Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

താരനും മുടികൊഴിച്ചിലും തടയാൻ ഇനി എണ്ണകൾ വേണ്ട; ഇനി വിലകൂടിയ എണ്ണകൾക്ക് വിട പറയാം; എളുപ്പവഴി ഇതാ

16 SEPTEMBER 2022 04:28 PM IST
മലയാളി വാര്‍ത്ത

ഭംഗിയുള്ള മുടിയിഴകൾ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നിരവധി പ്രശ്‌നങ്ങൾ കൊണ്ട് മുടി വളരാതെ ഇരിക്കുകയൂം, കൊഴിയുകയും ചെയ്യുന്നു. പ്രതിവിധികൾ പലതും നോക്കിയിട്ടും മടുത്തവരാണ് നിങ്ങളെങ്കിൽ ഈ വഴി കൂടി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇതിനും ഒട്ടും ചിലവില്ല കൈയിലുള്ള ചീപ്പ് മാത്രം മതി. മുടി ചീകാറുണ്ടെങ്കിലും ശരിയായ രീതിയിൽ ചീകിയാൽ മുടി കൊഴിച്ചിൽ മാറുന്നതിനും വളരുന്നതിനും സഹായിക്കുന്നു.

അതിനായി ഇൻവേർഷൻ മെത്തേഡ് ഉപയോഗിക്കാം. തല കുനിച്ച് നിന്ന് തലയോട്ടിയിൽ നിന്ന് താഴേയ്ക്ക് മുടി ചീകുന്ന രീതിയെയാണ് ഇൻവേർഷൻ മെത്തേഡ് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ തലയിലേയ്ക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

തുടർച്ചയായി ഒരു മാസം ഇങ്ങനെ ചെയ്തുകഴിഞ്ഞാൽ ഒന്ന് മുതൽ രണ്ട് ഇഞ്ച് വരെ മുടി വളരുമെന്നാണ് പറയുന്നത്. അതേസമയം മുടി ചീകാനുപയോഗിക്കുന്ന ചീപ്പ് ഏറെ പ്രധാനമാണ്. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടിയുടെ ജട മാറ്റാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കുന്നതാണ്. ഒരുപാട് അമർത്തിയോ മൃദുവായോ ചീകരുത്.

ചീപ്പ് ശിരോചർമത്തിൽ അമരുന്ന രീതിയിലും മസാജ് ചെയ്യുന്ന വിധത്തിലുമാണ് ചീകേണ്ടത്. എന്നാൽ നനഞ്ഞ മുടി ഒരിക്കലും ചീകരുത്. ഓയിൽ മസാജ് തലയോട്ടിയിൽ എണ്ണ തേയ്ച്ച ശേഷം ഇൻവേർഷൻ മെത്തേ‌ഡ് ചെയ്താൽ കൂടുതൽ ഗുണം ചെയ്യുന്നതാണ്. എണ്ണയിലെ ഗുണങ്ങൾ പെട്ടെന്ന് ലഭിക്കുന്നതിന് ഈ രീതി സഹായിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (1 hour ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (1 hour ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (1 hour ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (2 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (4 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (4 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (4 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (4 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (4 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends