Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

വിവാഹത്തിന് മുമ്പ് സെക്‌സിലേര്‍പ്പെടാന്‍ പാടില്ല!, നിയമത്തിന് എതിരെ 'ജംപ് ഹംപിങ്' എന്ന പുതിയ തന്ത്രം പയറ്റി മോര്‍മണ്‍ യുവതീ യുവാക്കള്‍

02 OCTOBER 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഉടലെടുത്ത 'ലാറ്റര്‍ ഡേ സെയ്ന്റ്' എന്ന ക്രിസ്തീയ മത വിഭാഗം കര്‍ശനമായ മത നിയമങ്ങളോടെ പുലരുന്നവരാണ്. സെക്‌സിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ പോലും പ്രയാസമായ, വളരെ യാഥാസ്ഥിതികമായ ഒരു സമൂഹമാണ് മോര്‍മണുകള്‍. അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തോളം വരുന്ന ഈ വിഭാഗം ബഹുഭാര്യാത്വത്തെ വ്യാപകമായി സ്വീകരിക്കുമ്പോഴും, വിവാഹപൂര്‍വ രതിയെ വലിയ പാപമായിട്ടാണ് കാണുന്നത്. സഭയുടെ നിയമങ്ങളെ പതിറ്റാണ്ടുകളായി ഒരു വിട്ടുവീഴ്ചയും കൂടാതെ പിന്തുടര്‍ന്നിരുന്ന മോര്‍മോണുകള്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ വിഭാഗത്തിന്റെ ഏറ്റവും പുതിയ തലമുറ, പക്ഷേ, ആ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

പള്ളിയില്‍ വെച്ച് പുരോഹിതന്‍ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞകള്‍ ഏറ്റുചൊല്ലി, വ്യവസ്ഥാപിതമായ രീതിയില്‍ ഭാര്യാഭര്‍ത്താക്കന്മാരാകാതെ യുവതീയുവാക്കള്‍ തമ്മില്‍ ചുംബനം പോലും പാടില്ലെന്നും യുവതീ യുവാക്കള്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ ഒട്ടും പാടില്ല എന്നും കീഴ്‌വഴക്കമുള്ളവരാണ് ഇക്കൂട്ടര്‍. ഇങ്ങനെയുള്ള മോര്‍മണ്‍ ടീനേജര്‍മാര്‍ക്കിടയില്‍ 'സോക്കിങ്' എന്ന ശീലം, വ്യാപകമായി നടക്കുന്നുണ്ട് എന്നാണ് വെളിപ്പെടുത്തല്‍.

മോര്‍മണ്‍ നിയമപ്രകാരം വിവാഹത്തിന് മുമ്ബ് യുവതീയുവാക്കള്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെടാന്‍ പാടില്ല. എന്നാല്‍ യുവതീയുവാക്കളുടെ ലൈംഗികാവയവങ്ങള്‍ തമ്മില്‍ സമ്ബര്‍ക്കമുണ്ടാവാന്‍ പാടില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. ഇത് മുതലാക്കുകയാണ് മോര്‍മണ്‍ ടീനേജര്‍മാര്‍. സോക്കിങ് എന്നറിയപ്പെടുന്ന ഈ പരിപാടിയില്‍, യുവതീയുവാക്കള്‍ കിടക്കയില്‍ പരസ്പരം ജനനേന്ദ്രിയങ്ങളാല്‍ ബന്ധിതരായി കിടക്കും,എന്നാല്‍ അവരായിട്ട് രതിയില്‍ ഏര്‍പ്പെടുകയോ അനങ്ങുകയോ ചെയ്യില്ല.

ഈ രണ്ടുപേരുടെയും ഏതെങ്കിലും ഒരു സ്‌നേഹിതനോ സ്‌നേഹിതയോ സഹായത്തിന് എത്തും. യുവതീയുവാക്കള്‍ പരസ്പര ബന്ധിതരായി സ്പ്രിങ് ബെഡില്‍ കിടക്കുന്നതിന്റെ തൊട്ടടുത്ത് കയറി നിന്ന് സുഹൃത്ത് തുടര്‍ച്ചയായി ചാടും. സ്പ്രിങ് ബെഡില്‍ സുഹൃത്ത് നടത്തുന്ന ഈ ചാട്ടങ്ങളുടെ ഗുണം, നേരത്തെ തന്നെ ബന്ധിതരായി കിടക്കുന്ന യുവതീ യുവാക്കള്‍ക്ക് കിട്ടും. ഫലത്തില്‍, മതത്തിന്റെ നിയമമൊട്ടു ലംഘിച്ചുമില്ല, അവര്‍ക്കാവശ്യമുള്ളത് ലഭിക്കുകയും ചെയ്യും.

വിലക്കപ്പെട്ടതാണെങ്കിലും, ജംപ് ഹംപിങ് എന്നും സോക്കിങ് എന്നും അറിയപ്പെടുന്ന ഈ ടെക്‌നിക്, മോര്‍മണുകള്‍ക്കിടയില്‍ വ്യാപകമായി നടന്നു വരുന്നുണ്ട് എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോളേജുകളുടെ മിക്‌സഡ് ഡോര്‍മെറ്ററികളിലാണ് സോക്കിങ് ഏറ്റവും അധികമായി നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോക്കിങ്ങില്‍ തുടങ്ങി പലപ്പോഴും സഭ വിലക്കുന്ന പാപം പ്രവര്‍ത്തിച്ചു പോവുന്നവരാണ് പലരുമെന്ന് മോര്‍മണ്‍ സഭാംഗം വെളിപ്പെടുത്തുന്നു.

എന്നാല്‍ തങ്ങളുടെ സമൂഹത്തില്‍ വ്യാപകമാകുന്ന സോക്കിങ് ശീലത്തെക്കുറിച്ച്, ഇതിനകം തന്നെ മോര്‍മണ്‍ സഭയ്ക്കുള്ളില്‍ നിന്നും പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. സാങ്കേതികമായി ലൈംഗിക ബന്ധത്തിന്റെ നിര്‍വചനത്തില്‍ പെടില്ല എങ്കിലും സോക്കിങ് എന്നതും സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അത് ഒരു കാരണവശാലും ചെയ്യാന്‍ ശ്രമിക്കരുത് എന്നും മോര്‍മണ്‍ മതമേധാവികള്‍ വിശദമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (16 minutes ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (42 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (1 hour ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (2 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (2 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (2 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (3 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (3 hours ago)

Malayali Vartha Recommends