Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കോണ്ടത്തിന് ഗുണങ്ങള്‍ മാത്രമല്ല.., ചില പാര്‍ശ്വഫലങ്ങളും ഉണ്ട്!; കോണ്ടത്തിന്റെ ഈ ദോഷങ്ങളെ കുറിച്ച് അറിയാമോ

23 NOVEMBER 2021 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് അഥവാ കോണ്ടം ഗര്‍ഭനിരോധന ഉറകള്‍. ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ലൈംഗിക രോഗങ്ങള്‍ പകരുന്നത് ഒഴിവാക്കാനുമുള്ള മികച്ച മാര്‍ഗമാണിത്. കോണ്ടം ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കോണ്ടം എപ്പോഴും തണുപ്പുള്ള, നനവില്ലാത്ത സ്ഥലത്താണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ അവ കേടായി പോയേക്കാം. ഇതുവഴി അവ ധരിക്കാനും ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയും അതിനൊപ്പം സുരക്ഷിതത്വം കുറയുകയും ചെയ്യും.

ഗര്‍ഭനിരോധന മാര്‍ഗ്ഗമായി കോണ്ടം ഉപയോഗിക്കുന്നുവെങ്കിലും ഗര്‍ഭധാരണവും ലൈംഗികരോഗബാധയും തടയുന്നതിന് ഇത് 100% ഫലപ്രദമല്ല. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്‌ബോള്‍, കോണ്ടം കേടാകുകയോ അല്ലെങ്കില്‍ ഊരിപ്പോവുകയോ ചെയ്താല്‍, ഗര്‍ഭധാരണത്തിനും ലൈംഗിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് സാധാരണയായി അമിതമായ ഘര്‍ഷണം മൂലമാണ് സംഭവിക്കുന്നത്.

നേര്‍ത്ത ലാറ്റക്സ് (റബ്ബര്‍), പോളിയുറതെയ്ന്‍ അല്ലെങ്കില്‍ പോളിസോപ്രീന്‍ ഉപയോഗിച്ചാണ് കോണ്ടം നിര്‍മ്മിക്കുന്നത്. ഇത് ബീജസങ്കലനം തടഞ്ഞ് ഗര്‍ഭധാരണം തടയാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. എന്നാല്‍ ലാറ്റക്സ് ചിലരില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. ഇത് തിണര്‍പ്പ്, തൊലി ചുവന്ന് തടിക്കല്‍ എന്നിവയിലേക്കും നയിച്ചേക്കാം. കൂടാതെ ചിലര്‍ക്ക് ജലദോഷവും ഇതുവഴി ഉണ്ടാകാം.

എന്നാല്‍ ചില രോഗികളില്‍, അലര്‍ജി ശ്വസന ശ്വാസനാളങ്ങളെ ബാധിക്കുകയും വ്യക്തികളുടെ രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലാറ്റക്സ് അലര്‍ജിയുണ്ടെങ്കില്‍, നിങ്ങള്‍ പോളിയറതെയ്ന്‍ അല്ലെങ്കില്‍ ലാംബ്സ്‌കിന്‍ കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവ രണ്ടും ലാറ്റക്സ് കോണ്ടത്തേക്കാള്‍ ചെലവേറിയതാണ്.

നിലവില്‍ വിപണിയില്‍ ലഭിക്കുന്ന കോണ്ടം, ലൈംഗിക ബന്ധത്തില്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി വളരെ നേര്‍ത്തതായാണ് നിര്‍മ്മിക്കുന്നത്. ചിലര്‍ കോണ്ടം ഉപയോഗിക്കുമ്‌ബോള്‍ സംവേദനക്ഷമത കുറയുന്നുവെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗിക ബന്ധത്തില്‍ ആനന്ദം കുറയുന്നത് ലാറ്റക്‌സ് മൂലമാണെന്നാണ് ഇവരുടെ വാദം.

പുരുഷ കോണ്ടം സ്ഖലനം കഴിഞ്ഞ് ഉടന്‍ തന്നെ ലൈംഗികാവയവത്തില്‍ നിന്ന് നീക്കം ചെയ്യണം. ലിംഗത്തിന് ഉദ്ധാരണം നഷ്ടപ്പെട്ടാല്‍ കോണ്ടത്തില്‍ നിന്ന് ബീജം യോനിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഇത് അനാവശ്യ ഗര്‍ഭധാരണത്തിനും ലൈംഗിക രോഗങ്ങള്‍ക്കും ഇടയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (23 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (40 minutes ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (1 hour ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (3 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (6 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends