Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്താഴശേഷം പഴം കഴിക്കുന്നത് അപകടം

02 SEPTEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത



ആരോഗ്യത്തിനു പഴവര്‍ഗങ്ങള്‍ നല്ലതാണെന്നാണ് പറയുന്നത്. എന്നാല്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കാനും ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. അത്താഴത്തിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യകരവുമല്ലെന്നാണ് പറയപ്പെടുന്നത്. രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും. രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും. രാത്രി അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിയ്ക്കാം. ഇതുകൊണ്ടു പലതരത്തിലുള്ള പ്രയോജനങ്ങളുമുണ്ട്.

വയര്‍ നിറഞ്ഞതാകാനും അമിതഭക്ഷണം ഒഴിവാക്കാനും ഇതു സഹായിക്കും. അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിച്ചാല്‍ ദഹനപ്രക്രിയയയും അപചയക്രിയയുമെല്ലാം ശക്തിപ്പെടുക തന്നെ ചെയ്യും. എന്നാല്‍ അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. ഇതിലെ മധുരം തന്നെ കാരണം. രാത്രി ശാരീരികപ്രക്രിയകള്‍ പതുക്കെ നടക്കുന്നതിനാലും ഉറങ്ങുന്നതിനാലും പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയരാന്‍ ഇതു വഴിയൊരുക്കും.അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. ഇത് വെറും വാഴപ്പഴമായാാല്‍ പോലും.തടി കൂടാനുള്ള പ്രധാന വഴിയാണ് അത്താഴശേഷം പഴം. അപചയപ്രക്രിയയും ദഹനവുമെല്ലാം പതുക്കെ നടക്കുന്നതാണ് കാരണം. പ്രാതലിനൊപ്പം, അത്താഴത്തിനു മുന്‍പ്, വൈകീട്ട് എന്നീ സമയങ്ങളില്‍ പഴങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (48 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (50 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (53 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends