Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

സെക്‌സിനെ കുറിച്ച് വാചാലരാകുന്നത്?

19 JANUARY 2018 11:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

സെക്‌സിനെ കുറിച്ചും രതിമൂര്‍ച്ചയെ കുറിച്ചും പലരും വാചാലരാകാറുണ്ട്. സെക്‌സിന് ശേഷം സംസാരത്തിലേക്ക് കടക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ എല്ലാ സ്ത്രീകളും ഇങ്ങനെ സംസാരിക്കുന്നുമില്ല. ഇതിന് കാരണം ഓര്‍ഗാസം അനുഭവിക്കുന്ന സ്ത്രീകളിലാണ് ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ കൂടുന്നത് എന്നതുകൊണ്ടാണ്. ഓക്‌സിടോസിന്‍ കൂടിയ അവസ്ഥയില്‍ അവള്‍ക്ക് അവനോട് കൂടുതല്‍ വിശ്വാസവും അടുപ്പവും തോന്നുമത്രേ. അതാണ് സംതൃപ്തിയുള്ള സെക്‌സിന് ശേഷം അവള്‍ തന്റെ ഏറ്റവും അഗാധമായ വികാരങ്ങളെ കുറിച്ച് അവനോട് വാചാലയാകുന്നത്.

രതിമൂര്‍ച്ഛ അനുഭവിച്ച സ്ത്രീകളാണ് അനുഭവിക്കാത്തവരെ അപേക്ഷിച്ച് സെക്‌സിന് ശേഷം പങ്കാളിയോട് ഹൃദയം തുറന്ന് സംസാരിക്കുന്നവരെന്ന് ശാസ്ത്രജ്ഞ അമാന്‍ഡ ഡെനിസ് (പ്രൊഫസര്‍,കമ്മ്യൂണിക്കേഷന്‍ വിഭാഗം, കണക്റ്റിക്കട്ട് സര്‍വകലാശാല, യുഎസ്എ) കണ്ടെത്തി. രതിമൂര്‍ച്ഛക്ക് ശേഷം സ്ത്രീയിലും പുരുഷനിലും ട്രസ്റ്റ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്‌സിടോസിന്റെ അളവ് കൂടുന്നു. പക്ഷെ ഈ ഘട്ടത്തില്‍ ഒരു പ്രത്യേക ശാരീരിക മാറ്റം ഇണകളില്‍ സംഭവിക്കുന്നു.

പുരുഷനില്‍ ടെസ്‌റ്റോസ്‌റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നു. തല്‍ഫലമായി രതിമൂര്‍ച്ഛയെത്തുടര്‍ന്ന് ശാരീരമാറ്റങ്ങളെ ടെസ്‌റ്റോസ്‌റ്റെറോണ്‍ മന്ദഗതിയിലാക്കുന്നു. ഇക്കാരണത്താല്‍ സെക്‌സിന് ശേഷം പുരുഷന്മാര്‍ പെട്ടന്ന് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ മാറ്റുന്നു. പെട്ടെന്ന് ഒരു തണുപ്പന്‍ മട്ടുകാരനാകും.

സെക്‌സിനെ കുറച്ച് തുറന്ന് സംസാരിക്കുന്നത് കൂടുതല്‍ രസകരവും ആനന്ദകരവുമാക്കും. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് ആദ്യമേ തന്നെ ചോദിക്കൂ. ബെഡ്ഡില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് സംസാരിക്കുന്നത് ലൈംഗികതയിലേക്ക് കടക്കാനുള്ള ഉത്തേജനമായി മാറും. സ്വന്തം കാര്യം മാത്രം നോക്കി പോവുന്നവരുണ്ട്. താല്പര്യപ്പെട്ട് പുതിയൊരു പൊസിഷന്‍ അവര്‍ക്കെത്ര അരോചകമാണെന്ന് ഓര്‍ക്കില്ല ചിലര്‍. ഇത്തരം അസ്വാരസ്യങ്ങള്‍ തുടര്‍ന്ന് ക്രമേണ വിവാഹബന്ധം തന്നെ തകര്‍ന്നു പോയേക്കാം.

ലൈംഗികതയില്‍ എന്താണ് താല്പര്യമില്ലാത്തതെന്ന് അങ്ങോട്ടുമിങ്ങോട്ടും പറയാം. അതിര് വെക്കാതെ ആസ്വദിക്കാന്‍ കഴിയുന്നത് എന്തൊക്കെ എന്നും അറിയിക്കാം. നിങ്ങള്‍ തയ്യാറാല്ലാത്തതിന് പങ്കാളി ചിലപ്പോള്‍ തയ്യാറായെന്ന് വരാം. തുറന്ന സംസാരിത്തിലൂടെ മാത്രമേ ഇതെല്ലാം അറിയാന്‍ സാധിക്കൂ. സെക്‌സില്‍ പരസ്പരമുള്ള ശരീരഭാഷ ശ്രദ്ധിക്കുന്നതും നല്ലതാണ്.

അസ്വസ്ഥത കണ്ണുകളിലുണ്ടോ, ടെന്‍ഷനടിക്കുന്നുണ്ടോ എന്നെല്ലാം. പലര്‍ക്കും ശാരീരിക ബന്ധം കഴിഞ്ഞ ഉടന്‍ സംസാരിക്കാന്‍ വലിയ താല്പര്യമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ഉള്ളിലുള്ള പല കാര്യങ്ങളും ആ സമയം തുറന്നുപറഞ്ഞെന്നു വരും. അനിഷ്ടമുണ്ടാക്കുന്ന വിഷയങ്ങള്‍, മറ്റു ബന്ധങ്ങളെ പറ്റിയോ, വ്യക്തിപരമായ ദോഷങ്ങളെ കുറിച്ചോ ആ സമയത്ത് പറയാതിരിക്കുന്നതാണ് ഭംഗി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധർമ്മേന്ദ്രപ്രധാന്റെ രാജി; ഇടതുവിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് സിജെപി നേതാവ്  (2 minutes ago)

ഇനി എന്തു ചെയ്യും അമ്മേ....നീറ്റ് പരീക്ഷ റദ്ദാക്കിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തു വന്ന ദിവസം മേയ് 12ന് ഐജ വീട്ടിലെത്തി അമ്മ രാധികയുടെ മുന്നിൽ‌പ്പൊട്ടിക്കരഞ്ഞു  (11 minutes ago)

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം  (17 minutes ago)

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു.  (21 minutes ago)

അസമിൽ മഴക്കെടുതിയിൽ മരണം 62 ആയി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം പേരെ കനത്ത മഴയും പ്രളയവും ബാധിച്ചു  (27 minutes ago)

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകൾ ശ്രീഭദ്രയെ ആണ് കാണാതായത്.  (31 minutes ago)

ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് നിർവഹിക്കും;ആദ്യ പ്രതികരണം നടത്തി വിദ്യഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി  (35 minutes ago)

രോഗക്കിടക്കയിൽ നിന്ന് നന്ദിപറഞ്ഞ് അഭിജീത് ദീപ്കേ ...സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു..  (42 minutes ago)

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നൽകിയില്ല, തർക്കം; പാലക്കാട് 24 കാരനെ കുത്തിക്കൊന്നു  (51 minutes ago)

പുന്തലത്താഴത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി..മധുരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്  (55 minutes ago)

ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്....അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അ  (1 hour ago)

ലഹരിമരുന്ന് കടത്തലിലും സാമ്പത്തിക ഇടപാടുകളിലും അധ്യാപികമാര്‍ പ്രധാന കണ്ണികളായി പ്രവര്‍ത്തിക്കുന്നതായി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന  (1 hour ago)

പകൽ വെളിച്ചത്തിൽ അധ്യാപിക; പാതിരാത്രിയിൽ ലഹരി മാഫിയയുടെ തലവത്തി, കീർത്തയുടെ കൂട്ടാളി കാവ്യയും പിടിയിൽ  (2 hours ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ  (3 hours ago)

Malayali Vartha Recommends