Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് പരിഹാരം കാണാം..! അറിഞ്ഞിരിക്കണം 'സെക്ഷ്വല്‍ ജെലസി'യെ കുറിച്ച്, കൂടുതലായി കണ്ടു വരുന്നത് പുരുഷന്മാരില്‍

27 AUGUST 2021 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ബന്ധത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒന്നാണ് ലൈംഗികത. പക്ഷെ ലൈംഗികതയുമായി ബന്ധപ്പെട്ട പല കാര്യങ്ങളെ കുറിച്ചും പലര്‍ക്കും കൃത്യമായ ധാരണയില്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്. കൃത്യമായ ലൈംഗിക വിദ്യാഭ്യാസമോ മറ്റോ ലഭിക്കാത്തത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ ആവശ്യമായ ധാരണ ഇല്ലാതിരിക്കുന്നത് ക്രമേണ ദാമ്പത്യ ബന്ധത്തെ തന്നെ പ്രതികൂലമായി ബാധിക്കാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ ദാമ്പത്യ ബന്ധത്തെ ദോഷകരമായി സ്വാധീനിക്കുന്ന പ്രശ്നമാണ് 'സെക്ഷ്വല്‍ ജെലസി'. 'ജെലസി' അഥവാ അസൂയ എന്നാല്‍ എന്താണെന്ന് നമുക്കെല്ലാം അറിയാം. 'സെക്ഷ്വല്‍ ജെലസി'? എന്താണെന്ന് പലര്‍ക്കും അറിയില്ല. ലൈംഗിക കാര്യങ്ങളില്‍ പങ്കാളിയില്‍ അവിശ്വാസ്യത തോന്നുന്ന അവസ്ഥയാണ് 'സെക്ഷ്വല്‍ ജെലസി'. ഇത് ഒരു മാനസികപ്രശ്നമായിത്തന്നെയാണ് മനശാസ്ത്ര വിദഗ്ധര്‍ കണക്കാക്കുന്നത്.

പുരുഷന്മാരിലാണ് പൊതുവില്‍ സ്ത്രീകളെ അപേക്ഷിച്ച് 'സെക്ഷ്വല്‍ ജെലസി' കാണുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്ത്രീകളില്‍ 'ഇമോഷണല്‍ ജെലസി' അഥവാ വൈകാരികമായ അവിശ്വാസ്യതയാണ് കൂടുതലും കാണപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ചില പഠനങ്ങള്‍ ഈ നിരീക്ഷണം തെറ്റാണെന്നും സമര്‍ത്ഥിക്കുന്നുണ്ട്.

അതായത് 'സെക്ഷ്വല്‍ ജെലസി' സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്നതായാണ് ഈ പഠനങ്ങള്‍ അവകാശപ്പെടുന്നത്. 'സെക്ഷ്വല്‍ ജെലസി' വര്‍ധിക്കുന്നതിന് അനുസരിച്ച് ബന്ധം 'ടോക്സിക്' ആയി മാറാം. എന്നുവച്ചാല്‍ പരസ്പരം നാശത്തിന് മാത്രം പ്രേരിപ്പിക്കുന്ന തരത്തിലേക്ക് ബന്ധമെത്തുന്നു. പങ്കാളിയോടൊപ്പം ജീവിക്കുന്ന സമയമെല്ലാം ഊര്‍ജ്ജമില്ലാതെ തളര്‍ന്നതായി തോന്നുക, വിരസതയും വിഷാദവും നേരിടുക എന്നതെല്ലാം ഇതിന്റെ ലക്ഷണമാണ്.

എല്ലായ്പോഴും പരസ്പരം ഏതെങ്കിലും വിഷയത്തിന് മുകളില്‍ വാദപ്രതിവാദമുണ്ടാവുക, കുറ്റപ്പെടുത്തുക എന്നിങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ അതും വിശ്വാസ്യതയുടെ പ്രശ്നമാവാമെന്നാണ് കണ്ടെത്തല്‍. എപ്പോഴും വഴക്കുണ്ടാകുമ്‌ബോള്‍, അതൊഴിവാക്കാനായി കള്ളം പറഞ്ഞുതുടങ്ങാം. പങ്കാളികള്‍ പരസ്പരം കള്ളം പറയുന്നത് ആശാസ്യമായ രീതിയല്ല.

ഇത്തരത്തില്‍ പങ്കാളിയോട് കള്ളം പറയുന്നുവെങ്കില്‍ അതും 'സെക്ഷ്വല്‍ ജെലസി'യുടെ ഭാഗമാകാമെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴും ഉത്കണ്ഠ തോന്നുക, ഇല്ലാത്ത ഒരു സംഭവത്തെ സങ്കല്‍പിച്ച് അത് നടക്കുന്നതായി വിശ്വസിക്കുക, അതിന്മേല്‍ നിന്ന് പ്രതികരിക്കുക, വൈകാരികപ്രശ്നങ്ങളനുഭവിക്കുക എന്നിവയെല്ലാം 'സെക്ഷ്വല്‍ ജെലസി'യുടെ ഭാഗമായി ഉണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ജനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി... ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിട്ട് മാസങ്ങളായതേയൂള്ളു.  (6 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു...  (26 minutes ago)

അതിർത്തി അതീവ ജാഗ്രത  (31 minutes ago)

കെ.പി.സി.സി പ്രസിഡണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചാല്‍ അതിനെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിരെ...  (38 minutes ago)

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (54 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (1 hour ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (1 hour ago)

രാജകുടുംബം തിരിച്ചെത്തുമോ  (1 hour ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (1 hour ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (2 hours ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (2 hours ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (2 hours ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (2 hours ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

Malayali Vartha Recommends