Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഖം കടിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ? ഉത്തരമിതാ!

23 MARCH 2017 02:43 PM IST
മലയാളി വാര്‍ത്ത

ആരെങ്കിലും കൈനഖം കടിക്കുന്നതു കണ്ടാല്‍ അയാള്‍ ആകെ മാനസിക സമ്മര്‍ദത്തിലാണെന്നാണ് പൊതുവെയുള്ള ധാരണ. ജനസംഖ്യയുടെ 20-30 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ടെന്‍ഷനുണ്ടാകുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴും നഖം കടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലുള്ളത്. 

ജേര്‍ണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്‌സ്പിരിമെന്റല്‍ സൈക്യാട്രി ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നഖം കടിയേക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവരുടെ പഠനമനുസരിച്ച് പെര്‍ഫെക്ഷണലിസ്റ്റുകളായ (പൂര്‍ണതാവാദികള്‍) ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്. എന്തും പെര്‍ഫെക്ടായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ ചെറിയ കാര്യങ്ങളില്‍പോലും വേഗത്തില്‍ ടെന്‍ഷനടിക്കും. ഇവര്‍ക്ക് ഒരിക്കലും ആനായാസകരമായി ഒരു കാര്യവും ചെയ്തുതീര്‍ക്കാനാകില്ല. മനസിലുണ്ടാകുന്ന ഈ ആധിയാണ് നഖം കടിയായും മറ്റും പുറത്തുവരുന്നത്. 

ഇങ്ങനെ നഖം കടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ല. മറിച്ച് അത് നമ്മുടെ എനര്‍ജി ലെവലില്‍ വ്യത്യാസം വരുത്തുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ചെറുപ്പം മുതല്‍ നഖം കടിക്കുന്നവര്‍ക്ക് പ്രതിരോധശേഷി കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. നഖങ്ങള്‍ക്കിടയില്‍ ബാക്ടീരിയകളും മറ്റും ഉണ്ടാകും. നഖം കടിക്കുന്നതുവഴി ഇവ വയറ്റിലെത്തി സ്വാഭാവിക വാക്‌സിനായി പ്രതിരോധശേഷി വര്‍ധിപ്പിക്കുമത്രേ. 

ഇത്രയൊക്കെയാണെങ്കിലും നഖം കടിക്കുന്നത് അത്ര നല്ല സ്വഭാവമല്ല!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (55 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (1 hour ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (5 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends