Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ആര്‍ത്തവ ദിനങ്ങളിൽ നിങ്ങൾ ചെയ്യുന്ന ഈ അബദ്ധങ്ങൾ, ഇത്തരം ശീലങ്ങൾ പിന്തുടർന്നാൽ ആരോ​ഗ്യപ്രശ്നങ്ങ‌ൾ ഉറപ്പ്, ആര്‍ത്തവനാളുകളില്‍ എന്തൊക്കെയാണ് സ്ത്രീകൾ ഒഴിവാക്കേണ്ടത് എന്ന് നോക്കാം...!

05 JANUARY 2023 09:35 AM IST
മലയാളി വാര്‍ത്ത

ആര്‍ത്തവ ദിനങ്ങളിൽ സ്ത്രീകള്‍ പല അബദ്ധങ്ങളും പിന്തുടരാറുണ്ട്. ഇനി ഈ ദിനങ്ങളിൽ നിങ്ങൾ പിന്തുടരുന്ന അബ​ദ്ധങ്ങൾ തിരിച്ചറിഞ്ഞ് മാറ്റാവുന്നതാണ്. കഠിനവ്യായാമങ്ങള്‍, ഓട്ടം എന്നിവ പരമാവധി ആര്‍ത്തവനാളുകളില്‍ ഒഴിവാക്കുന്നതാണ് നല്ലത്. ശരീരം ഈ സമയത്ത് അമിതമായി അധ്വാനിക്കുന്നത് കൂടുതല്‍ വേദനയ്ക്കും ഉത്കണ്ഠ, മലബന്ധം തുടങ്ങിയവയ്ക്കും ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകുന്നു.

അതുപോലെ ആര്‍ത്തവ ദിനങ്ങളില്‍ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണം. ഒരിക്കലും ഭക്ഷണം സ്‌കിപ്പ് ചെയ്യാന്‍ പാടില്ല. അത് പോലെ എരിവ് അധികമുള്ള ഭക്ഷണം, ജങ്ക്ഫുഡ് എന്നിവ കുറയ്ക്കാം. കാരണം ഈ സമയങ്ങളില്‍ ദഹനശക്തിയില്‍ കുറവ് അനുഭവപ്പെടുന്ന സമയമാണ്. ഈ സമയങ്ങളില്‍ കട്ടിയുള്ള ആഹാരങ്ങള്‍ കുറയ്ക്കുന്നതാവും നല്ലത്.

മാത്രമല്ല, രണ്ടു നാപ്കിന്നുകള്‍ ചേര്‍ത്തു വയ്ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് കൂടുതല്‍ രക്തം പുറംതള്ളുന്നതിനാല്‍ അത്ര തന്നെ അപകട സാധ്യതയും കൂടുതലാണ്. നാപ്കിന്‍ മാറ്റേണ്ട സമയം നീട്ടി കിട്ടുമെങ്കിലും രണ്ടു നാപ്കിനുകളിലുമായി ധാരാളം രക്തം കെട്ടിക്കിടക്കും. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണ്. ആര്‍ത്തവനാളുകളില്‍ തല ഒരുപാട് നേരം ഷവറിനടിയില്‍ വച്ച് കഴുകുന്നത് നല്ലതല്ല.

ആര്‍ത്തവസമയത്തെ ആദ്യത്തെ ഒന്ന് രണ്ട് ദിവസം തല കഴുകരുതെന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ വൃത്തിയും ഉത്സാഹക്കുറവും കാരണം പലരും തല കഴുകുന്നു. ഈ സമയങ്ങളില്‍ ഒഴുക്ക് കൂടുതലുള്ള വെള്ളത്തിലും ഷവറിനടിയിലും തല വച്ച് കുളിക്കുന്നത് ഒഴിവാക്കാം. കാരണം വാതദോഷം പ്രബലമായിരിക്കുന്ന സമയമാണ് ആര്‍ത്തവം. വാതദോഷ വര്‍ദ്ധനവ് നടുവേദനയ്ക്ക് കാരണമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (23 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (29 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (38 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (47 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (55 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends