Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന സർ‌ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ.. സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ലെന്ന, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് സമരപരമ്പരകൾ തുടങ്ങാനുള്ള സി പി എം നീക്കം പാളി..


മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...

ഈ വിഷവസ്തു നിങ്ങളുടെ ശരീരത്തില്‍ എത്തുന്നത് നിങ്ങള്‍ അറിയുന്നുണ്ടോ?

07 FEBRUARY 2018 01:18 PM IST
മലയാളി വാര്‍ത്ത

നിങ്ങളുടെ ജീവിതശൈലിയില്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം പുറത്ത് നിന്ന് കഴിക്കുന്നശീലം ഉണ്ടെങ്കില്‍ ഉറപ്പായും ഈ വിഷം കഴിക്കുന്നുണ്ട്. ഡയറ്റിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പേരില്‍ പഞ്ചസാരയും ഉപ്പുമെല്ലാം ഉപേക്ഷിക്കുന്നവര്‍ പോലും ഈ വെളുത്ത വിഷത്തെ ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സോഡിയം ഗ്ലൂട്ടാമേറ്റ് അഥവാ മോണോ സോഡിയം ഗ്ലൂട്ടാമേറ്റാണ് ഈ വിഷവസ്തു.

പഞ്ചസാര പോലെ തോന്നുന്ന വെളുത്ത പൊടിയാണ് സോഡിയം ഗ്ലൂട്ടാമേറ്റ്. മിക്ക ഭക്ഷണ ശാലകളിലും സൂപ്പുകളിലടക്കം സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നുണ്ടെന്നാണ് പഠനം. ഭക്ഷണത്തോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും അധികം ഭക്ഷണം അകത്താക്കാന്‍ പ്രേരിപ്പിക്കുകയുമാണ് സോഡിയം ഗ്ലൂട്ടാമേറ്റ് ചെയ്യുന്നത്.

പാക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ചിപ്പ്‌സുകള്‍, സൂപ്പുകള്‍, ബിയര്‍ എന്നിവയിലും സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നുണ്ട്. 1.5 ഗ്രാമില്‍ അധികം സോഡിയം ഗ്ലൂട്ടാമേറ്റ് ശരീരത്തില്‍ എത്തുന്നത് അപകടകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തലച്ചോറില്‍ ഭക്ഷണത്തെക്കുറിച്ച് അമിത താല്‍പര്യം ഉണ്ടാക്കുന്നതോടൊപ്പം രുചി തിരിച്ചറിയാനുള്ള രസമുകുളങ്ങളുടെ കഴിവും ഈ കെമിക്കല്‍ നശിപ്പിക്കുന്നുണ്ട്. സോഡിയം ഗ്ലൂട്ടാമേറ്റ് ഉപയോഗിക്കുന്നവരില്‍ പ്രമേഹത്തിന് സാധ്യതകളും കൂടുതലാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, അഡ്രിനാലിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ഈ കെമിക്കലിന് സാധിക്കുന്നു.

ജപ്പാനിലെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റാണ് അജിനോമോട്ടോ എന്നപേരില്‍ അറിയപ്പെടുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു ഡി എഫ്‌ സർക്കാർ സഹകരണ CPMമ്മിനെ പൊളിക്കും  (1 hour ago)

Mojtaba Khamenei, അന്ത്യകർമ്മങ്ങൾക്ക് ഒരുങ്ങി ഇറാൻ  (1 hour ago)

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ  (1 hour ago)

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 56 കേസുകളിലായി 58 പേര്‍ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് 9210  (2 hours ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (2 hours ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (3 hours ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (3 hours ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (3 hours ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (4 hours ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (4 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (4 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (4 hours ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (4 hours ago)

Malayali Vartha Recommends