Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

നിങ്ങളുടെ വീട്ടിലെ ടൈല്‍സ് ഇനി വെട്ടി തിളങ്ങും, ഇതാ വേ​ഗം തന്നെ ഈ വഴികൾ പരീക്ഷിച്ചോളൂ.....!!

29 JANUARY 2023 01:16 PM IST
മലയാളി വാര്‍ത്ത

വീട് മനോഹരമാകണമെങ്കിൽ തറ നന്നായി തുടച്ച് വൃത്തിയാക്കേണ്ടതുണ്ട്. പലപ്പോഴും ടൈല്‍സില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഈ കറകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം....

വിനാഗിരി വെള്ളത്തില്‍ മുക്കി തറ തുടയ്ക്കുന്നതും ടൈല്‍സിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അല്‍പം സോപ്പു കൂടി വിനാഗിരിയില്‍ ചേര്‍ത്താല്‍ ഇത് ഇരട്ടി തിളക്കം നല്‍കുന്നു. അതുപോലെ അല്‍പം ചൂടുവെള്ളത്തില്‍ കാല്‍ക്കപ്പ് അമോണിയ ചേര്‍ത്ത് തുണി കൊണ്ട് തറ തുടയ്ക്കുക. ഇത് തറയില്‍ ഒളിഞ്ഞിരിയ്ക്കുന്ന ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു.

ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് തറയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ബേക്കിംഗ് സോഡയില്‍ അല്‍പം വിനാഗിരി മിക്സ് ചെയ്ത് തറ തുടയ്ക്കുന്നതും തറയില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഹൈഡ്രജന്‍ പെറോക്സൈഡ് അല്‍പം വെള്ളത്തില്‍ മിക്സ് ചെയ്ത് തറതുടയ്ക്കുന്നത് തറയ്ക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു. അരമണിയ്ക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം തുടയ്ക്കുന്നത് തറയുടെ നിറം വര്‍ദ്ധിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (20 minutes ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (35 minutes ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (44 minutes ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (52 minutes ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (1 hour ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (1 hour ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (1 hour ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (3 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (3 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (3 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (3 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (3 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends