Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

വിവാഹ ശേഷം സ്ത്രീകള്‍ തടിവയ്ക്കുന്നതിന് കാരണം...! ഇതിന് പിന്നിലുള്ള യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാം

12 JANUARY 2023 03:52 PM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ശേഷം സ്ത്രീകള്‍ തടിവയ്ക്കുന്നത് സംഭവിച്ച് പല അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇതിന് പിന്നിൽ ലൈംഗിക ബന്ധം ആണെന്നുള്ള മിഥ്യാധാരണയും ആളുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാൽ വിവാഹ ശേഷം ആണ്‍പെണ്‍ ഭേദമില്ലാതെ തടി വയ്ക്കുമെന്നതാണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം. ഒരു പുതിയ ബന്ധം കാണം ഉണ്ടാകുന്ന സുരക്ഷിതത്വത്തിലോ സന്തോഷത്തിലോ ആകാം ഇങ്ങനെ സംഭവിക്കുന്നത്.

സിംഗിള്‍ ആയി ജീവിക്കുന്നവരെക്കാള്‍ ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. തടി കൂടാന്‍ ഇതും കാരണമാകാം. വിവാഹ ശേഷം മിക്കവാറും സ്ത്രീപുരുഷന്‍മാര്‍ തടി വയ്ക്കും എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ലൈംഗിക ബന്ധം അല്ല. വിവാഹ ശേഷം വരുന്ന പല മാറ്റങ്ങളും തടി വര്‍ദ്ധിക്കാന്‍ കാരണമാകാം. വിവാഹത്തിന് പിന്നാലെയുള്ള വിരുന്നുകളും പുറമെ നിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും കുറച്ചുകാലത്തേക്ക് പതിവായിരിക്കും.

ഇതില്‍ കൊഴുപ്പും നോണ്‍ വെജ് വിഭവങ്ങളും മധുരവുമെല്ലാം പതിവാണ്. ഇതെല്ലാം തടി വയ്പ്പിക്കുന്ന ഘടകങ്ങളാണ്. സ്ത്രീകളില്‍ പുതിയ വീടും പുതിയ അന്തരീക്ഷവും ചുറ്റുപാടുകളും സ്വന്തം വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതും പലപ്പോഴും സ്‌ട്രെസ് ഉണ്ടാക്കുന്നു. സ്‌ട്രെസ് ചിലരില്‍ തടി കൂടുന്നതിന് കാരണമാകാം. ചിലരെ ഇത് ക്ഷീണിപ്പിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (1 hour ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (1 hour ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (1 hour ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (1 hour ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (1 hour ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (1 hour ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (2 hours ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (2 hours ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (2 hours ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (2 hours ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (2 hours ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (2 hours ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (3 hours ago)

Malayali Vartha Recommends