Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

ദമ്പതിമാരേ.., അതിരാവിലെയുള്ള സെക്‌സിന് ഇത്രയും ഗുണങ്ങുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്തുന്നത് മുതല്‍ ഒരു മണിക്കൂര്‍ നടക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍ വരെ

11 DECEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ദാമ്പത്യ ബന്ധത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് സെ ക്‌സ. ഇതിലേര്‍പ്പെടാന്‍ പ്രത്യേക സമയങ്ങളൊന്നും തന്നെയില്ല. പങ്കാളിയുടെ പൂര്‍ണ സമ്മതമുണ്ടെങ്കില്‍ ഏത് സമയവും ഉചിതമാണ്. എന്നാല്‍ അതിരാവിലെയുള്ള സെക് സിന് ഗുണങ്ങളേറെയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പലരും ഉന്മേഷം ലഭിക്കുന്നതിന് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഒരു കപ്പ് ചായ കുടിച്ച് പുതിയ ദിവസം ആരംഭിക്കാനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഒരു കപ്പ് ചായയേക്കാള്‍ ഉന്മേഷം നല്‍കുന്നതാണ് അതിരാവിലെയുള്ള ലൈംഗികബന്ധമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. സെക്സിനോട് ഏറ്റവും തീക്ഷണമായ ആഗ്രഹം തോന്നുന്നത് അതിരാവിലെയാണ്. ശരീരം അതിനായി കൂടുതല്‍ ത്വര കാണിക്കുമെന്നാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.

ലൈംഗിക ഉത്തേജനം നല്‍കുന്ന ഇസ്‌ട്രോജനും ടെസ്റ്റോസിറോണും ഏറ്റവും കൂടിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമയമാണിത്. അതുകൊണ്ടാണ് അതിരാവിലെ സെക്സിലേര്‍പ്പെടാന്‍ ശരീരം ആഗ്രഹിക്കുന്നത്. ടെസ്റ്റോസിറോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമയമായതിനാല്‍ ലൈംഗികശേഷിയും വര്‍ധിക്കും. കൂടുതല്‍ സമയം സെക്സിലേര്‍പ്പെടാന്‍ ഇതുകൊണ്ടു സാധിക്കും.

പങ്കാളികള്‍ക്കിടയിലെ സ്നേഹബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ അതിരാവിലെയുള്ള സെക്സ് സഹായിക്കും. സ്‌നേഹത്തെയും പരസ്പര ബന്ധത്തെയും നിയന്ത്രിക്കുന്നത് ഓക്സിടോസിന്‍ ആണ്. അതിരാവിലെ സെക്സിലേര്‍പ്പെടുമ്‌ബോള്‍ ഓക്സിടോസിന്‍ അളവ് വര്‍ധിക്കുകയും തല്‍ക്ഷണം പങ്കാളികള്‍ക്കിടയിലെ സ്നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. ഇത് കുടുംബ ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

അതിരാവിലെ സെക്സിലേര്‍പ്പെടുന്നത് സമ്മര്‍ദങ്ങള്‍ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. കൂടുതല്‍ സന്തോഷത്തോടെ ജോലി സ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലും വ്യാപരിക്കാന്‍ ഇതുവഴി സാധിക്കും. അതിരാവിലെ സെക്സിലേര്‍പ്പെട്ട ശേഷം പിന്നീട് ആ ദിവസം കൂടുതല്‍ സന്തോഷത്തോടെ കടന്നുപോകുന്നതായി നിങ്ങള്‍ക്ക് തോന്നും. സംശയമുണ്ടെങ്കില്‍ പരീക്ഷിച്ചുനോക്കൂ.

അതിരാവിലെയുള്ള സെക്സ് വ്യായാമത്തിനു തുല്യമാണ്. രാവിലെ ഒരു മണിക്കൂര്‍ നടക്കുന്നതിനു സമാനമാണ് ഇതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തില്‍ നിന്ന് കലോറി ഉരുക്കിക്കളയാന്‍ ഇതുവഴി സാധിക്കും. നടക്കാന്‍ മടിയുള്ളവരാണെങ്കില്‍ രാവിലെ വ്യായാമത്തിനു തുല്യമായി സെക്സ് പരീക്ഷിക്കാം. അതിരാവിലെ സെക്സിലേര്‍പ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വേഗതയിലാക്കും. തലച്ചോറിന് ഇത് കൂടുതല്‍ കരുത്ത് പകരും.

ഇതിനെല്ലാം പുറമേ അതിരാവിലെയുള്ള സെക്സിനു മറ്റൊരു ഗുണമുണ്ട്. അത് നിങ്ങളെ കൂടുതല്‍ സൗന്ദര്യമുള്ളവരും ചെറുപ്പവുമാക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും അതിരാവിലെ സെക്സിലേര്‍പ്പെട്ടാല്‍ അത് പുരുഷന്റെയും സ്ത്രീയുടെയും സൗന്ദര്യം വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്നാല്‍, അതിരാവിലെയുള്ള സെക്സ് പ്രായോഗികമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. തിരക്കുപിടിച്ച ജീവിതത്തില്‍ രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ മുതല്‍ ഇനി എന്ത് എന്ന ചിന്തയില്‍ ഓടിപ്പിടഞ്ഞ് ഓരോ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, നിങ്ങള്‍ എത്ര തിരക്കുള്ളവരാണെങ്കിലും സെക്സിനുവേണ്ടി സമയം മാറ്റിവച്ചാല്‍ അത് പിന്നീടുള്ള ഓരോ പ്രവര്‍ത്തനങ്ങളെയും പോസിറ്റീവായി പരിണമിപ്പിക്കും. അതിനുവേണ്ട രീതിയില്‍ ടൈം മാനേജ്മെന്റ് കൊണ്ടുവരികയാണ് ദമ്ബതികള്‍ ചെയ്യേണ്ടത്.

പഠനങ്ങള്‍ അനുസരിച്ച് അതിരാവിലെ സെക്സ് ചെയ്യാന്‍ പലരും മടിക്കുന്നത് വായ്നാറ്റം കാരണമാണ്. അതിനും പ്രതിവിധിയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ തന്നെ സെക്സിനു മുന്‍പ് വായ്നാറ്റം കുറയ്ക്കുന്ന രീതിയില്‍ എന്തെങ്കിലും വായില്‍ ഇട്ടു ചവയ്ക്കുക. ഏലക്കായയോ മറ്റോ ബെഡ് റൂമില്‍ വയ്ക്കുന്നത് ഉത്തമമാണ്. മൗത്ത് വാഷ് പോലുള്ളവയും ഇതിനായി ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (17 minutes ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (43 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (1 hour ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (2 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (2 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (2 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (3 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (3 hours ago)

Malayali Vartha Recommends