Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ലൈംഗിക ഉത്തേജനത്തിന് സെക്‌സ് ചോക്ലേറ്റുകള്‍; അറിഞ്ഞിരിക്കാം ഗുണങ്ങളും ദോഷങ്ങളും

11 OCTOBER 2021 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഇപ്പോള്‍ ലൈംഗികക്ഷമതാ വര്‍ധന വസ്തുക്കളില്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് സെക്‌സ് ചോക്ലേറ്റുകള്‍. ലൈംഗിക ഉത്തേജനത്തിനായി പല വസ്തുക്കളും ഉപയോഗിക്കുന്ന മനുഷ്യര്‍ ഈ ലോകത്തുണ്ട്. പക്ഷെ ഈ സെക്സ് ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ദ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ഉത്പന്നം ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക് ഉപഭോക്താവായ എമ്മ പാറ്റേഴ്‌സണ്‍ ചെയ്ത ഒരു വിഡീയോയിലൂടെയാണ്. കഴിഞ്ഞ ജനുവരിയില്‍ 'ലവേഴ്‌സ് അഫ്രോഡിസിയാക് സെക്‌സ് ചോക്കലേറ്റ്‌സ്' എന്ന പേരിലാണ് എമ്മ വീഡിയോ പോസ്റ്റ് ചെയ്തത്.

പ്ലേബോയ് ബ്രാന്‍ഡ് ആണ് ഈ ചോക്ലേറ്റ് പുറത്തിറക്കുന്നത്. 'chock full of aphrodisiac herbs to boost arousal and sensitivity' എന്ന അവകാശവാദത്തോടെ പ്ലേബോയ് ബ്രാന്‍ഡ് പുറത്തിറക്കുന്ന ഈ ചോക്കലേറ്റിന് പാറ്റേഴ്‌സണ്‍ അന്ന് വളരെ പോസിറ്റീവ് ആയ ഒരു റിവ്യൂ ആണ് നല്‍കിയത്. 'നല്ല സ്വാദും, ഗുണവുമുള്ള ഈ ചോക്കലേറ്റ് കഴിച്ചാല്‍ കാര്യവും നടക്കും' എന്ന് കമന്റ് ചെയ്ത എമ്മ പാറ്റേഴ്‌സന്റെ വീഡിയോ അന്ന് കണ്ടത് 13.7 മില്യണ്‍ പേരാണ്.

സെക്‌സ് ചോക്കലേറ്റ് എന്ന ക്ളാസിക് ആഫ്രോഡിസിയാകിന് ഇപ്പോള്‍ വിപണി വര്‍ധിച്ചുവരികയാണ്. ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കും എന്ന് കരുതപ്പെടുന്ന വിവിധ വസ്തുക്കളുടെ ഒരു കോക്ക് ടെയില്‍ കലര്‍ത്തിയുണ്ടാക്കുന്ന ചോക്ലേറ്റ് ആണ് ഈ ബ്രാന്‍ഡില്‍ വിപണിയില്‍ എത്തുന്നത്. ചോക്കോലെറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കോ രക്തപ്രവാഹത്തിന്റെ തോത് കൂട്ടും എന്നാണ് മുന്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ഈ ചോക്കലേറ്റുകള്‍ കഴിക്കുന്നതോടെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹവും വര്‍ധിക്കും എന്നും അത് ഉത്തേജനത്തിനു കാരണമാവും എന്നുമാണ് പറയപ്പെടുന്നത്.

എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ട്. ഈ സെക്‌സ് ചോക്‌ളേറ്റുകളില്‍ പലതിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശിക ഉത്തേജന പച്ചമരുന്നുകളും ഫലമൂലാദികളും ഒക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് കഴിക്കുന്നയാളില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ ലൈംഗികോത്തേജനം ഉണ്ടാകുന്ന ഘടകങ്ങളില്‍ പലതും അകത്തു ചെന്നാല്‍ അമിതമായ ഉത്കണ്ഠ മുതല്‍ ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതാതു രാജ്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ അംഗീകരിച്ചിട്ടുള്ള ഘടകങ്ങള്‍ മാത്രമേ സെക്‌സ് ചോക്ലേറ്റുകളില്‍ ഉള്ളൂ എന്നുറപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. പരമാവധി കഴിക്കാവുന്ന ഡോസുകള്‍ പല സെക്‌സ് ചോക്ലേറ്റുകളിലും വ്യക്തമായി പ്രദര്ശിപ്പിച്ചിട്ടുണ്ടാവും. സെക്‌സ് ചോക്കലേറ്റുകളുടെ സുരക്ഷിതമായ ഡോസ് മൂന്നു മണിക്കൂറില്‍ ഒരെണ്ണവും, ദിവസത്തില്‍ നാലെണ്ണവും ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (18 minutes ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (44 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (1 hour ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (2 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (2 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (2 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (3 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (3 hours ago)

Malayali Vartha Recommends