Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ വരുത്തുന്ന മാറ്റങ്ങള്‍

28 AUGUST 2017 10:37 AM IST
മലയാളി വാര്‍ത്ത

ആര്‍ത്തവ വിരാമം സ്ത്രീകളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളില്‍ പ്രധാനം ഹൃദയത്തിന്റെ ആരോഗ്യം കുറയുന്നു എന്നതാണ്. ശരീരം നല്‍കുന്ന ചില സൂചനകള്‍ ശ്രദ്ധിച്ചാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താടിയെല്ലിനുണ്ടാകുന്ന വേദന നിസ്സാരമായി കാണരുത്. എല്ലായ്‌പ്പോഴും ഈ വേദന പല്ലുമായി ബന്ധപ്പെട്ടതാകണമെന്നില്ല. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും താടിയെല്ലുവേദന അനുഭവപ്പെടാം. കിടക്കുമ്പോള്‍ ശരീരത്തിലെ നീര് ഒഴുകി എവിടെയെങ്കിലും ശേഖരിക്കപ്പെടുന്നതുകൊണ്ടാണ് മലര്‍ന്നുകിടന്ന് ഉറങ്ങുമ്പോള്‍ ശാരീരിക അസ്വാസ്ഥ്യം തോന്നുന്നത്.

ശ്വാസമെടുക്കുമ്പോഴും പടികള്‍ കയറുമ്പോഴും വേഗത്തില്‍ നടക്കുമ്പോഴും കിതപ്പു തോന്നുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഹൃദയം കൂടുതല്‍ സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ സൂചനയാണിത്. ആയാസകരമായ ജോലികള്‍ ഒഴിവാക്കുക, കൃത്യമായ ഇടവേളകളില്‍ ചെക്കപ്പ് നടത്താനും മറക്കരുത്. നെഞ്ചിന്റെ ഭാഗത്ത് ഭാരക്കൂടുതല്‍ അനുഭവപ്പെടാറുണ്ടെങ്കില്‍ സൂക്ഷിക്കണം.നെഞ്ചുവേദന മാത്രമല്ല ഇത്തരം ഭാരം അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായി നടക്കുന്നില്ലെന്നതിന്റെ സൂചനയാണ്. തുടര്‍ച്ചയായ തലേവദന അനുഭവപ്പെടാറുണ്ടോ? രക്തസമ്മര്‍ദം വര്‍ധിക്കുന്നതിന്റെ ഭാഗമായി വരുന്ന തലവേദന സൂക്ഷിക്കണം. ശരീരത്തിലെ പ്രഷര്‍ നില ഇടയ്ക്കിടെ പരിശോധിച്ച് നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (49 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (51 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (54 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends