Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധുരം കൂടുതല്‍ കഴിക്കല്ലേ...

28 FEBRUARY 2017 02:46 PM IST
മലയാളി വാര്‍ത്ത

മധുരം കൂടുതല്‍ കഴിക്കുന്നത് പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മധുരം കൂടുതല്‍ കഴിക്കുന്നത് മറവി രോഗത്തിന് കാരണമാകുമെന്നത് പുതിയ അറിവാണ്. പ്രായമായവരെ ബാധിക്കുന്ന രോഗമാണ് അല്‍ഷിമേഴ്‌സ് അഥവാ സ്മൃതി നാശ രോഗം. ആദ്യമാദ്യം ക്രമം തെറ്റിയ ഓര്‍മകളും പിന്നീട് ഓര്‍മകള്‍ പൂര്‍ണമയും നഷ്ടപ്പെടുന്നതുമായ അവസ്ഥയാണിത്.കിങ്‌സ് കോളജ് ലണ്ടനിലെയും ബാത് സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിയിക്കപ്പെട്ടത്. 

അല്‍ഷിമേഴ്‌സ് ബാധിച്ചതും ബാധിക്കാത്തതുമായ 30 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുതലുണ്ടാകുന്നതു മൂലമുണ്ടാകുന്ന പ്രോട്ടീന്‍ ഗ്ലൈക്കേഷന്‍ പരിശോധിച്ചു. അല്‍ഷിമേഴ്‌സിന്റെ ആദ്യ ഘട്ടത്തില്‍, ഇന്‍സുലിന്‍ നിയന്ത്രണത്തിനും രോഗപ്രതിരോധ സംവിധാനത്തിനും പ്രധാന പങ്കു വഹിക്കുന്ന MIF എന്ന  എന്‍സൈമിനെ ഈ ഗ്ലൈക്കേഷന്‍ തകരാറിലാക്കുന്നതായി കണ്ടു. അല്‍ഷിമേഴ്‌സ് ബാധിക്കുമ്പോള്‍ ഈ ഗ്ലൈക്കേഷനും കൂടും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ അവസ്ഥയിലെത്തിയാല്‍ അത് നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഒരിക്കല്‍ ഈ പരിധി കടന്നാല്‍ ഡീമെന്‍ഷ്യയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ വീക്കത്തെ പ്രതിരോധിക്കുന്ന ഒരു പ്രധാന പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികളില്‍ അബ്‌നോര്‍മല്‍ പ്രോട്ടീനുകള്‍ പെരുകി പ്ലേക്ക് രൂപപ്പെടുകയും ഇവ തലച്ചോറില്‍ കെട്ടു പിണഞ്ഞു കിടക്കുകയും ചെയ്യും. ഇത് തലച്ചോറിന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. തലച്ചോറിലെ അബ്‌നോര്‍മല്‍ പ്രോട്ടീനുകളുടെ നിര്‍മ്മാണത്തെ MIF സാധാരണ ഗതിയില്‍ പ്രതിരോധിക്കേണ്ടതാണ്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ട പ്രവര്‍ത്തനങ്ങളുടെ തകരാറ് MIF ന്റെ ചില പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും മറ്റുള്ളവയെ പൂര്‍ണമായും തകരാറിലാക്കുകയും ചെയ്യുന്നു. ഇത് അല്‍ഷിമേഴ്‌സ് ബാധിക്കാന്‍ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends