Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്താന്‍ രക്ഷിതാക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം

06 MAY 2018 10:49 AM IST
മലയാളി വാര്‍ത്ത

നമ്മുടെ കുട്ടികള്‍ നല്ല രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.എന്നാല്‍ അതിന് വേണ്ടി പണം ചെലവാക്കും പക്ഷേ മിനക്കെടാറില്ലെന്നതാണ് സത്യം. കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ അഭിമാനിക്കുന്നതിനോടൊപ്പം അവരെ അഭിനന്ദിക്കാന്‍ മറക്കാന്‍ പാടില്ല.

ഞാനിതെത്ര കണ്ടിരിക്കുന്നു അല്ലെങ്കില്‍ ഇതൊക്കെ കഴിഞ്ഞാണ് ഞാനും വന്നിരിക്കുന്നത് എന്നൊക്കെ ആവും ഇവരുടെ മനസ്സിലിരുപ്പ്. അങ്ങിനെയുള്ള ചിന്താഗതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ? അത്തരത്തിലുള്ള ചിന്തകള്‍ സ്വന്തം കുഞ്ഞുങ്ങളെ നേരായ പാതയില്‍ നടത്തുവാന്‍ ഉപകരിക്കില്ലെന്നതാണ് സത്യം.

ഇന്നത്തെ കുഞ്ഞുങ്ങള്‍ നമ്മുടെ കുട്ടിക്കാലത്തെ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണ്. അവരെ നമ്മള്‍ ബഹുമാനിച്ചില്ലെങ്കിലും ഒരിക്കലും നിന്ദിക്കുവാന്‍ പാടില്ല ! നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍, അവരെ പ്രശംസിക്കുവാന്‍ ഒരിക്കലും നിങ്ങള്‍ മടിക്കരുത്.

എത്രയും കാശുകള്‍ മുടക്കി നിങ്ങള്‍ സമ്മാനങ്ങള്‍ അവര്‍ക്ക് വാങ്ങിക്കൊടുത്തു എന്നിരുന്നാലും സ്‌നേഹപൂര്‍വമായ നിങ്ങളുടെ ഒരു പ്രശംസ, അല്ലെങ്കില്‍ സ്‌നേഹം നിറഞ്ഞ ഒരു നോട്ടം നിങ്ങള്‍ അവര്‍ക്ക് കൊടുക്കുവാന്‍ മടി കാണിക്കരുത് . അത് മതി . ആ ഒരു പ്രവര്‍ത്തി മൂലം നിങ്ങളുടെ മകനോ മകള്‌ക്കോ എന്ത് മാത്രം ആത്മ വിശ്വാസം കിട്ടും എന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളെക്കാളും മിടുക്കന്മാരും മിടുക്കികളും ആവട്ടെ.

രക്ഷിതാക്കള്‍ കുട്ടികളുമായി ശക്തമായ ബന്ധം കാത്ത് സൂക്ഷിക്കാന്‍ ആദ്യം വേണ്ടത് അവരോടൊപ്പം നല്ല രീതിയില്‍ പെരുമാറുക. മാതാപിതാക്കള്‍ കൂടുതല്‍ ഇടപഴുകുമ്പോള്‍ കുട്ടികളില്‍ ആത്മവിശ്വാസവും മനോധര്‍മ്മവും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കായികപരമായുള്ള ശക്തിയും കഴിവും കൂടുല്‍ മെച്ചപ്പെടുത്താന്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും കൂടുതല്‍ ഇടപഴകണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (6 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (7 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (7 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (7 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (7 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (7 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (7 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (7 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (9 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (9 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (10 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (10 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (10 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends