Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷാദമകറ്റാം മെമ്മറി തെറാപ്പിയിലൂടെ

06 MARCH 2017 01:20 PM IST
മലയാളി വാര്‍ത്ത

നാള്‍ക്കുനാള്‍ വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. താങ്ങാനാവാത്ത മാനസികസമ്മര്‍ദ്ദമാണ് ഇതിന്റെ ലക്ഷണം. നമ്മളില്‍ പലരും അത് തിചിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. വിഷാദം എന്നത് ഒരു മാനസികാവസ്ഥയാണ് ഇതൊരു രോഗമല്ല. പ്രയാസങ്ങളും വിഷമങ്ങളും മാറി ജീവിതത്തിലേക്ക് സന്തോഷം തിരിച്ചുവരുമ്പോള്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.

വിഷാദത്തിന് അടിമപ്പെട്ടവര്‍ക്ക് സ്വന്തം ജോലിക്കാര്യങ്ങളിലോ കുടുംബത്തിലെ ദൈംദിന പ്രവര്‍ത്തനങ്ങളിലോശ്രദ്ധ പുലര്‍ത്താന്‍ കഴിയില്ല. നിങ്ങളുടെ വിവാഹജീവിതം, പഠനം, തൊഴില്‍ എന്നിവയെ ദോഷകരമായി ബാധിക്കും. മാനസികമായ ഊര്‍ജത്തെ ചൂഷണം ചെയ്യുന്ന വിഷാദചിന്തകളെ പടിക്കു പുറത്തു നിര്‍ത്താന്‍ ശ്രദ്ധിക്കണം. വിഷാദം നമ്മുടെ ഊര്‍ജത്തെ ന്ഷ്ടപ്പെടുത്തു.

വിഷാദരോഗമുളളവര്‍ മനസ്സിന് സന്തോഷം നല്‍കാന്‍ ശ്രമിക്കണം.എല്ലാ ദിവസവും നിശ്ചിത സമയം നല്ല ഓര്‍മകള്‍ക്ക് വേണ്ടി നീക്കി വയ്ക്കണം. എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിക്കുക. മനസ്സിനാണ് വിഷാദമെങ്കിലും ശരീരത്തിന്റെ വ്യായാമം പ്രധാനമാണ്. ആരോഗ്യമുളള ശരീരത്തിലേ ആരോഗ്യമുളള മനസ്സ് ഉണ്ടാവുകയുളളു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends