Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാം, സന്ധി വേദന അകറ്റാനും ‘എല്ല് സൂപ്പ്’: കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് അസുഖങ്ങൾ പതിവാകുന്നുണ്ടെങ്കിൽ അതിനെ ഒഴിവാക്കാൻ ഇവൻ കേമനാണ്

23 JANUARY 2023 03:47 PM IST
മലയാളി വാര്‍ത്ത

 

സൂപ്പുകൾ പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ്. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വളരെ വിരളമായിരിക്കും. വിവിധ തരത്തിലുള്ള സൂപ്പുകൾ ഉണ്ട്. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം ഗുണങ്ങളുണ്ട്.

എല്ല് സൂപ്പിൽ കാണപ്പെടുന്ന കൊളാജൻ, സന്ധികളുടെ ആരോഗ്യത്തിന് മാത്രമല്ല, നല്ല ദഹനത്തിനും സഹായിക്കുന്നു. അതിനാൽ തന്നെ പോഷകാഹാര വിദഗ്ധരും സൗന്ദര്യ സംരക്ഷണ വിദഗ്ധരും ഒരുപോലെ ഇത് ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന അമൃതമായി വിശേഷിപ്പിക്കുന്നു.  

മാത്രമല്ല എല്ല് സൂപ്പിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ കുടൽ ബാക്ടീരിയകളുടെ രൂപീകരണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ഇത് ദഹനം കൂടാതെയുള്ള വിവിധ ജോലികൾക്ക് ആവശ്യവുമാണ്. മാത്രമല്ല സന്ധി വേദന അകറ്റാൻ എല്ല് സൂപ്പ് നല്ലതാണു.

എല്ലിൻ സൂപ്പ് എളുപ്പത്തിൽ ദഹിപ്പിക്കാവുന്നതും ഉയർന്ന പോഷകഗുണമുള്ളതും ആണ്. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗവുമാണ്. ഇതിലൂടെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ നിങ്ങൾക്ക് ചുമയോ ജലദോഷമോ പനിയോ ഉണ്ടായാൽ സുഖം പ്രാപിക്കാനും എല്ലിൻ സൂപ്പ് കഴിക്കുന്നത് ഉത്തമമാണ്. നമ്മുടെ ശരീരത്തിലെ ആരോഗ്യമുള്ള എല്ലുകളുടെയും പല്ലുകളുടെയും മികച്ച ഭക്ഷണ സ്രോതസ്സാണ് എല്ലിന്റെ സൂപ്പ്.

അതേസമയം സന്ധി വേദന അനുഭവിക്കുന്ന രോഗികൾക്കും ഉപയോഗ പ്രദമാണ്. ഈ പ്രശ്നത്തെ ചികിത്സിക്കാൻ ഡോക്ടർമാർ ഗ്ലൂക്കോസാമൈൻ സപ്ലിമെന്റുകൾ നിർദ്ദേശിക്കുന്നു. എന്നാൽ എല്ലിൻ സൂപ്പിലും ഗ്ലൂക്കോസാമൈൻ നിറഞ്ഞിരിക്കുന്നു. എല്ലിൻ സൂപ്പ് കുടിക്കുന്നത് സന്ധി വേദന കുറയ്ക്കാനും, സന്ധികളിൽ ലൂബ്രിക്കേഷൻ വർദ്ധിപ്പിക്കാനും സഹായിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (23 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (29 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (38 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (47 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (55 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends