Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഖം കടിക്കരുത് : കടിച്ചാല്‍.... 

28 MARCH 2017 10:52 AM IST
മലയാളി വാര്‍ത്ത

നഖം കടിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൊച്ചുകുട്ടികളോട് പറയാറുണ്ട് നഖം കടിച്ചാല്‍ അമ്മയക്ക്് വയ്യാതാകും എന്നൊക്കെ. അത് കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്നതല്ല. നഖം കടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 50 ശതമാനം വിഷവും ശരീരം പുറംതള്ളുന്നത് നഖത്തിലൂടെയാണ്.

ടെന്‍ഷല്‍ അടിക്കുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുമാണ് കൂടതല്‍ ആളുകളും നഖം കടിക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലും കണ്ടു വരുന്നത്. എന്തും പെര്‍ഫെക്ടായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്.ഇക്കൂട്ടര്‍ വേഗത്തില്‍ ടെന്‍ഷനടിക്കും. ഇവര്‍ക്ക് ഒരിക്കലും ആനായാസകരമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകില്ല. ഈ ആധിയാണ് നഖം കടിയായി മാറുന്നത്.ജേര്‍ണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്‌സ്പീരിമെന്റല്‍ സൈക്യാട്രിയുടെ പഠനത്തില്‍ നഖം കടിയേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (55 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (1 hour ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (1 hour ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (4 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (5 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends