Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിലിൽ പ്രമോഷനും സ്ഥാനമാറ്റവും; ഭാഗ്യദേവത കനിയുന്ന രാശികൾ


സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ...


ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ....‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം.... ‌ 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം


പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്.... വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപ വർദ്ധിപ്പിച്ചു


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...

ഉപ്പ് അധികമാകുന്നത് ഹൃദ്രോഗസാധ്യത കൂട്ടും

02 SEPTEMBER 2017 11:44 AM IST
മലയാളി വാര്‍ത്ത

ഉപ്പ് അധികമാകുന്നത് ഹൃദ്രോഗസാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്. ദിവസവും 13.7 ഗ്രാമിലധികം ഉപ്പ് കഴിക്കുന്നവര്‍ക്ക് 6.8 ഗ്രാമില്‍ കുറവ് ഉപ്പ് കഴിക്കുന്നവരേക്കാള്‍ ഹൃദ്രോഗസാധ്യത രണ്ടിരട്ടിയാകും. രക്തസമ്മര്‍ദം കൂടുന്നത് ഹൃദ്രോഗത്തിന് ഒരു കാരണമാണെങ്കിലും ഉപ്പ് അധികമാകുന്നതു മൂലം ഉണ്ടാകുന്ന ഹൃദയസംബന്ധമായ

പ്രശ്‌നങ്ങള്‍ക്ക് രക്തസമ്മര്‍ദം ബാധകമാകുന്നില്ല. ദിവസവും കഴിക്കാവുന്ന ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം ആണെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ദിവസവും ശരീരത്തിനാവശ്യമായ രണ്ടോ മൂന്നോ ഗ്രാം ഉപ്പ് മാത്രമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉപ്പ് അധികം കഴിക്കുന്നതാണ്.

ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നു. ഫിന്‍ലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കവര്‍ ഫെയറിലെ പ്രൊഫസറായ പെക്കാ ജൗസിലാഹ്തി പറയുന്നു. ഫിന്‍ലന്‍ഡിലെ നാലായിരത്തിലധികം വരുന്ന സ്ത്രീ പുരുഷന്മാരില്‍ പന്ത്രണ്ടു വര്‍ഷക്കാലം നീണ്ട പഠനം നടത്തി. 25 നും 64 നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഇതിന്റെ അളവറിയാന്‍ മൂത്രം പരിശോധിച്ചു.

കഴിക്കുന്ന ഉപ്പിന്റെ അളവനുസരിച്ച് അഞ്ചു ഗ്രൂപ്പുകളായി ഇവരെ തിരിച്ചു. ഉപ്പ് കുറവ് കൂട്ടുന്ന ഗ്രൂപ്പില്‍ ഉള്ളവര്‍ ദിവസം 13.7 ഗ്രാമിലധികം ഉപ്പ് ഉപയോഗിക്കുന്നവരായിരുന്നു. പഠനകാലയളവില്‍ 121 സ്ത്രീ പുരുഷന്മാര്‍ക്ക് ഹൃദ്രോഗം ബാധിച്ചു. ഏറ്റവും കൂടുതല്‍ ഉപ്പ് കൂട്ടുന്ന ഗ്രൂപ്പിന് തൊട്ടടുത്തുള്ള ഗ്രൂപ്പിനെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 2.1 ഇരട്ടിയാണെന്നു കണ്ടു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരിൽ പാക് ഡ്രോൺ ....സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചു  (11 minutes ago)

ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ കിരീടം സ്വന്തമാക്കി കസാഖ്‌സ്ഥാൻ താരം എലേന റിബാകിന  (13 minutes ago)

എസ്.ഐ.ആർ പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓഫീസിലേക്ക് മാർച്ച്  (50 minutes ago)

നാലു തവണ വെടിയൊച്ച കേട്ടു , സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്  (59 minutes ago)

വീട് വിട്ടിറങ്ങേണ്ടി വരുമോ? ഗ്രഹനിലയിലെ മാറ്റങ്ങൾ അറിയാം.  (1 hour ago)

  മുൻ നക്‌സൽ നേതാവ് ചേലച്ചുവട് ചുണ്ടമണ്ണിൽ വീട്ടിൽ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു  (1 hour ago)

മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ...  (1 hour ago)

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ....‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പൊതുദർശനം.... ‌ 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കാരം  (1 hour ago)

വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 50 രൂപ വർദ്ധിപ്പിച്ചു  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക, ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവത  (1 hour ago)

അതിഥിതൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്; 8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു  (9 hours ago)

ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്  (10 hours ago)

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം  (11 hours ago)

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (11 hours ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends