Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

 സ്ത്രീകളുടെ ഉണര്‍വില്ലായ്മയ്ക്ക് കാരണം

01 SEPTEMBER 2017 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ആകുലതകളും ബലഹീനതകളും സ്ത്രീകളെ ലൈംഗികജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീകള്‍ ലൈംഗികതയോട് അകല്‍ച്ച കാട്ടുന്നത് ഇന്നത്തെ സമൂഹത്തില്‍ സാധാരണയായി തീരുകയുംചെയ്യാറുണ്ട്. ഈ അവസ്ഥയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്. പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവാണ് ഏറ്റവും പ്രാധാന്യം നിറഞ്ഞ പ്രശ്‌നം. വ്യക്തിപരമോ കുടുംബപരമായതോ ആയ നിരവധി കാരണങ്ങള്‍ കൊണ്ട് ഈ സാഹചര്യം ഉണ്ടായേക്കാം. താല്പര്യങ്ങള്‍ മനസിലാക്കി പങ്കാളി പ്രവര്‍ത്തിക്കാത്തതും സ്ത്രീകളെ വലയ്ക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. മോഡേണ്‍ സെക്!സിലെ പല രീതികളും ചില സ്ത്രീകള്‍ക്ക് അതൃപ്തിയാകാറുണ്ട്. മുപ്പതു വയസ് കഴിയുന്നതോടെ പല സ്ത്രീകളിലും താല്പര്യക്കുറവ് കാണാറുണ്ട്.

കുട്ടികള്‍ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ ലൈംഗികതയിലുള്ള ശ്രദ്ധ കുറയുന്നതാണ് പ്രധാന കാരണം. ഹോര്‍മോണ്‍ വ്യതിയാനവും മറ്റ് മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും താല്പര്യക്കുറവിന് കാരണമാകാറുണ്ട്. വിഷാദരോഗം, മാനസിക പിരിമുറുക്കം, സമ്മര്‍ദ്ദം, ആഴത്തിലുള്ള ലൈംഗിക രീതികള്‍ എന്നിവയും താല്പര്യക്കുറവിന് കാരണമാകാറുണ്ട്. പതിവായി ഒരേ പൊസിഷനിലും സ്ഥിരമായി തുടരുന്ന ലൈംഗിക കേളികളും താല്പര്യക്കുറവിന് ഇടയാക്കും. പ്രായം ചെല്ലുന്തോറും ലൈംഗികാവയവത്തില്‍ ഉണ്ടാകുന്ന വരള്‍ച്ച മൂലം വേദനയും ലൈംഗികതയില്‍ താല്പര്യം ഇല്ലാതാക്കി മാറ്റാം. ഹൃദയസംബന്ധമായ വിഷമതകള്‍, നാഡി സംബന്ധമായ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, ആര്‍ത്തവ വിരാമം, കരള്‍ രോഗങ്ങള്‍, വൃക്കയിലെ തകരാറുകള്‍, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നീ കാര്യങ്ങള്‍ സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളില്‍ വിലങ്ങ് തടിയാകാറുമുണ്ട്.

ഉത്തേജനം ലഭിക്കാത്ത ലൈംഗികബന്ധത്തിലാണ് വേദന അനുഭവപ്പെടുന്നത്. ബാഹ്യലീലകള്‍ നടത്തിയ ശേഷം ബന്ധപ്പെട്ടാല്‍ ഈ അവസ്ഥയില്‍ നിന്ന് മാറാം. പുരുഷ ലൈംഗികാവയവത്തിന്റെ വലുപ്പം പ്രശ്‌നമാകുന്നുവെന്ന് ചുരുക്കം ചില സ്ത്രീകള്‍ കാര്യമാക്കാറുണ്ട്. എന്നാല്‍ പ്രസവശേഷം വലുപ്പം ഗുണം ചെയ്യുകയും ചെയ്യും. ലൈംഗികകേളിക്കിടെ ഉത്തേജിതയാകാത്തതും ലൈംഗികാവയവത്തില്‍ ലൂബ്രിക്കേഷന്‍ ഉണ്ടാകാതെ വരുകയും വേദന ഉണ്ടാകുന്നതും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ മറ്റൊന്നാണ്. തുടക്കത്തില്‍ പങ്കാളിക്ക് ഉത്തേജനം നല്‍കാത്തതാണ് ഇതിന് കാരണം. രക്തചംക്രമണ വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങള്‍ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹം തടയാറുമുണ്ട്.

ഈ കാരണം കൊണ്ട് ഉത്തേജനം തടസപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. ലൈംഗികബന്ധം വേഗത്തില്‍ ആകുബോള്‍ രതിമൂര്‍ച്ഛയെന്ന മധുരാനുഭവം ലഭിക്കാതെ വരുന്നതും സ്ത്രീകളുടെ പ്രധാനപ്രശ്‌നമാണ്. കൂടാതെ അറിവില്ലായ്മ, താല്പര്യക്കുറവ്, കുറ്റബോധം, സമ്മര്‍ദ്ദം , മുന്‍ കാലങ്ങളിലുണ്ടായ തിക്താനുഭവം എന്നിവയും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുന്നതില്‍ നിന്ന് സ്ത്രീകളെ തടയാറുണ്ട്. ശരീരത്തെ ഉണര്‍ത്താതെ ലിംഗം പ്രവേശിപ്പിക്കുന്നതും രതിമൂര്‍ച്ഛയില്‍ നിന്ന് അകറ്റി നിര്‍ത്തും. പുരുഷ ലൈംഗികാവയവത്തിന്റെ വലുപ്പവും അതുമൂലം ഉണ്ടാകുന്ന വേദനയും ചുരുക്കം സ്ത്രീകളെ അലട്ടാറുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (11 minutes ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (18 minutes ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (41 minutes ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (2 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (3 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (3 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (3 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (3 hours ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (3 hours ago)

Malayali Vartha Recommends