Widgets Magazine
17
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം.... ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല


റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് മറ്റൊരു ബന്ധം: നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...


50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; മിന്നൽ മരണങ്ങൾ ഉയരുന്നു...


ഒടുവിൽ മുട്ടുമടക്കി സമ്മതിച്ച് പാകിസ്ഥാൻ.. ഇന്ത്യയുടെ സൈനിക ആക്രമണത്തില്‍ 13 പാക് സൈനികര്‍ ഉള്‍പ്പെടെ 50-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി, സമ്മതിച്ചിരിക്കുന്നു..പേരുകൾ സഹിതം പുറത്ത്..


പുടിന് നടന്നുനീങ്ങാന്‍ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികര്‍..മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്..അമേരിക്കയില്‍നിന്നും ഈ ദൃശ്യത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്...

അറിയാം സോയാബീന്റെ ഗുണങ്ങള്‍

09 MARCH 2017 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

സ്ത്രീകളിലാണ് അസ്ഥികളുടെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത്. എല്ലിന് ബലക്കുറവ് ഉണ്ടായാല്‍ ചെറിയ വീഴ്ചയില്‍ പോലും എല്ലുകള്‍ പൊട്ടും. ആര്‍ത്തവവിരാമം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന് സമാനമായ സസ്യഹോര്‍മോണും അടങ്ങിയ ഭക്ഷണവും ആര്‍ത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മിതമായ അളവില്‍ കാത്സ്യവും വിറ്റാമിനും കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്താല്‍ അസ്ഥിക്ഷയം വരാതിരിക്കും.

സോയാബീനിലടങ്ങിയിരിക്കുന്ന ഐസോഫ്‌ളോവന്‍ അസ്ഥികളുടെ ബലക്ഷയത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിക്കുന്നു. ബ്രിട്ടനിലെ ഹള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 200 സ്ത്രീകളില്‍ ഐസോഫ്‌ളോവനടങ്ങിയ 30 ഗ്രാം സോയാബീന്‍ നല്‍കിയാണ് പഠനം നടത്തിയത്. ആറുമാസത്തിന് ശേഷം ഇവരുടെ രക്തമാതൃക പരിശോധിച്ചപ്പോള്‍ സോയ കഴിച്ചവരുടെ രക്തത്തില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്‌സിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇത്തരം ഭക്ഷണം പിന്തുടര്‍ന്നവരുടെ ഹൃദയാരോഗ്യവും മെച്ചമായിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ഗഡു 20നകം അടയ്ക്കണം...  (46 minutes ago)

ബോട്ടില്‍ ചരക്കു കപ്പലിടിച്ച ശേഷം നിര്‍ത്താതെ പോയി  (53 minutes ago)

ലോറിയില്‍ കാറിടിച്ച് കയറി രണ്ട് ചെന്നൈ സ്വദേശികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമി തകര്‍ത്തത്....  (1 hour ago)

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട്  (1 hour ago)

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയെത്തി  (2 hours ago)

ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു  (2 hours ago)

രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ കുഞ്ഞിന്റെ പേര് 'സ്വതന്ത്ര  (2 hours ago)

സന്തോഷവാർത്തകൾക്ക് സാധ്യത, ഈ രാശിക്കാർക്ക് ഇന്ന് അത്ഭുതങ്ങൾ വന്നു ചേരും!  (2 hours ago)

ഹാപ്പി അവേഴ്‌സ് .... ഓഗസ്റ്റ് 24 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ്  (2 hours ago)

ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ്.....  (2 hours ago)

ദര്‍ശനത്തിന് എത്തുന്ന എല്ലാ തീര്‍ഥാടകരും വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്യണം  (3 hours ago)

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തില്‍....  (3 hours ago)

ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഈ യാത്ര...  (3 hours ago)

വാഹനം അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് പരിക്ക്  (3 hours ago)

Malayali Vartha Recommends