Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പുരുഷലൈംഗിക അവയവങ്ങളിലുണ്ടാകുന്ന ക്യാന്‍സര്‍ നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍

31 JANUARY 2018 12:40 PM IST
മലയാളി വാര്‍ത്ത

ടെസ്റ്റിക്യുലര്‍ ക്യാന്‍സര്‍ വളരെ സാധാരണമായി കണ്ടുവരുന്ന അര്‍ബുദങ്ങളിലൊന്നാണ്. നേരത്തെ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാമെന്നതാണ് ഇതിനെ മറ്റുള്ള ക്യാന്‍സറുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ലക്ഷണങ്ങളില്‍നിന്ന് രോഗസാധ്യത നേരത്തെ തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

വൃഷണസഞ്ചിക്ക് നീര്‍വീഴ്ചയുണ്ടാവുകയെന്നതാണ് കാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളൊന്ന്. നീര്‍വീഴ്ചയുണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. വൃഷണസഞ്ചിയിലുണ്ടാകുന്ന എല്ലാ നീര്‍വീഴ്ചയും കാന്‍സറിന്റെ ലക്ഷണമുണ്ടാകണമെന്നില്ല. എന്നാല്‍, അതിനെ നിസ്സാരമായി കാണേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണ ജിപിയെയോ സെക്ഷ്വല്‍ മെഡിസിന്‍ വിദഗ്ധനെയോ കാണുകയാണ് വേണ്ടത്.

വൃഷണങ്ങളിലേതിലെങ്കിലും ഒന്നില്‍ വേദനയില്ലാതെ നീരുവീഴ്ച കാണപ്പെടുക, വൃഷണങ്ങളുടെ ആകൃതിയില്‍ മാറ്റം വരിക, അതിന്റെ ഉറപ്പില്‍ കാര്യമായ വ്യത്യാസം വരിക, ഒരെണ്ണം മറ്റേതില്‍നിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുക, വൃഷണത്തിലോ വൃഷണസഞ്ചിയിലോ കലശലായ വേദന വരിക, വൃഷണസഞ്ചിയില്‍ കാര്യമായ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. ഇത് ടെസ്റ്റിക്യുലര്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

ജനനേന്ദ്രിയത്തിന് വളവുള്ള പുരുഷന്മാരില്‍ ടെസ്റ്റിക്യുലര്‍ ക്യാന്‍സറിനും വയറ്റില്‍ ക്യാന്‍സറിനും സാധ്യതയേറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്ധരിച്ച് നില്‍ക്കുമ്പോള്‍ ജനനേന്ദ്രിയത്തിന് വളവുള്ള അവസ്ഥയെ പെയ്‌റോണീസ് ഡിസീസ് എന്നാണ് വിളിക്കുന്നത്. ഇത്തരമവസ്ഥയുള്ളവരിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (3 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (3 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (4 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (5 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (5 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends