Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...

സെക്‌സ്‌ ഒരാഘോഷമാക്കൂ

24 NOVEMBER 2012 10:53 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ആധുനിക ലോകം പലവിധ പ്രശ്‌നങ്ങളുടെ നടുവിലാണ്‌. വീട്ടിലെ കുഞ്ഞുകുഞ്ഞു പ്രശ്‌നങ്ങള്‍ മുതല്‍ ജോലി സ്ഥലം വരെ അതു നീളുന്നു. എല്ലാത്തിനും വില്ലനായി സാമ്പത്തികവും കാണും. എല്ലാം കൂടിയാകുമ്പോള്‍ ജീവിതം തന്നെ ആസ്വദിക്കാന്‍ മറന്നു പോകുന്നു. ഇതൊക്കെ ക്രമേണ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിന്‌ തന്നെ വഴിയൊരുക്കുന്നു.  മാനസികവും ശാരീരികവുമായ ഒരു വികാര പ്രകടനമാണ്‌ സെക്‌സ്‌. മനസിന്റെ തൃപ്‌തി, അവിടെയാണ്‌ സെക്‌സിന്റെ വിജയവും പരാജയവും. ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാന ഘടകമാണ്‌ സ്‌നേഹം. സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളായ പ്രേമം, ശൃംഗാരം, കാമം എന്നിവയില്‍ തുടങ്ങി ലൈംഗിക ബന്ധത്തില്‍ അത്‌ പരിപൂര്‍ണതയിലെത്തുന്നു. പരസ്‌പര ബന്ധത്തിന്റെ ആഴം കൂട്ടി ദാമ്പത്യ ബന്ധങ്ങള്‍ ദൃഡമാക്കുന്നതില്‍ സെക്‌സിന്‌ പ്രധാന പങ്കാണുള്ളത്‌.
ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്‌ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക്‌ കടക്കുന്നവരാണ്‌ അധികവും. ഇവിടെയാണ്‌ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി. ഹൈസ്‌കൂള്‍തലം മുതല്‍ ലൈഗിക വിദ്യാഭ്യാസം കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്‌.
ദാമ്പത്യ ബന്ധത്തിന്റെ പരാജയമാണ്‌ പല വിവാഹ മോചനത്തിനും കാരണമായി പറയുന്നത്‌. പരസ്‌പരം അടുത്തറിയുക എന്നതാണ്‌ ദാമ്പത്യ ബന്ധത്തില്‍ ഏറ്റവും പ്രധാനം.
മനപ്പൊരുത്തം പോലെ ഒന്നാണ്‌ സെക്‌സും. വിവിധ ശൈലികള്‍ ഇഷ്‌ടപ്പെടുന്ന രണ്ടുപേര്‍ ചേരുമ്പോള്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികം. പലര്‍ക്കും പല രീതിയിലുള്ള ലൈംഗിക ബന്ധത്തിനോടായിരിക്കും താത്‌പര്യം. പൊരുത്തക്കേടിനിടവരാതെ തങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ തുറന്നു പറയുക. കഴിയുമെങ്കില്‍ സാധിച്ചുകൊടുത്ത്‌ പരസ്‌പരം തൃപ്‌തിയടയുക.
തുടര്‍ച്ചയായ പരാജയങ്ങളോ പൂര്‍ണ തൃപ്‌തി ലഭിക്കാത്തതോ ആണ്‌ പലരുടേയും പ്രശ്‌നം. തനിക്കത്‌ കഴിയില്ല എന്ന മാനസികാവസ്ഥ മാറ്റണം.
കിടപ്പറയില്‍ തത്‌കാലം എല്ലാ വിഷമതകളും മാറ്റിവയ്‌ക്കാം. ഓരോ രാത്രിയും ആദ്യ രാത്രിയായി കാണണം. പുതുമകള്‍ മനസിന്‌ എപ്പോഴും തൃപ്‌തി നല്‍കും. സെക്‌സിന്റെ കാര്യത്തില്‍ ആരും യാചകരാവേണ്ട കാര്യമില്ല. രാജകീയമായി തന്നെ സെക്‌സ്‌ ആസ്വദിക്കാം. എന്നും ഒരേ രീതി ആവര്‍ത്തിക്കാതെ പുതിയ ഭാവനയിലൂടെ സെക്‌സിനെ വിശിഷ്‌ടമാക്കാം. സെക്‌സ്‌ ഒരാഘോഷമാണ്‌. ആഘോഷത്തില്‍ മറ്റൊരു ദുരിതത്തിനും സ്ഥാനമില്ല. പരമാവധി തൃപ്‌തി, അവിടെയാണ്‌ ഓരോ വിജയവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (7 minutes ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (33 minutes ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (1 hour ago)

ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിലും വെസ്റ്റിൻഡീസിനെതിരെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

അസമിലെ നാ​ഗോൺ ജില്ലയിൽ ഭൂചലനം.... റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

നോർവേയെ പരാജയപ്പെടുത്തി യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ...  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം... യുവാവിനെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ പുരോഗതിയും സ്വീകാര്യതയും!  (2 hours ago)

ഹൈക്കോടതി ഉത്തരവിന് പിന്നാലെഎ കെ ജി സെൻററിലെ ഭൂമി അളന്ന് തിട്ടപ്പെടുത്താനൊരുങ്ങി റവന്യു വകുപ്പ്....  (2 hours ago)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തി  (2 hours ago)

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ  (3 hours ago)

പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും... കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കളുമായി കൂടിക്കാഴ്ചകളും നടത്തും  (3 hours ago)

Malayali Vartha Recommends