Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..


55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...


ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..


അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!

പങ്കാളിയോടൊപ്പമുള്ള ഉറക്കത്തിന്റെ പൊസിഷന്‍ നോക്കി ബന്ധത്തിന്റെ ആഴം മനസിലാക്കാം, നിങ്ങള്‍ ഈ രീതികളിലാണോ കിടക്കുന്നത്

28 SEPTEMBER 2021 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

നമ്മുടെ ശരീരത്തിനേറെ ആവശ്യമുള്ള ഒന്നാണ് ഉറക്കം. വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും ഓരോരുത്തരും ഉറങ്ങാറുള്ളത്. എന്നാല്‍ ദമ്പതികള്‍ ഉറങ്ങുന്ന രീതിയില്‍ നിന്നും തന്നെ ബന്ധം എത്ര കാലം നിലനില്‍ക്കും, ബന്ധത്തില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം എന്നിവയെല്ലാം മനസിലാക്കാം.

സ്പൂണിംഗ് പൊസിഷന്‍

റിലേഷന്‍ഷിപ്പ് സൈക്കോളജിസ്റ്റ് കോറിന്‍ സ്വീറ്റ് പറയുന്നതനുസരിച്ച്, 18% ദമ്പതികള്‍ മാത്രമാണ് രാത്രിയില്‍ സ്പൂണിംഗ് പൊസിഷനില്‍ ഉറങ്ങുന്നത്. ഈ രീതി അനുസരിച്ച് ഈ സ്ഥാനം ഒരു വ്യക്തിയെ മറ്റൊരാള്‍ സംരക്ഷിക്കുന്നു എന്നതാണ് അര്‍ത്ഥമാക്കുന്നത്. ഇത് കൂടാതെ ഏത് ആപത്തിലും താന്‍ കൂടെയുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പൊസിഷന്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.

സ്പൂണിംഗ് അല്‍പം വ്യത്യസ്തതയില്‍

സ്പൂണിംഗ് അല്‍പം വ്യത്യസ്തരീതിയില്‍ ആണെങ്കില്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാവുന്നതാണ്. സ്പൂണിംഗില്‍ മുറുകെ പിടിക്കുന്നതിന് പകരം ഇവര്‍ അയഞ്ഞ് കിടക്കുന്നു. ഇവര്‍ എന്തിനേക്കാളും ഉറക്കത്തിന് പ്രാധാന്യം നല്‍കുന്നു എന്നാണ് പറയുന്നത്. എങ്കിലും ഇവര്‍ക്ക് പരസ്പരം സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓടാന്‍ കിടക്കുന്നത് പോലെ

അത്ഭുതപ്പെടേണ്ട, ഇത്തരത്തിലും പലരും ഉറങ്ങാന്‍ കിടക്കുന്നുണ്ട്. ഓടാന്‍ നില്‍ക്കുന്നത് പോലെ കിടക്കുന്നവര്‍ നിരവധിയാണ്. അടിസ്ഥാനപരമായി ഇതിനര്‍ത്ഥം ആദ്യത്തെ വ്യക്തിയെ അവരുടെ ഇഷ്ടത്തിന് വിടുന്നു എന്നാണ് പറയുന്നത്. അത് കൂടാതെ നിങ്ങള്‍ക്ക് എന്ത് കാര്യത്തിനും സ്വയം പര്യാപ്തതയോടെ മുന്നോട്ട് പോവുന്നു എന്നും ഇത് അര്‍ത്ഥമാക്കുന്നു. ഇവര്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്.

പിണഞ്ഞ് കിടക്കുന്നത്

നിങ്ങള്‍ പരസ്പരം അഭിമുഖമായി കിടക്കുമ്പോള്‍ പിണഞ്ഞ് കിടക്കാറുണ്ടോ? എങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ദമ്പതികള്‍ തമ്മിലുള്ള ആഴമേറിയ ബന്ധത്തെയാണ്. ഈ ദമ്പതികള്‍ പരസ്പരം വളരെയധികം ഓരോ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്, ഒപ്പം പരസ്പരം ഉറങ്ങാനും ഓരോ കാര്യത്തിനും ആശ്രയിക്കുന്നവരായിരിക്കും. ഒരിക്കലും ഇവര്‍ പിരിയുന്നില്ല എന്നുള്ളതാണ് സത്യം.

ഫ്രീ ആയി കിടക്കുന്നത്

നിങ്ങള്‍ പരസ്പരം വളരെയധികം ഫ്രീ ആയി കിടക്കുന്നവരാണെങ്കില്‍ ഇത് നിങ്ങള്‍ തമ്മിലുള്ള അടുപ്പവും സ്വാതന്ത്ര്യവും വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മറ്റേത് പങ്കാളിയാണെങ്കിലും ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നില്ല. ഇത്തരം കാര്യങ്ങള്‍ ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും പിരിയുകയില്ല എന്നുള്ളതാണ് സത്യം.

പിരിഞ്ഞ് കിടക്കുന്നത്

നിങ്ങള്‍ പിരിഞ്ഞ് കിടക്കുന്നവരാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. 27 ശതമാനം ദമ്പതികള്‍ ഇതുപോലെ ഉറങ്ങുന്നവരാണ്. ഇത് പുറമേ നിന്ന് നോക്കുമ്പോള്‍ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് തോന്നുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള മാനസിക അടുപ്പവും ഇല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി...  (4 minutes ago)

ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  (12 minutes ago)

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...  (13 minutes ago)

ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു  (21 minutes ago)

സമ്മർ ഇൻ ബത് ലഹേം 4k അറ്റ്മോസിൽ...  (28 minutes ago)

ആഞ്ഞടിച്ച് വീണ്ടും തരൂര്‍;  (32 minutes ago)

ചന്ദനമരത്തിന് മുകളിൽ ഡബിൾ മോഹൻ: അകമ്പടിയായി അഞ്ചംഗസംഘവും; വിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്...  (35 minutes ago)

അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!  (52 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേയ്ക്ക്! എൻ. വാസുവിനെ ചോദ്യം ചെയ്ത എസ്‌ഐടിയ്ക്ക് മുമ്പിൽ വെളിപ്പെട്ടത്...  (1 hour ago)

ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല', ഗുരുതര ആരോപണവുമായി കുടുംബം  (1 hour ago)

മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ  (2 hours ago)

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ  (2 hours ago)

റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം  (2 hours ago)

നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (2 hours ago)

ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends