Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെക്‌സില്‍ ഏര്‍പ്പെടുന്ന സമയത്ത് സ്ത്രീകള്‍ ചിന്തിക്കുന്നത്

21 AUGUST 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്‌സില്‍ ഏര്‍പ്പെടുന്ന സമയത്ത് സ്ത്രീകളുടെ മനസില്‍ എന്താണെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. പുറമേ ആസ്വാദ്യകരമെന്ന് തോന്നുന്ന ഒരു ലൈംഗിക ബന്ധത്തില്‍, സ്ത്രീക്ക് ശരിക്കും സംതൃപ്തി കിട്ടിയിട്ടുണ്ടാകണമെന്നില്ല എന്നും പഠനങ്ങള്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ ഇരുവര്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ചയുണ്ടാവുകയാണെങ്കില്‍ മാത്രമേ അത് സക്‌സാകൂയെന്നാണ് പലര്‍ക്കുമുള്ള ധാരണം. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണെന്നു മാത്രമല്ല വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരത്തില്‍ക് സംഭവിക്കുകയുള്ളൂയെന്നും ഗവേഷകര്‍ വ്യക്തമാക്കി. കൂടാതെ പുരുഷന്മാര്‍ക്ക് സ്ഖലനം സംഭവിക്കുന്നതിനു മുമ്പാണ് സ്ത്രീക്ക് രതിമൂര്‍ച്ചയുണ്ടാകുന്നതെങ്കില്‍ അതാണ് ഏറ്റവും നല്ലതെന്നും ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

തന്റെ പങ്കാളിക്ക് സംതൃപ്തി കിട്ടിയോ എന്നറിയുന്നതിനായി അവളുണ്ടാക്കുന്ന ശബ്ദത്തെ അളവുകോലാക്കുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. എന്നാല്‍ ലൗഡ് സെക്‌സ് എന്നത് ഗുഡ് സെക്‌സ് അല്ലെന്നും ജി സ്‌പോട്ട് പോലെയുള്ള ഒരു അബദ്ധധാരണയാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ത്രീയുടെ രതിമൂര്‍ച്ച എന്നത് പ്രത്യുല്പാദനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് സിന്‍സിനാറ്റി ചില്‍ഡ്രണ്‍സ് ഹോസ്പിറ്റല്‍, ഏല്‍ എന്നിവിടങ്ങളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. തങ്ങളുടെ പങ്കാളിയുടെ അഭിമാനം സംരക്ഷിക്കുന്നതിനും അവരെ ബൂസ്റ്റ് ചെയ്യുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ശബ്ദമുണ്ടാക്കി അഭിനയിക്കുന്നതെന്നാണ് ഭൂരിഭാഗം സ്ത്രീകളും വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുന്നതുമൂലം തങ്ങളുടെ പങ്കാളിയെ വേഗം ക്ലൈമാക്‌സിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും സ്ത്രീകള്‍ അഭിപ്രായപ്പെടുന്നു. ശ്വാസോച്ഛ്വാസത്തിന്റെ വേഗത, കെട്ടിപ്പിടിക്കുന്നതിലെ പ്രത്യേകത, നെഞ്ചിടിപ്പ്, സീല്‍ക്കാരം തുടങ്ങിയവയിലൂടെ സ്ത്രീകളിലെ രതിമൂര്‍ച്ച മനസിലാക്കാമെന്നും പഠനങ്ങള്‍ പറയുന്നു. പുരുഷന് സ്ഖലനം സംഭവിക്കുന്നതു വരെ വളരെ താല്പര്യത്തോടെ തന്നെ ആ ബന്ധത്തില്‍ തുടരുന്നതിന് സ്ത്രീകള്‍ക്ക് കഴിയുമെന്നും എന്നാല്‍ തിരിച്ച് പുരുഷന് അങ്ങിനെ കഴിയില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടു മാത്രമാണ് സ്ത്രീകള്‍ക്ക് തങ്ങള്‍ സംതൃപ്തരാണെന്ന് അഭിനയിക്കേണ്ടിവരുന്നതെന്നും ആ സമയത്ത് അവര്‍ തല ഒരു വശത്തേക്ക് ഇട്ടും, കുറച്ചധികം ശബ്ദമുണ്ടാക്കിയും മറ്റും അഭിനയം പൊലിപ്പിക്കുന്നതെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (58 minutes ago)

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴയിൽ ട്രെയിനിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... പുരുഷന്മാരുടെ 65 കിലോഗ്രാം വെയിറ്റ്ലിഫ്‌റ്റിംഗിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ മുത്തുപാണ്ടി  (1 hour ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം...  (2 hours ago)

വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം....  (2 hours ago)

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവ മാദ്ധ്യമപ്രവർത്തകന് ദാരുണാന്ത്യം  (2 hours ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 64 കേസുകളിലായി 75 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

വിശാഖിനെ വെട്ടി വീഴ്ത്തിയതറിഞ്ഞ് ഓടിയെത്തി അമ്മ; വെള്ളം താ അമ്മേയെന്ന് വിശാഖിന്റെ കരച്ചിൽ; അമ്മ അലറിക്കരഞ്ഞിട്ടും ആരും സഹായിച്ചില്ല; അതിർത്തിത്തർക്കം അവസാനിച്ചത് കൊടും ക്രൂര കൊലപാതകത്തിൽ  (2 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ 35 റണ്‍സിന് ഇന്ത്യയുടെ ജയം  (2 hours ago)

കെ.എസ് ചിത്രക്ക് ഇന്ന് 63-ാം പിറന്നാൾ... ആശംസകളുമായി സം​ഗീത ലോകവും സിനിമാ ലോകവും...  (3 hours ago)

മുൻഗണന റേഷൻ കാർഡിൽ ഇളവിന് സാധ്യതയേറുന്നു ?... 1100 ച. അടി വീടിനും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല  (3 hours ago)

സങ്കടമടക്കാനാവാതെ.... റിയാദിൽ പ്രവാസി കുഴഞ്ഞു വീണു... ഉടന്ഡ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു  (4 hours ago)

Malayali Vartha Recommends