Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏകാഗ്രതക്കുറവിന്റെ കാരണങ്ങള്‍

27 MARCH 2017 11:09 AM IST
മലയാളി വാര്‍ത്ത

സമയത്തിന് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്തതും ജോലിക്കിടയില്‍ ശ്രദ്ധ മാറിപോകുന്നതുമെല്ലാം ഏകാഗ്രതകുറവിന്റെ ലക്ഷണങ്ങളാണ്. ഇന്ന് ഏകാഗ്രതയെ കൊല്ലുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡി സൈറ്റുകളാണ്. പലതവണയായുളള സൈറ്റിലെ സന്ദര്‍ശനവും പുതി അപ്‌ഡേറ്റുകളും നിങ്ങളുടെ ചിന്താ രീതിയെ തന്നെ മാറ്റി മറിക്കും. 

ജോലി സമയത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കറാതിരുന്നാല്‍ ജോലിയില്‍ ഏകാഗ്രത കിട്ടും. നിര്‍ബന്ധമാണെങ്കില്‍ വിശ്രമസമയത്ത് സൈറ്റുകള്‍ ഉപയോഗിക്കുക. ജോലി സംബന്ധമായവയാണെങ്കില്‍ പോലും ഇടയ്ക്കിടെ ഇമെയിലുകള്‍ വരുന്നത് ഏകാഗ്രത നശിപ്പിക്കും.

ഗൗരവമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രധാന ശല്യക്കാരനായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. ഒന്നിലധികം പ്രവര്‍ത്തികള്‍ ഒരേ സമയം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടിലെ കാര്യങ്ങളെ കുറിച്ച് ജോലി സമയത്ത് ചിന്തിക്കുന്നത് ജോലിയിലുളള ഏകാഗ്രത നഷ്ടപ്പെടുത്തും. മനസ്സിനെ അലട്ടുന്നവയും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ കടലാസ്സിലേക്ക് പകര്‍ത്തുന്നത് ചിന്തകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (54 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (59 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends