Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓര്‍മശക്തി നിലനിര്‍ത്താന്‍ ഇതാ ചില വഴികള്‍

03 APRIL 2017 11:46 AM IST
മലയാളി വാര്‍ത്ത

പല ചെറിയ കാര്യങ്ങള്‍ പോലം നാം മറന്നുപോകാറുണ്ട്. മറവിയാല്ലാത്തവരായി ആരുണ്ട്. മറവി അത്ര കുഴപ്പക്കാരനൊന്നുമല്ല. പക്ഷേ, വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മറന്നുപോകുമ്പോഴാണ് മറവി പശ്‌നമാകുന്നത്. മറവിയെ പറ്റി അറിയേണ്ട ചില കാര്യങ്ങളിതാ. മൂത്രത്തില്‍ പഴുപ്പിനുള്ള ചില മരുന്നുകള്‍, മയക്കമോ ഉറക്കമോ ഉണ്ടാക്കുന്ന മറ്റു മരുന്നുകള്‍. ഇവ ചിലപ്പോള്‍ ഓര്‍മക്കുറവിനു കാരണമാകാം.ഉറക്കം കുറയുമ്പോഴും ഉറക്കപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴുമാണ് ഓര്‍മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. 

കായിക അധ്വാനമുള്ള ജോലികളാണോ നിങ്ങള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ തീര്‍ച്ചയായും വ്യായാമം പതിവാക്കണം. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം സജീവമാകുകയും ഓക്‌സിജന്‍ നിറഞ്ഞ രക്തം തലച്ചോറിലേക്ക് നന്നായി പ്രവഹിച്ച് ഉണര്‍വുണ്ടാകുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഓര്‍മക്കുറവുണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ിരാശയും ആശങ്കയും നിങ്ങളെ ബാധിച്ചിട്ടുണ്ടോ? എങ്കില്‍ ഓര്‍മക്കുറവിന്റെ കാരണം അതാകാം. മൂഡ് മാറ്റവും മാനസിക സമ്മര്‍ദവും ശ്രദ്ധക്കുറവുണ്ടാക്കുകയും അതിലൂടെ പുതിയ കാര്യങ്ങള്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. ഉറക്കഗുളികയോ ആന്റി ഡിപ്രസന്റ് മരുന്നുകളോ കഴിക്കുന്നെങ്കില്‍ ഓര്‍മക്കുറവിന്റെ കാരണം അതുമാകാം.

സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാം. പഴ്‌സ്, താക്കോല്‍, മൊബൈല്‍ ഫോണ്‍, കണ്ണട തുടങ്ങി പതിവായി മറക്കുന്ന വസ്തുക്കള്‍ വയ്ക്കാന്‍ സ്ഥിരമായൊരിടം വേണം. മറക്കാതെ ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മയുള്ളപ്പോള്‍ തന്നെ നോട്ട്പാഡില്‍ കുറിച്ചിടുകയോ ഫോണില്‍ സേവ് ചെയ്യുകയോ ചെയ്യാം. രേ സമയം ഒന്നിലധികം പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുക. തലച്ചോറിന് ഒരു സമയം ഒരു പ്രവൃത്തിയില്‍ മാത്രമേ ഏര്‍പ്പെടാനാകൂ. മള്‍ട്ടി ടാസ്‌കിങ്ങിന്റെ അമിതഭാരം തലച്ചോറിനെ ക്ഷീണിപ്പിക്കുക മാത്രമല്ല, ഓര്‍മക്കുറവിനും കാരണമാകും.

വെറുതേ കാര്യങ്ങള്‍ എഴുതി നോക്കാം. ഒരാളുടെ പേര്, അയാളെ പരിചയപ്പെട്ട സന്ദര്‍ഭം, ജനനത്തീയതി ഇങ്ങനെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ചെറിയ കുറിപ്പുകള്‍ എഴുതുന്നത് ദീര്‍ഘകാലം ഓര്‍മ നിലനില്‍ക്കാന്‍ സഹായിക്കും. ുതിയതായി ഒരാളെ പരിചയപ്പെടുമ്പോള്‍ അയാളുടെ പേര് ഒന്നുറക്കെ ആവര്‍ത്തിക്കാം. പിന്നെ, പേരെടുത്തുവിളിച്ച് സംസാരിക്കാം. പതിയെ പേര് മനസ്സില്‍ ഉറച്ചുകൊള്ളും. പ്പോഴും ബഹളത്തിലും തിരക്കിലും കഴിയുന്നവര്‍ക്ക് കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ രണ്ടുവട്ടമെങ്കിലും ആവര്‍ത്തിച്ച് ഉറപ്പിക്കുക. ആവര്‍ത്തനമാണ് ഓര്‍മ ഉറപ്പിക്കാനുള്ള എളുപ്പമാര്‍ഗം. ുടര്‍ച്ചയായി ചെയ്യേണ്ട കാര്യങ്ങളെ യോജിപ്പിക്കുകയാണ് ഓര്‍മിക്കാനുള്ള മറ്റൊരു വഴി. രാവിലെയും രാത്രിയും കഴിക്കാനുള്ള ഗുളികകളുടെ സ്ട്രിപ്, ടൂത്ത് ബ്രഷ് ഹോള്‍ഡറില്‍ വയ്ക്കാം. അപ്പോള്‍ പല്ലു തേയ്ക്കുമ്പോള്‍ തന്നെ ഗുളിക കഴിക്കുന്ന കാര്യം ഓര്‍മ വരും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends