Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

ഓട്‌സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

27 MARCH 2017 11:34 AM IST
മലയാളി വാര്‍ത്ത

ഓട്‌സ് ഇന്ന് നമ്മള്‍ സര്‍വ്വസാധാരണമായി ഉപോയിഗിക്കുന്ന ഒന്നാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്‌സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്‌സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയില്‍ സോഡിയം നന്നെ കുറവാണ്. ഓട്‌സില്‍ കൂടുതല്‍ എനര്‍ജി കിട്ടുന്നത് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. 66% കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഓട്‌സില്‍ 11% വും നാരുകളാണ്. ഓട്‌സിന്റെ ഒട്ടുമിക്ക ഗുണങ്ങള്‍ക്കും കാരണം ഇവയിലെ നാരുകളില്‍ ഒന്നായ ബീറ്റ ഗ്ലൂക്കനാണ്. ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്‌സിനുണ്ട്. ബീറ്റ ഗ്ലൂക്കന് ജെല്‍ പോലെയുള്ള സൊല്യൂഷന്‍ ഉണ്ടാക്കാനുള്ള കഴിവാണ് ഇതിനു സഹായിക്കുന്നത്. ഓട്‌സ് ധാന്യത്തില്‍ 2.3 - 8-5% വരെ ബീറ്റ ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്.

ബീറ്റ ഗ്ലൂക്കന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ഫാറ്റിന്റെയും കൊളസ്‌ട്രോളിന്റെയും ആഗിരണം കുറച്ച് ഡൈജസ്റ്റീവ് കണ്ടന്റിന്റെ വിസ്‌കോസിറ്റി കൂട്ടിയും ബൈല്‍ ആസിഡിന്റെ പുറംതള്ളല്‍ കൂട്ടുകയും ചെയ്താണ് കെളസ്‌ട്രോള്‍ കുറയ്ക്കുന്നത്. 3gm ബീറ്റ ഗ്ലൂക്കന്‍ നിത്യവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. ഓട്‌സിന്റെ നാരുകള്‍ക്കു പ്രമേഹത്തെ നിയന്ത്രിക്കാന്‍ പറ്റും എന്നു പറയുന്നുണ്ടെങ്കിലും അത്താഴമായി ഓട്‌സ് മീലിന്റെ പായസമോ കഞ്ഞിയോ കഴിക്കുന്നത് ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹരോഗികളില്‍ രാത്രികാലങ്ങളില്‍ ഷുഗര്‍ കുറഞ്ഞുപോകുന്നതായി കാണാറുണ്ട്.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശി​വ​രാ​ത്രി സ​മ​യ​ത്ത് യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ  (13 minutes ago)

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (28 minutes ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (31 minutes ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (36 minutes ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (50 minutes ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (51 minutes ago)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...  (1 hour ago)

ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...  (1 hour ago)

ധനനേട്ടം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്ക് ഇന്ന് സർവ്വകാര്യ വിജയം  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം.... പ്രവാസി യുവാവ് കുവൈറ്റിൽ മരിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കാനുള്ള പരാതി  (2 hours ago)

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്ന് സൂചന? കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ  (2 hours ago)

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (3 hours ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (3 hours ago)

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്  (3 hours ago)

Malayali Vartha Recommends