Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്ടും ചോദ്യം ചെയ്യും...


രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി...


പരിഭാഷ തുടങ്ങി മുപ്പതാം സെക്കന്റില്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത ഇടപെടല്‍..സന്ദീപ് വാചസ്പതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം..


ഷിംജിത മുസ്തഫയ്‌ക്കെതിരെ വീണ്ടും പരാതി..വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂര്‍ പോലീസില്‍ പരാതി നല്‍കിയത്.. തന്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്തു..


മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നിൽ എൻ എസ് എസിന്റെ സമ്മർദ്ദമെന്ന് സംശയം..ഇനി ജാമ്യത്തിൽ ഇറങ്ങാൻ പോകുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്...?

ഈ കാര്യങ്ങള്‍ ഒത്തുവന്നാല്‍ നിങ്ങളുടെ ദാമ്പത്യ ജീവിതം പെര്‍ഫെക്ട് ഓക്കെ...!; ദമ്പതിമാര്‍ അറിഞ്ഞിരിക്കേണ്ട പതിനഞ്ചു രഹസ്യങ്ങള്‍

04 OCTOBER 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ബന്ധം ഉഷാറാകുന്നത് പരസ്പരം സ്‌നേഹവും ബഹുമാനവും കൊച്ചുകൊച്ച് ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ചേരുമ്പോഴാണ്. ശരീരം മാത്രമല്ല, മനസും ഒന്നാകണമെന്ന് പറയുന്നത് വെറുതേയല്ല. നിങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ.

01.പരസ്പരം മനസിലാക്കുക

ദാമ്പത്യ ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ പ്രാധാന്യം നല്‍കേണ്ടത് പരസ്പരം മനസിലാക്കാന്‍ തന്നെയാണ്. രണ്ട് പേര്‍ ഒന്നാകുമ്പോള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവങ്ങളുമെല്ലാം പരസ്പരം അറിഞ്ഞിരിക്കണം. ഇത് മുന്നോട്ടുള്ള ജീവിതത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നതാണ്.

02. പരസ്പരം അംഗീകരിക്കുക

ഏതൊരു ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നത് പരസ്പരം അംഗീകരിക്കലിലാണ്. ഒരു വ്യക്തിയെ അവരുടെ കുറവും, കുറ്റങ്ങളും മനസിലാക്കി അവരായി തന്നെ സ്‌നേഹിക്കുന്നിടത്താണ് യഥാര്‍ഥ ജീവിത പങ്കാളി വിജയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കാതെ ഒരു വ്യക്തിയെ എല്ലാ തരത്തിലും അംഗീകരിക്കുക.

 

 03. ചുറ്റുപാടുകളെ അംഗീകരിക്കുക

ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരാകാം അതിനാല്‍ അവരുടെ ബന്ധങ്ങളെയും, ചുറ്റുപാടുകളെയും അംഗീകരിക്കുക

04. തുറന്ന് സംസാരിക്കുക

പരസ്പരം നന്നായി തുറന്ന് സംസാരിക്കുക എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്നവര്‍ക്ക് മനസിലാക്കാന്‍ എളുപ്പമായിരിക്കും. ചെറിയ കാര്യങ്ങളെന്ന് തോന്നുന്നത് പോലും ഷെയര്‍ ചെയ്യുന്നത് ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സഹായിക്കും. പങ്കു വയ്ക്കപ്പെടലുകളും, തുറന്നുള്ള സംസാരവുമെല്ലാം അത്യന്താ പേക്ഷിതമാണ്.

05. പങ്കാളിയെ കേള്‍ക്കുക

പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും, സന്തോഷ പൂര്‍വ്വം കേള്‍ക്കുകയും ചെയ്യണം.

06. സ്‌നേഹിക്കപ്പെടുക

എല്ലായ്‌പ്പോഴും ഹൃദയം കൊണ്ടു സ്‌നേഹിക്കുക. സ്‌നേഹം പ്രകടിപ്പിക്കുക സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക.

07. സാന്നിധ്യം സന്തോഷകരമാകണാം

പരസ്പരം കാണുമ്പോള്‍ സന്തോഷകരമായ കാര്യങ്ങള്‍ സംസാരിക്കുക, മറിച്ച് ദേഷ്യവും, സങ്കടവും മാത്രം പകരുന്ന ബന്ധങ്ങള്‍ അധികം നിലനില്‍ക്കില്ല.

08. പ്രശ്‌നങ്ങളെ തരണം ചെയ്യുക

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരുമിച്ച് നേരിടാന്‍ പഠിക്കണം, മറിച്ച് അത് ഒരു കാരണമായെടുത്ത് പരസ്പരം പിരിയരുത്.

 09. സുരക്ഷിതത്വം

പങ്കാളി തന്നെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കും എന്ന ബോധം ഉണ്ടാക്കി എടുക്കണം ഏതൊരു പ്രശ്‌നങ്ങളെയും തരണം ചെയ്യാന്‍ ഇത് അവര്‍ക്ക് ധൈര്യം നല്‍കുന്നു.

10. പങ്കാളിയെ കേള്‍ക്കുക

പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും, സന്തോഷ പൂര്‍വ്വം കേള്‍ക്കുകയും ചെയ്യണം.

 

 11. സ്വപ്‌നങ്ങളില്‍ കൂടെയുണ്ടാകുക

കൂടെയുള്ളവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ സഹായിക്കുക. ഇത് ബന്ധങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ നില നിര്‍ത്താന്‍ സഹായിക്കും.

12. പോസിറ്റീവായ സമീപനം

ഒരേ മനസോടെ ജീവിതത്തെ നോക്കി കാണുക. രണ്ടുപേരും രണ്ട് പേരും ഒരേ പോലെ ചിന്തിച്ച് മുന്നോട്ട് പോകുക. കുറ്റപ്പെടുത്തലുകളും പരാതികളുമല്ലാതെ ജീവിതത്തെ പോസിറ്റീവായി കാണുക.

13. പ്രോത്സാഹനം

പങ്കാളിയെ എല്ലായ്‌പ്പോഴും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു, എന്തെന്നാല്‍ നമ്മുടെ പ്രോത്സാഹനം അവരില്‍ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും, കൂടെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളുണ്ട് എന്ന ബോധം പങ്കാളിയെ കൂടുതല്‍ ഊര്‍ജ്വ സ്വലരാക്കുന്നു.

14. ക്ഷമയെന്ന ആയുധം

ഒരു ബന്ധം തുടര്‍ന്ന് പോകാന്‍ ആവശ്യം വേണ്ട ഒന്നാണ് ക്ഷമ. ക്ഷമാ പൂര്‍വ്വമുള്ള പെരുമാറ്റം പങ്കാളിയെ നിങ്ങളിലേക്ക് എന്നും ആകര്‍ഷിക്കും മറിച്ചായാല്‍ ആ ബന്ധം ഒരു കാരണവശാലും അധികകാലം നീണ്ടു നില്‍ക്കില്ല.

15. നമ്മളെന്ന വ്യക്തിയെ തുറന്ന് കാട്ടുക

നമ്മെ നാമായി തുറന്ന് കാട്ടുക. നമ്മുടെ പോസിറ്റീവും നേഗറ്റീവും ഒക്കെ തുറന്നു കാണിക്കണം. എങ്കില്‍ മാത്രമേ നല്ല രീതിയിലുള്ള ബന്ധമായി അത് വളരുകയുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ: മോഡേണ്‍ അല്ലെന്നും സൗന്ദര്യം പോരെന്നും കുറ്റപ്പെടുത്തി: 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി; കമലേ  (3 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശങ്കരദാസിനെ, പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി സെല്ലിൽ പ്രവേശിപ്പിച്ചു: സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്ന് എസ്‌ഐടി; വീണ്  (11 minutes ago)

രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി; ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി  (26 minutes ago)

30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി;  (50 minutes ago)

തന്റെ മുഖം അനാവശ്യമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു: ഷിംജിത ബസില്‍ വച്ച് ചിത്രീകരിച്ച വിഡിയോയില്‍ മുഖം പതിഞ്ഞ സ്ത്രീ പരാതിയുമായി രംഗത്ത്  (54 minutes ago)

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

മറ്റൊരാളുടെ മുഖവും സമൂഹത്തിന് ഇട്ടുകൊടുത്തു  (1 hour ago)

SABARIMALA സുകുമാരൻ നായർക്ക് അഭിമാനിക്കാം  (1 hour ago)

ക്രിസ്മസ് പുതുവത്സര ബംപര്‍ ഭാഗ്യശാലി ആര്?  (1 hour ago)

പാകിസ്ഥാനിലെ വിവാഹവീട്ടില്‍ ചാവേര്‍ ആക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

മേയറിന്റെ ഉടുതുണി എവിടേടെ VVR-ന് ഇല്ലാത്ത ദെണ്ണം ശിവൻകുട്ടിക്ക്..! 30-ാം സെക്കന്‍ഡില്‍ ഇടപെട്ട് മോദി ഇങ്ങേരിത് എന്ത് മനുഷ്യനെന്ന്‌  (1 hour ago)

അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും...  (3 hours ago)

പന്തളത്ത് ഭക്തിനിർഭര വരവേൽപ്പ്....  (4 hours ago)

മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ കോടതി 28ന് വിധിപറയും.... രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ അപേക്ഷ നൽകി എസ്.ഐ.ടി  (4 hours ago)

Malayali Vartha Recommends