Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെളളം കുടിക്കാതെ എസി മുറിയില്‍ ഇരുന്ന് ജോലി ചെയതാല്‍ പണി ഉറപ്പ്

27 MARCH 2017 10:21 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന എസി ഇന്ന് ഒരു അവശ്യഘടകമായി മാറിയിരിക്കുകയാണ്. ഇക്കാലത്തെ കൊടുംചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഓഫീസുകളിലും വീടുകളിലും ഇപ്പോള്‍ കൂടുതലായി എസിയെ ആശ്രയിക്കുന്നുണ്ട്. ശീതീകരിച്ച മുറികള്‍ തൊഴിലിടങ്ങളില്‍ ജോലി ആയാസരഹിതമാക്കുകയും മനസിനും ശരീരത്തിനും കുളിര്‍മ പകരുകയും ചെയ്യും. എന്നാല്‍ സ്ഥിരമായി എസി ഉപയോഗിക്കുന്നതു ഗുണത്തേക്കാള്‍ ഏറെ ദോഷകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തൊക്കെയായാലും സാങ്കേതിക വിദ്യയ്ക്കു ഗുണങ്ങലോടൊപ്പം ചില ദോഷങ്ങളുമുണ്ടെന്ന കാര്യം മറക്കരുത്. 

എസിയുളള മുറി മരുഭൂമി പോലെയാണ്. മുറിയിലെ താപനില കുറയ്ക്കുന്നതിനൊപ്പംതന്നെ, എസി മുറിയിലെ ജലാംശം വലിച്ചെടുക്കുകയും ചെയ്യുന്നതിനാലാണ് ഈ വരള്‍ച്ച അനുഭവപ്പെടുന്നത്. വാസ്തവത്തില്‍ മുറിയിലെ ഈര്‍പ്പം മാത്രമല്ല അതില്‍ കഴിയുന്ന മനുഷ്യരുടെ ചര്‍മത്തിലെ ജലാംശവും എസി വലിച്ചെടുക്കുന്നുണ്ടെന്നതാണ് വസ്തുത. ഇതുമൂലം ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടുകയും ചര്‍മം വലിയുകയും ചെയ്യുന്നു. സ്ഥിരമായ എസിയുടെ ഉപയോഗം ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നാണ് ചര്‍മാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

മുറിയില്‍ ജലാംശം കുറയുന്നതോടെ ചിലരില്‍ വായ വരളുകയും ചുണ്ടു പൊട്ടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായി എസി മുറികളില്‍ കഴിയുന്നവര്‍ ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കൂടി വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എസിയുടെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന വെള്ളം നികത്തുന്നതിന് അതു സഹായകമാകും. കൂടാതെ രക്തസഞ്ചാരം ശരിയായ തോതില്‍ നിലനിര്‍ത്തുന്നതിനും ചര്‍മത്തിന്റെ ഇലാസ്തിക സ്വഭാവം നിലനിര്‍ത്തുന്നതിനും ശരീരത്തില്‍ ജലാംശ് അത്യാവശ്യമാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends