Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചില ഭക്ഷണങ്ങള്‍ ആസത്മയ്ക്ക് കാരണമാകും

20 MARCH 2017 11:14 AM IST
മലയാളി വാര്‍ത്ത

ആസ്തമയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ബന്ധമുണ്ടെന്ന് പറയേണ്ടിവരും. ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ ആസ്തമയ്ക്ക് കാരണമാകുന്നു എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ട് പാരമ്പര്യമായി ആസ്മ സാധ്യതയുള്ളവരും ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരും ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതു നന്നായിരിക്കും. ആസ്തമയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കടയില്‍നിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം. ഇവ കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും ആസ്മയെ ത്വരിതപ്പെടുത്തും. ബേക്കറി പലഹാരങ്ങളില്‍ കൃത്രിമമായ മധുരമാണ് ചേര്‍ത്തിരിക്കുന്നത്. ഇതു ശീലമാക്കുന്നത് ആസ്മയ്ക്ക് കാരണമായേക്കാം. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക.

 

ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഭാരക്കൂടുതലിനും കാരണമാകുമെന്ന് മറക്കേണ്ട. അമിതമായ മദ്യപാനാസക്തിയുള്ളവര്‍ക്ക് ആസ്മ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യം കഴിക്കുന്നവര്‍ കഴിവതും അത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക. പാലും പാലുല്‍പ്പന്നങ്ങളും ആസ്മയുള്ളവര്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മിതമായ അളവില്‍ കുട്ടികള്‍ കഴിക്കുന്നതുകൊണ്ട് അപകടമില്ല. മുതിര്‍ന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അളവു പരിമിതപ്പെടുത്തുക.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (54 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (59 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends