Widgets Magazine
30
Nov / 2023
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... കൊല്ലം പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായിക താരത്തിന് ദാരുണാന്ത്യം


കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആര്? സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്... അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തുടര്‍ തീരുമാനമെടുത്തേക്കും


കനത്ത മഴ..... ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു... റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി, സ്‌കൂളുകള്‍ക്ക് അവധി, ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം


പ്രയത്‌നങ്ങള്‍ വിഫലമായി... കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു...കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു, കൂട്ടിലാക്കി അല്‍പ സമയത്തിനകമായിരുന്നു മരണം


കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്...കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി പറയുക, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക

ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയും, സ്‌നേഹം മാത്രമല്ല, ആരോഗ്യവും നല്‍കും 'ചുംബനം'; അറിയാം കൂടുതല്‍ വിവരങ്ങള്‍

01 OCTOBER 2021 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പരസ്പര സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധത്തിന്റെ ആഴം മനസിലാക്കാനും ചുംബനത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു ചുംബനത്തിന് ചിലപ്പോള്‍ പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ കഴിയുന്നു. സ്‌നേഹം മാത്രമല്ല, ആരോഗ്യവും ഒരു ചുംബനത്തിലൂടെ ലഭിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരിക്കും. എന്നാല്‍ ചുംബനം ആരോഗ്യകരമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചുംബിക്കുന്നതിലൂടെ സെറോടോണിന്‍,ഡോപാമൈന്‍,ഓക്സിടോസിന്‍ പോലുള്ള സന്തോഷ ഹോര്‍മോണുകള്‍ ശരീരത്തില്‍ കൂടുതലായി പുറത്ത് വരും. സന്തോഷം നല്‍കാനും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കും.

ചുണ്ടുകള്‍ പരസ്പരം ചേരുന്നത് മൂലം രക്തയോട്ടം മെച്ചപ്പെടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അതോടൊപ്പം ചുംബിക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടും, ഇത് വായുടെ ഉള്‍ഭാഗം വൃത്തിയാക്കാന്‍ സഹായിക്കും. ഭക്ഷണത്തിന്റെ അംശങ്ങള്‍ മൂലം പല്ലിന് പോടുണ്ടാകുന്നത് ഇത്തരത്തില്‍ തടയും.

ശക്തമായ ചുംബനത്തിലൂടെ 8-16 കലോറി വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയപ്പെടുന്നത്. ചുംബിയ്ക്കുന്നതിന് എത്ര സമയം വേണമെങ്കിലും എടുക്കാം. ഇത്തരത്തില്‍ സമയമെടുത്ത് നിങ്ങള്‍ നല്‍കുന്ന ഓരോ ചുംബനവും നിങ്ങളിലുള്ള പ്രണയത്തേയും സ്നേഹത്തേയും ആളിക്കത്തിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലുങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി... രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്, 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്‌നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയുമാണ  (6 minutes ago)

ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുശേഷം പുക പരിശോധന നടത്തിയാല്‍ മതിയെന്നു ഹൈക്കോടതി  (22 minutes ago)

രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം യുവതിയുടെ ആ ചിത്രവും പുറത്ത്...താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്..! തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എട  (40 minutes ago)

നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെന്റി കിസിന്‍ജര്‍ അന്തരിച്ചു... 100 വയസായിരുന്നു, കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യം  (43 minutes ago)

ചെന്നൈ നഗരത്തിൽ മണിക്കൂറുകൾ നീണ്ട കനത്ത, ഗതാഗതം താറുമാറായി, വീടുകളിൽ വെള്ളം കയറി, ഇന്ന് മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് അവധി  (59 minutes ago)

ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്... പൊലീസും വിവിധ സേനാംഗങ്ങളും ഉള്‍പ്പടെ സന്നിധാനത്തുള്ളത് ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാര്‍, ഓരോ സ്ഥലങ്ങളിലും കര്‍ശന സുരക്ഷ ക്രമീകരണവും ഏര്‍പ്പെടുത്തി  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കൊല്ലം പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായിക താരത്തിന് ദാരുണാന്ത്യം  (1 hour ago)

മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനിടയിൽ എൻസിസി കേഡറ്റിൻ്റെ കൈ മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടി... മലപ്പുറം മഞ്ചേരി മണ്ഡലത്തിലെ നവകേരള സദസിനിടെയാണ് സംഭവം... അസ്വസ്ഥനായ മുഖ്യമന്ത്രി കണ്ണട ഊരി അൽപ നേരം തൂവാല  (1 hour ago)

55ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും... തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്  (1 hour ago)

വയോധികനെ വെട്ടി കൊലപ്പെടുത്തിയ കേസ്സില്‍ വിധി പറയേണ്ട ദിവസം പ്രതി മുങ്ങി... അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്  (1 hour ago)

ഉറ്റുനോക്കി ലോകം.... യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28ന് ഇന്ന് ദുബായില്‍ തുടക്കം... ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രിയോടെ ദുബായിലെത്തും, കനത്ത സുരക്ഷാ വലയത്തിലാണ് ഉച്  (2 hours ago)

കാനത്തിന് പകരം പാര്‍ട്ടിയെ നയിക്കാന്‍ ആര്? സിപിഐയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്... അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നല്‍കണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തില്‍ സംസ്ഥാന  (2 hours ago)

ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്  (3 hours ago)

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം മഞ്ഞക്കിളിക്ക് 10 വര്‍ഷം കഠിന തടവും 70000 രൂപ പിഴയും  (3 hours ago)

ഒടുവില്‍ ആശ്വാസം.... തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.... തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്നാണ് ഇന്നലെ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്  (3 hours ago)

Malayali Vartha Recommends