Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

പുരുഷലൈംഗികതയെക്കുറിച്ച് ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍ എന്തൊക്കെയാണെന്നോ

22 FEBRUARY 2018 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

കാമുകിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി;കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും; മരണം വരെ സംഭവിക്കും! സൂക്ഷിക്കുക

ലോഡ്ജിൽ കാമുകിയുമായി എത്തി, ലൈം​ഗികബന്ധത്തിനിടെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും; മാനസികോല്ലാസത്തിന് കാരണമാകും; സെക്സിനിടെ പാട്ട് കേൾക്കുന്നവർക്ക് സന്തോഷ വാർത്ത!

ഇനി കോണ്ടം ഉപയോഗിക്കണ്ട.. പുരുഷന്മാർക്ക് ആശ്വാസമായി.... പാര്‍ശ്വഫലങ്ങളില്ലാതെ ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് പഠനം... പുരുഷന്മാര്‍ക്കും ഗര്‍ഭനിരോധന ഗുളികകള്‍...ആദ്യ ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ ആരോഗ്യമുള്ള 96 പുരുഷന്മാരെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ ട്രയലിലും, ദിവസവും രണ്ടോ നാലോ ഗുളികകള്‍ പുരുഷന്മാരോട് കഴിക്കാന്‍ ആവശ്യപ്പെട്ടിരുന്നു!! 28 ദിവസം ഇത് പിന്തുടരണം... ഇങ്ങനെ മരുന്ന് കഴിച്ച്‌ ഏഴ് ദിവസത്തിന് ശേഷം, ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സാധാരണയിലും താഴെയായതായി കണ്ടെത്തി... പ്ലാസിബോ (മരുന്നെന്ന പേരി

ലൈംഗികതയുടെ കാര്യത്തില്‍ പുരുഷശരീരം വളരെ ലളിതമാണെന്നും പുരുഷന് ലൈംഗികസംപ്തൃപ്തി ലഭിക്കാന്‍ വളരെ എളുപ്പമാണ് എന്നുമാണോ നിങ്ങളുടെ ധാരണ. എങ്കില്‍ അത് തിരുത്താന്‍ തയ്യാറായിക്കോളൂ. പുരുഷലൈംഗികതയെക്കുറിച്ച് ആര്‍ക്കുമറിയാത്ത 10 രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഫോക്‌സ് ന്യൂസിന്റെ പുതിയ പഠനം.

1. ശുക്ലത്തിന്റെ ചലനം

എല്ലാ ശുക്ലകണങ്ങളും അണ്ഡവുമായി കൂടിച്ചേരാനായി ശ്രമിക്കുന്നില്ല. യോനിയിലേക്ക് നിക്ഷേപിക്കപ്പെടുന്ന ശുക്ലകണങ്ങളില്‍ ചിലത് കൂടിച്ചേര്‍ന്ന് താല്‍ക്കാലികമായി വഴുവഴുപ്പുള്ള രൂപമായി മാറുന്നു. പിന്നീട് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ഇവ വിഘടിക്കുകയും അണ്ഡാശയത്തിലേക്കുള്ള യാത്ര സുഗമമാകുകയും ചെയ്യുന്നു. അങ്ങനെ അവയില്‍ ഏതെങ്കിലും ഒരു കണിക അണ്ഡവുമായി കൂടിച്ചേരുകയും ഗര്‍ഭധാരണം സാധ്യമാകുകയും ചെയ്യുന്നു.

2.ഓക്‌സിടോസിന്‍ പുരുഷന്മാരെയും ബാധിക്കുന്നു

മുലയൂട്ടുമ്പോഴും സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും സ്ത്രീകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുരുഷന്മാരിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസം എന്ന വികാരം ഉണ്ടാകുമ്പോഴാണ് പുരുഷന്മാരില്‍ ഓക്‌സിടോസിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.

3.ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ വര്‍ധന സെക്‌സ് കുറയ്ക്കുന്നു

പുരുഷന്മാരില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുന്നത് സെക്‌സ് ആസ്വദിക്കാന്‍ സഹായിക്കും എന്നതാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത് എങ്കിലും പുതിയ പഠനങ്ങള്‍ പറയുന്നത് അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ വൈവാഹികജീവിതം തകര്‍ക്കും എന്നാണ്. വിവാഹമോചിതരാകുന്ന ആളുകളിലെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ അധികമാണ് എന്നാണ് കണ്ടെത്തല്‍.

4.സെക്‌സിനിടെ സംഭവിക്കുന്ന മരണം

സെക്‌സിനിടെ പുരുഷന്‍ മരിക്കുന്ന സംഭവങ്ങളെപ്പറ്റി പഠിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. ഇത്തരം മരണങ്ങള്‍ കൂടുതലായും സംഭവിക്കുന്നത് അമിതമായി ഭക്ഷണവും മദ്യവും കഴിച്ച ശേഷം ഏര്‍പ്പെടുന്ന സംഭോഗങ്ങളിലാണ്. മാത്രമല്ല മിക്കപ്പോഴും അവിഹിത ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരത്തില്‍ മരിക്കുന്നത്.

5.രതിമൂര്‍ച്ഛ അനുഭവിക്കാത്ത പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിന് സാധ്യത

സ്തനാര്‍ബുദം പുരുഷന്മാരില്‍ വിരളമാണെങ്കിലും ഈ അസുഖം ബാധിക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗത്തിനും രതിമൂര്‍ച്ഛ ഉണ്ടായതായി കാണുന്നില്ല.

6.വിരലിന്റെ വലിപ്പം നോക്കി ലിംഗത്തിന്റെ വലിപ്പം പറയാം

പുരുഷന്റെ മോതിരവിരലിന് നടുവിരലിനേക്കാള്‍ വലിപ്പം കൂടുതലാണെങ്കില്‍ അയാളുടെ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കൂടുതലും ലിംഗം വലിപ്പമേറിയതും ആയിരിക്കും. മോതിരവിരല്‍ നടുവിരലിനെക്കാള്‍ ചെറുതാണെങ്കില്‍ മറിച്ചും.

7.സ്ത്രീകളേക്കാള്‍ വേഗത്തില്‍ പുരുഷന്മാര്‍ പ്രണയത്തില്‍ വീഴുന്നു

ഡോ.ഹെലന്‍ ഫിഷറിന്റെ അഭിപ്രായത്തില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ വേഗത്തില്‍ പ്രണയത്തില്‍ വീഴുന്നു. ഒരു നോട്ടം കൊണ്ട് പോലും പുരുഷനെ വശത്താക്കാം.

8.കുടുംബബന്ധത്തിന്റെ തീവ്രത ടെസ്‌റ്റോസ്റ്റിറോണിനെ പരിമിതപ്പെടുത്തുന്നു

ശക്തമായ കുടുംബബന്ധം പുരുഷന്മാരിലെ ടെസ്‌റ്റോസ്റ്റിറോണ്‍ അളവിനെ കുറയ്ക്കുന്നതാാണ് 2001ല്‍ മെയോ ക്ലിനിക് നടത്തിയ പഠനം പറയുന്നത്. അച്ഛനാകുമ്പോള്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് ക്രമാതീതമായി കുറയുന്നു.

9.രതിമൂര്‍ച്ഛയ്ക്ക് സമാനമായ സന്തോഷം തരുന്നു

പുരുഷന്മാരില്‍ ശോധന, രതിമൂര്‍ച്ഛയ്ക്ക് തുല്യമായ അനുഭൂതി നല്‍കുന്നതായി 2002ല്‍ നടന്ന പഠനം തെളിയിക്കുന്നു. സെക്‌സില്‍ അനുഭവിക്കുന്ന അതേ ശാരീരികവ്യതിയാനങ്ങള്‍ ശോധനയിലും പുരുഷന്മാര്‍ അനുഭവിക്കുന്നു.

10. പുരുഷന്മാര്‍ അസ്വാഭാവിക ലൈംഗികത ഇഷ്ടപ്പെടുന്നു

പൊതുസ്ഥലങ്ങളില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ലൈംഗിക അസ്വാഭാവികതകള്‍ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (58 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (12 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (13 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends