Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..

ബാത്ത്‌റൂമിലെ ദുര്‍ഗന്ധം ഇനി പമ്പകടക്കും, ഈ ടിപിസുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ...!

23 JANUARY 2023 02:40 PM IST
മലയാളി വാര്‍ത്ത

ബാത്ത്‌റൂമില്‍ എന്തൊക്കെ ചെയ്തിട്ടും ദുർ​ന്ധം മാറുന്നില്ലെന്ന് പരാതി പറയുന്നവർക്ക് ഈ ടിപിസുകൾ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ദുർ​ന്ധം മാറാൻ ഒരു നാരങ്ങ ബാത്ത്‌റൂമില്‍ വെക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. ബേക്കിംഗ് സോഡ വിനീഗര്‍ ഉപയോഗിച്ച്‌ നമുക്ക് ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കാവുന്നതാണ്.

ഇത് രണ്ടും മിക്‌സ് ചെയ്ത് ടോയ്‌ലറ്റില്‍ ഒഴിച്ച്‌ ബ്രഷ് കൊണ്ട് ക്ലീന്‍ ചെയ്താല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കി ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല, രാത്രി കിടക്കുന്നതിന് മുന്‍പ് അല്‍പം വെള്ളം ചൂടാക്കി അതില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞിട്ട് തിളപ്പിക്കുക, ഇത് കൂടാതെ ഇതിലേക്ക് ഒരു ഗ്രാമ്ബൂ കഷ്ണം കൂടി ചേര്‍ക്കുക.

ഇത് ചെയ്ത ശേഷം നല്ലതു പോലെ തിളപ്പിച്ച്‌ വെള്ളം ചൂടാറിക്കഴിഞ്ഞാല്‍ ആ വെള്ളം ടോയ്‌ലറ്റില്‍ ഒഴിക്കാവുന്നതാണ്. എന്നിട്ട് ഫ്‌ളഷ് ചെയ്യരുത്. ഇത് നിങ്ങളുടെ ടോയ്‌ലറ്റിലെ ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും  (5 minutes ago)

ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് പുണ്യകാലം....  (15 minutes ago)

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (5 hours ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (5 hours ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (6 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (7 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (7 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (8 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (8 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (9 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (9 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (9 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (9 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (10 hours ago)

Malayali Vartha Recommends