Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...


ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

സ്ത്രീകളിലെ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണം ഇതൊക്കെയാണ്, ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ ഈ വഴികള്‍ തിരഞ്ഞെടുക്കൂ..!

12 SEPTEMBER 2021 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ കണ്ടു വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗികതയോടുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്നത്. ഇന്ത്യയിലെ സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങള്‍ എന്നു പറയുന്നത് ഹോര്‍മോണുകളിലെ വ്യതിയാനം, തൊഴില്‍ സമ്മര്‍ദ്ദം, പങ്കാളിയുമായുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ്.

ഹൈപ്പോ ആക്ടീവ് ലൈംഗികാഭിലാഷ തകരാറ് എന്നറിയപ്പെടുന്ന കുറഞ്ഞ ലൈംഗിക താത്പര്യം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ മൂന്നിലൊന്ന് ആളുകളിലും ലൈംഗികതയോടുള്ള താല്‍പര്യം നഷ്ടപ്പെടുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്.

വര്‍ഷങ്ങളായി വന്ധ്യതയ്‌ക്കെതിരായി നടത്തി വരുന്ന ചികിത്സകള്‍ സ്ത്രീകളിലും പുരുഷന്മാരിലും സംഭവിയ്ക്കുന്ന ലൈംഗിക അപര്യാപ്തതയുടെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ വിദഗ്ധര്‍ക്ക് പ്രേരണയായിട്ടുണ്ട്. ഇത്തരത്തില്‍ സ്ത്രീകളുടെ ലൈംഗിക താത്പര്യം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ചികിത്സകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള സ്ത്രീകളുടെ ആഗ്രഹം കുറയുന്നത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രായം കൂടുന്നതിന് അനുസരിച്ച് ശാരീരിക ഘടകങ്ങളെ വത്യാസം മൂലം ഇത് സ്വാഭാവികമായി കുറയുന്നതായാണ് കണ്ടു വരുന്നത്. അതേസമയം, സ്ത്രീകളിലെ ലൈംഗികാഭിലാഷവും ഉത്തേജനവും നഷ്ടപ്പെടുന്നതിനുള്ള പൊതുവായ കാരണങ്ങള്‍ ഇവയാണ്.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് സ്ത്രീകളുടെ ലൈംഗികാഭിലാഷത്തെ ബാധിക്കുന്നു. 20കളുടെ മധ്യത്തിലെത്തുമ്പോള്‍ സ്ത്രീകളിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഉയരുകയും പിന്നീട് ആര്‍ത്തവവിരാമം എത്തുന്നത് വരെ കൃത്യമായി കുറഞ്ഞു കൊണ്ടിരിക്കുകയും അത് നിലയ്ക്കുകയും ചെയ്യും. പ്രായം കൂടുന്നതിന് അനുസരിച്ച് രക്തത്തിലെ ആന്‍ഡ്രോജന്റെ അളവ് നിരന്തരമായി കുറയാറുണ്ട്.

പങ്കാളിയിലുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍, പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിലെ വൈകാരിക അസംതൃപ്തി, പ്രസവം തുടങ്ങിയ കാര്യങ്ങള്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും. തൊഴില്‍ സമ്മര്‍ദ്ദം, സമപ്രായക്കാരായ ആളുകളുടെ സമ്മര്‍ദ്ദം എന്നിവ ലൈംഗിക താല്പര്യത്തെ പ്രതികൂലമായി ബാധിക്കാം. വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയിഡുകള്‍, തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകള്‍ തുടങ്ങിയ സ്ത്രീയുടെ ലൈംഗിക താത്പര്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കാറുണ്ട്.

രോഗങ്ങള്‍ക്ക് കഴിയ്ക്കുന്ന ചില മരുന്നുകള്‍, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുകയും, രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത് സ്ത്രീകളില്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകും.

മെച്ചപ്പെട്ട ലൈംഗിക അനുഭവങ്ങള്‍ ഉണ്ടാക്കുന്നത് ഒരു വ്യക്തിയുടെ ലൈംഗികതാത്പര്യം അതിനാല്‍ ഫോര്‍പ്ലേ ലൈംഗിക തൃഷ്ണ വര്‍ദ്ധിക്കുന്നതിന് സഹായകമാകാറുണ്ട്. ലൈംഗിക ബന്ധത്തിന്റെ ആവൃത്തിയും കുറയുന്നത് സ്ത്രീയെയും പുരുഷനെയും ഒരുപോലെ ബാധിക്കും. അതുകൊണ്ട് അത്തരമൊരു സാഹചര്യം ഉടലെടുക്കുകയാണങ്കില്‍ പങ്കാളികള്‍ ഒരുമിച്ച് മാനസികാരോഗ്യ വിദഗ്ദരുമായി പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം.

മരുന്നുകള്‍ മൂലമാണ് പ്രശ്‌നം ഉണ്ടാകുന്നതെങ്കില്‍, മരുന്ന് മാറ്റുന്നതോ, ഇതര ചികിത്സാരീതികളിലേക്ക് മാറുകയോ വേണം. സ്ഥിരമായ വ്യായാമം ലൈംഗിക തൃഷ്ണയെ പല തരത്തിലും സ്വാധീനിക്കാന്‍ സഹായിക്കും. ചില അവസരങ്ങളില്‍ ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശസ്ത്രക്രിയയോ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയോ വേണ്ടി വന്നേക്കം. ആര്‍ത്തവ വിരാമം എത്തിയ സ്ത്രീകളില്‍ കണ്ടു വരുന്ന യോനീഭാഗത്തുള്ള വരള്‍ച്ച ഈസ്ട്രജന്‍ ക്രീമുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (6 minutes ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (11 minutes ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (18 minutes ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (24 minutes ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (33 minutes ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (36 minutes ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (41 minutes ago)

കുതിച്ച് സ്വർണവില  (1 hour ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (1 hour ago)

Cloudburst ഹിമാചലിൽ കനത്ത മഴ നാശം വിതച്ചു  (1 hour ago)

ISRAEL ട്രംപിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര  (1 hour ago)

മുകേഷ് കോഴിയെ അട്ടത്ത് വെച്ചിട്ട് ദേശാഭിമാനിയുടെ കൊണവതികാരം ! CPMന്റെ കരണംപൊട്ടിച്ച് രാഹുല്‍ സഭയില്‍ നാറിപ്പുഴുത്ത് കൊല്ലം MLA  (2 hours ago)

മല്‍സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക്....  (2 hours ago)

സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി  (3 hours ago)

കേരളത്തിൽ വീട് ഇല്ലാത്തവർക്ക് ഉടനെ വീട് കിട്ടണം എന്നുണ്ടെങ്കിൽ സുരേഷ്ഗോപിയ്ക്ക് നിവേദനം കൊടുത്താൽ മതി: സിനിമാക്കാരേയും രാഷ്ട്രീയക്കാരെയും അടുത്ത് കണ്ട കൊച്ചുവേലായുധന്റെ നാലംഗ കുടുംബം രണ്ട് വർഷമായി താമ  (3 hours ago)

Malayali Vartha Recommends