Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.


ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...


സംസ്ഥാനത്ത് കനത്ത മഴ.... അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു,


ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  


ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം

വൈകി ഉറങ്ങുന്നത് ഈ പ്രശ്‌നങ്ങളുണ്ടാക്കും

08 MAY 2018 10:14 AM IST
മലയാളി വാര്‍ത്ത

ഉറക്കം എല്ലാവര്‍ക്കും വീക്കെനസ് തന്നെയാണ്.പുതിയ ജീവിതരീതിയില്‍ ഉറക്കം കൃത്യമായി കിട്ടാറില്ലെന്നതാണ് സത്യം.നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ പകല്‍ കിടന്ന് ഉറങ്ങാനാണ് ശ്രമിക്കാറുള്ളത്.

എന്നാല്‍ പകല്‍ കിടന്നുറങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് കൂടാതെ വൈകി ഉറങ്ങുന്ന ശീലമാണ് അധികം പേര്‍ക്കും.ജോലി കഴിഞ്ഞ് വൈകിയെത്തുന്നത് വൈകി ഉറങ്ങുന്നതിന് കാരണമാണ്.

ടിവി കണ്ട് സോഫയില്‍ കിടന്നുറങ്ങുന്നവരും ഉണ്ട്. നിങ്ങള്‍ വൈകിയാണോ ഉറങ്ങാറുള്ളത്. എങ്കില്‍ ചില ദോഷവശങ്ങള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ അറിയണം. പകല്‍ കിടന്ന് ഉറങ്ങിയാല്‍ രാത്രി ഉറക്കം വരില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്.എട്ട് മണിക്കൂര്‍ ഉറക്കം ക്യത്യമായി കിട്ടണമെന്നതാണ് സത്യം. ശരീരത്തിനും തലച്ചോറിനും ഉറക്കം അത്യാവശ്യമാണ്. 

വ്യായാമം ചെയ്യുന്നതിലൂടെ ക്യത്യമായ ഉറക്കം കിട്ടുമെന്നതാണ് സത്യം. വൈകി ഉറങ്ങുന്നത് ജോലിയില്‍ ശ്രദ്ധകുറവ് വരുത്തുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അത് പോലെ വൈകിയുള്ള ഉറക്കകുറവ് തലവേദനയും നടുവേദനയും ഉണ്ടാക്കും.അമിത വണ്ണം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.

ഉറക്ക കുറവ് കണ്ണിന് താഴെ കറുത്ത പാടുള്ള വരാന്‍ സാധ്യതയുണ്ട്. ഡയബറ്റീസ്, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉറക്കകുറവ് കാരണം വരാം. വൈകിയുള്ള ഉറക്കം മാനസിക പിരിമുറുക്കം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.










അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘നടികർ തിലകം’ ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു....  (4 minutes ago)

സങ്കടക്കാഴ്ചയായി... തെലങ്കാനയിൽ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡോക്ടർക്ക് ദാരുണാന്ത്യം  (18 minutes ago)

തിങ്കളാഴ്ചത്തെ ചന്ദ്രരാശിഫലം: പുതിയ അവസരങ്ങളും തൊഴിൽവിജയവും ആർക്കൊക്കെ?  (34 minutes ago)

ഏഷ്യൻ ഗെയിംസ്... ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി വിദർശ കെ.വിനോദ്  (50 minutes ago)

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (58 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (1 hour ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (8 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (8 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (9 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (9 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (9 hours ago)

Malayali Vartha Recommends