Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സംഗീതം സെക്സിനെ ഉണർത്തും, ഡാർവിന്റെ കണ്ടെത്തൽ ശരി വെച്ച് ശാസ്ത്രലോകം

18 AUGUST 2017 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ശബ്ദവും സംഗീതവും മനസിന്റെ ഭൂതകാലങ്ങളിൽ കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്തിയിട്ടുണ്ട്.മനുഷ്യന്റെ സംഗീത അഭിരുചിയുടെ ചരിത്രമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ചരിത്രമാണ്. തെക്കൻ ജർമനിയിലെ സ്വാബിയാൻ ഗിരിനിരകളിൽ നിന്നും ഗവേഷകർ കണ്ടെടുത്ത നാല്പത്തിനായിരം വർഷം പഴക്കമുള്ള ആനക്കൊമ്പിലും അരയന്നങ്ങളുടെ എല്ലിലും തീർത്ത ഫ്‌ലൂട്ടുകൾ പുരാതന ശിലായുഗത്തിലെ മനുഷ്യരുടെ താളബോധത്തിന്റെ അവശിഷ്ടങ്ങങ്ങളാണ്. ബൈബിൾ പഴയ നിയമത്തിലെ സാമുവേലിന്റെ പുസ്തകത്തിൽ സംഗീതത്തെ പരാമർശിക്കുന്നുണ്ട്
എന്തുകൊണ്ടാണ് മനുഷ്യന്‍ സംഗീതം ഇഷ്ടപ്പെടുന്നത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.ഇതിനു കൃത്യമായ വിശദീകരണം ആദ്യമായി നൽകിയത് ചാള്‍സ് ഡാര്‍വിന്‍ ആയിരുന്നു .പക്ഷികള്‍ പാട്ടുപാടുന്നത് പോലെതന്നെ ഇണകളെ ആകര്‍ഷിക്കാനാണ് മനുഷ്യരും സംഗീതം ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കണ്ടെത്തലിനു പിന്‍ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞു .
ഇംഗ്ലണ്ടിലെ ബ്രൈറ്റണിലുള്ള സസക്സ് സര്‍വകലാശാലയിലെ മനശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ ചാള്‍ട്ടണ്‍ നടത്തിയ പഠനങ്ങളാണ് ഡാര്‍വിന്റെ വിശദീകരണങ്ങളെ സാധൂകരിക്കുന്നത്.

സ്ത്രീകളുടെ ആര്‍ത്തവചക്രത്തിലെ വ്യത്യസ്ഥ സമയങ്ങളില്‍ വ്യത്യസ്ഥതരം സംഗീതങ്ങള്‍ ആണ് അവര്‍ ഇഷ്ടപ്പെടുന്നത് എന്ന പുതിയ കണ്ടെത്തലാണ് ഇതില്‍ പ്രധാനമായും ഉള്ളത്.

ആര്‍ത്തവചക്രത്തിലെ ഗര്‍ഭധാരണത്തിനു സാധ്യതയുള്ള ദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കുന്ന സംഗീതജ്ഞരോട് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതായി പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു.ശരാശരി 28 വയസ്സ് പ്രായമുള്ള 1465 സ്ത്രീകളുടെ സഹായത്തോടെയാണ് ചാള്‍ട്ടണ്‍ ഈ പരീക്ഷണം നടത്തിയത്.ഇവരില്‍ ഒരു കൂട്ടം സ്ത്രീകളെ കുറെ വ്യത്യസ്ഥ തരത്തിലുള്ള പിയാനോ സംഗീതങ്ങള്‍ കേള്‍പ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം ഏതെന്നു വിലയിരുത്താന്‍ ആവശ്യപ്പെട്ടു.ഇതേ സംഗീതങ്ങള്‍ വേറൊരു കൂട്ടം സ്ത്രീകളെ കേള്‍പ്പിച്ച ശേഷം ഇതില്‍ ഏതു സംഗീതം കമ്പോസ് ചെയ്തയാളെയാണ് നിങ്ങള്‍ ഒരു ദീര്‍ഘകാല/ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കുക എന്ന് എഴുതാന്‍ പറഞ്ഞു.ഗര്‍ഭധാരണത്തിന് സാധ്യത കൂടിയ ദിവസങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം കമ്പോസ് ചെയ്ത സംഗീതജ്ഞനെ ഒരു ഹ്രസ്വകാല ബന്ധത്തിന് പരിഗണിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.എന്നാല്‍ ഒരു ദീര്‍ഘകാല ബന്ധത്തിന് അതില്‍ നിന്നാരേയും തെരഞ്ഞെടുക്കാന്‍ ആരും തന്നെ സന്നദ്ധത കാട്ടിയില്ല.

കൂടുതല്‍ സങ്കീര്‍ണ്ണമായ സംഗീതം സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ക്ക് നല്ല കുട്ടികളെ തരാന്‍ കഴിയുമെന്ന ധാരണയാകാം ഇതിനു പിന്നിലെന്നാണ് ചാള്‍ട്ടണ്‍ അഭിപ്രായപ്പെടുന്നത്.ഈ ബോധം പരിണാമത്തിലൂടെ വന്നതാകാം.ലൈംഗികാകര്‍ഷണം കൂടുതലുള്ള ജീവി സംരക്ഷിക്കപ്പെടുകയും നിലനില്‍ക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട്.”സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ” പോലെ തന്നെ സര്‍വൈവല്‍ ഓഫ് ദി സെക്സിയസ്റ്റ് ” എന്നതും ഒരു യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends