Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

സ്ത്രീകൾ സ്തനങ്ങളിൽ ക്യാബേജ് വച്ചാൽ...

31 JANUARY 2018 09:26 AM IST
മലയാളി വാര്‍ത്ത

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്. ഇലക്കറികളില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ക്യാബേജ്. സ്ത്രീകൾ സ്തനത്തിൽ ക്യാബേജ് ഇല വയ്ക്കുന്നത് വളരെയധികം നല്ലതാണ്.

സ്തനത്തിലെ വേദന മാറാനും മറ്റും വളരെ നല്ലതാണ്. പ്രത്യേകിച്ചു മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനത്തിൽ വേദനയും മുറിവുമുണ്ടാകാറുണ്ട്. ഇതു മാറാനുള്ള നല്ലൊരു വഴിയാണ് സ്തനത്തിൽ ക്യാബേജ് വയ്ക്കുന്നത്. ആർത്തവദിനങ്ങളിൽ ചില സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ വേദനയുണ്ടാകാറുണ്ട്. ക്യാബേജ് വയ്ക്കുന്നത് ഈ വേദനയ്ക്ക് പരിഹാരമാണ്. മാറിടത്തിലുണ്ടാകുന്ന വേദനയും തടിപ്പുമെല്ലാം മാറ്റാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്‌. അലവല്ലാത്ത അടിവസ്ത്രം ധരിയ്‌ക്കുന്നതു കാരണം പല സ്‌ത്രീകള്‍ക്കുമുണ്ടാകുന്ന സ്‌തനവേദന പരിഹരിയ്‌ക്കുന്നതിനുള്ള മികച്ചൊരു വഴിയാണിത്‌.

കുഞ്ഞിനു മുലപാൽ കൊടുക്കുന്നതു കാരണവും പാല്‍ നിറഞ്ഞിരിയ്‌ക്കുന്നതു കാരണവുമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇത്‌ സഹായിക്കും. ക്യാബേജ് ഫ്രിഡ്ജില്‍ ഒരു മണിക്കൂര്‍ വച്ചു തണുപ്പിയ്ക്കുക. ശേഷം പുറത്തെ രണ്ടില ഒഴിവാക്കി ഉള്ളില രണ്ട് ഇതളുകള്‍ എടുക്കുക. ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകാം. തണ്ടു മുറിച്ചു മാറ്റി മുലക്കണ്ണുകൾ മൂടാത്ത വിധത്തില്‍ ഇവ വയ്ക്കാം. മുലക്കണ്ണുകൾക്ക് മുകളില്‍ ഇതു വച്ചാല്‍ ഇതിന് ചുറ്റുമുള്ള ചര്‍മം വരണ്ടതായിപ്പോകാന്‍ സാധ്യതയേറെയാണ്. അത്കൊണ്ട് മുലക്കണ്ണിന്റെ ഭാഗം ഒഴിവാക്കുക. ഇതിനു മുകളിൽ സാധാരണ പോലെ വസ്ത്രം ധരിയ്ക്കാം. പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞ് ഈ ഇല എടുത്തു മാറ്റാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends