Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പ്രസവ വേദന കുറക്കാൻ മൂക്കുത്തി .......

28 MAY 2018 11:46 AM IST
മലയാളി വാര്‍ത്ത

ആഭരണങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന് എന്നും മാറ്റ് കൂട്ടുന്ന ഒന്നാണ്. സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യത്തിനും ആഭരണങ്ങള്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. കാഴ്ച്ചയിലെ വൈവിധ്യം മാത്രമല്ല ധരിക്കുന്ന രീതി വരെ ഇത്തരം ആഭരണങ്ങളില്‍ സ്ത്രീ സൗന്ദര്യത്തെ മികവുറ്റതാക്കും

ഇത്തരത്തില്‍ ഒരു വിസ്മയകരമായ വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്. മൂക്കുത്തി ധരിച്ചാല്‍ പ്രസവ വേദന കുറയ്ക്കാം എന്നായിരുന്നു അത്. മൂക്കില്‍ ദ്വാരം ഇടുമ്പോൾ പെണ്‍ ശരീരത്തിന് വേദന സഹിക്കാനുള്ള കഴിവ് ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ശാരീരീകമായി മാത്രമല്ല മാനസികമായി കരുത്ത് പകരുന്നതാണ് മൂക്കുത്തികള്‍.

ആയുര്‍വേദത്തില്‍ ഇത് കൃത്യമായി പറയുന്നുണ്ട്. സ്ത്രീകളുടെ ഇടത് മൂക്കും ഗര്‍ഭപാത്രവും തമ്മില്‍ ബന്ധമുണ്ടെന്നും ഇടതു ഭാഗത്ത് ദ്വാരമിടുന്നത് ഗര്‍ഭപാത്രത്തിന് കരുത്ത് പകരുമെന്നുമാണ് ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് പ്രസവ വേദനയേയും കുറയ്ക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ് മൂക്കുത്തി എന്ന ആഭരണം. വെള്ളിയില്‍ നിര്‍മ്മിച്ച മൂക്കുത്തിയാണ് മികച്ചതെന്നും വിദഗ്ധര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (2 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (3 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends