Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുളിക്കുമ്ബോള്‍ ആദ്യം തല നനച്ചാൽ സംഭവിക്കുന്നത്

05 OCTOBER 2022 10:03 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിനചര്യയാണ് കുളി. ദിവസം രണ്ട് തവണ മുതല്‍ നാല് തവണ വരെ കുളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ പ്രവൃത്തി ക്ഷീണം ഇല്ലാതാക്കുകയും പ്രസരിപ്പ് നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ശരീരത്തിലൂടെ വെറുതെ കുറച്ച്‌ വെള്ളമെടുത്ത് ഒഴിച്ചാല്‍ അത് കുളിയാകില്ല. അതിന്റെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ ആരോഗ്യവശങ്ങള്‍ അറിഞ്ഞ് തന്നെ കുളിക്കണം.

ശരീരത്തിന് ഉന്മേഷമേകുന്നതാണെങ്കിലും തെറ്റായ രീതിയില്‍ കുളിച്ചാല്‍ ഇത് ആരോഗ്യത്തെ ബാധിക്കും എന്നാണ് ആയുര്‍വ്വേദത്തില്‍ പറയുന്നത്. ഈ തെറ്റുകളില്‍ ആദ്യത്തേത് തലയില്‍ ആദ്യം വെള്ളം ഒഴിക്കുന്നതാണ്. ഇന്ന് മിക്കവരും ഷവറിനടിയില്‍ നിന്ന് കുളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആദ്യം നനയ്‌ക്കുക ശിരസായിരിക്കും. എന്നാല്‍ ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. കാരണം നേരിട്ട് തലയില്‍ വെള്ളമൊഴിക്കുമ്ബോള്‍ തലവേദന പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കുളിക്കുമ്ബോള്‍ ആദ്യം പാദം മുതല്‍ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാന്‍. അതായത് കാലില്‍ വെള്ളമൊഴിച്ച്‌ വേണം കുളിക്കാന്‍ തുടങ്ങാന്‍. കാരണം കാലില്‍ വെള്ളമൊഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ടെന്ന് തലച്ചോറിനെ അറിയിക്കാനാകും. അല്ലെങ്കില്‍ ജലദോഷം, നീര്‍ക്കെട്ട് പോലെയുള്ള അസുഖങ്ങള്‍ പിടിപെടും. സ്‌ട്രോക്ക് വരെ ഉണ്ടാകാനും സാധ്യത ഏറെയാണ്.

കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുളളതാണ്. അതിനിടെ തലയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്ബോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാക്കും. ഇത് പതിവായാല്‍ തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിച്ചേക്കാം.

അതിനാല്‍ കുളിക്കുമ്ബോള്‍ ആദ്യം ശരീരം നനച്ച ശേഷം മാത്രമേ തല നനയ്‌ക്കാവൂ. ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്‌ട്രോള്‍, മൈഗ്രേന്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഈ രീതി പിന്തുടരണം.

അതുപോലെ തന്നെ കുളി കഴിഞ്ഞ് തോര്‍ത്തുന്ന കാര്യത്തിലും ശ്രദ്ധ വേണം. കുളി കഴിഞ്ഞാല്‍ ആദ്യം തലയല്ല തോര്‍ത്തേണ്ടത്. തല തോര്‍ത്തുന്നതിന് മുന്‍പ് നാം മുതുക് തോര്‍ത്തണം. ആദ്യം തല തോര്‍ത്തി തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (22 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (28 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (37 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (46 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (54 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends