Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഭക്ഷണത്തിന് ശേഷം ഈ ശീലങ്ങൾ ഉള്ളവരാണോ? എങ്കിൽ ഈ ശീലങ്ങള്‍ അത്ര നല്ലതല്ല

05 SEPTEMBER 2022 12:50 PM IST
മലയാളി വാര്‍ത്ത

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. മുന്നോട്ടുള്ള ജീവിതത്തിൽ മികച്ച ആരോഗ്യത്തിനായി ഭക്ഷണശീലങ്ങള്‍ ചിട്ടയോടെ പിന്തുടര്‍ന്നില്ലെങ്കില്‍ രോഗങ്ങള്‍ പിറകെയെത്തും. അതിനാൽ ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണശേഷം സാധാരയായുള്ള ചായകുടി, പുകവലി, ഉറക്കം എല്ലാം രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും.

 

ശരീരത്തിന് പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേസമയം തന്നെ ഭക്ഷണ ശേഷമുള്ള പുകവലിക്ക് അപകടങ്ങളേറെയാണ്. നാം വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പുകവലി ആമാശയത്തിന് ദോഷം ചെയ്യും. മാത്രമല്ല നിക്കോട്ടിന്‍ വേഗത്തില്‍ രക്തത്തില്‍ കലരുകയും ആമാശയ ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യുന്നു.

അതുപോലെ ഭക്ഷണത്തിന് ശേഷം നേരെ ഉറങ്ങാന്‍ പോവുന്നതാണ് ശീലമെങ്കില്‍ ഉടനെ തന്നെ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദഹന പ്രക്രിയയെ തന്നെ ബാധിക്കുന്ന ഈ പ്രശ്‌നം ക്ഷീണത്തിനും കാരണമാകുന്നു. അതുപോലെ ഭക്ഷണം കഴിഞ്ഞ് ഉടനെയുള്ള കുളിയും ഒഴിവാക്കേണ്ടതാണ്. ശരീരതാപനിലയില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ദഹനപക്രിയ മന്ദീഭവിപ്പിക്കുയും ചെയ്യുന്നതിനാൽ ആണിത് പറയുന്നത്.

അതേസമയം തന്നെ ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കാമെന്ന ചിന്ത വേണ്ട. ഭക്ഷണം കഴിച്ച ഉടനെ തന്നെ പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. ഇതേതുടർന്ന് പുളിച്ച തികട്ടല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയ്ക്ക് വഴിയൊരുക്കും. ഭക്ഷണ ശേഷമുള്ള ചായകുടിയും വില്ലന്‍ തന്നെയാണ്. ദഹന പ്രക്രിയയെ തടസപ്പെടുത്തുന്ന ഈ ശീലം ക്ഷീണത്തിന് കാരണമാവുന്നു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (5 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (5 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (5 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (6 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (8 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (8 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (8 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (9 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (9 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (9 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (9 hours ago)

Malayali Vartha Recommends