Widgets Magazine
24
Jan / 2019
Thursday
Forex Rates:

1 aed = 19.37 inr 1 aud = 50.82 inr 1 eur = 81.02 inr 1 gbp = 92.64 inr 1 kwd = 234.57 inr 1 qar = 19.55 inr 1 sar = 18.98 inr 1 usd = 71.17 inr

EDITOR'S PICK


വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്


ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍


എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി


വാക്കുതർക്കത്തിനിടെ കുവൈറ്റിൽ മലപ്പുറത്തുകാരനെ കൊലപ്പെടുത്തി:- കൊല്ലപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കിയതിനെ തുടര്‍ന്ന്‌ തമിഴ്നാട്ടുകാരന്റെ വധശിക്ഷ റദ്ദാക്കി


ഇങ്ങനെയാണെങ്കിൽ ആരും കൊതിച്ച് പോകും... മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി വ്യത്യസ്തമായ രീതിയില്‍ ബോണസ് ഒരുക്കി ചൈനീസ് കമ്പനി; കൈയടിച്ച് സോഷ്യൽമീഡിയ

അധോവായു ദുർഗന്ധത്തോടെ പുറത്തുപോയാൽ...

09 FEBRUARY 2018 01:07 PM IST
മലയാളി വാര്‍ത്ത

സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. പലവിധത്തിൽ വയറ്റിൽ പെട്ടുപോകുന്ന വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ഇതിൽ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയിരിക്കാം. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. ദിവസത്തിൽ ഏകദേശം പതിനാലു തവണ അധോവായു പുറത്ത് പോകുന്നു എന്ന് പറയപ്പെടുന്നു.

അധോവായുവിന്റെ പ്രത്യേകതകളിലോന്ന് അതിന്റെ ശബ്ദമാണ്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം വയറ്റിനകത്തെ വായുവിന്റെ മർദ്ദം മൂലമാണുണ്ടാകുന്നത്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്. അധോവായുവിന് മണം നൽകുന്നത് അതിലെ സൾഫർ സാന്നിധ്യം ആണ്. കഴിക്കുന്ന ഭക്ഷണത്തിലെ സൾഫർ ഉള്ളടക്കം ആണ് ഇതിനെ സ്വാധീനിക്കുന്നത്. അധോവായുവിനെ നിയന്ത്രിക്കുന്നതിനെ പ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളൂണ്ട്. അമേരിക്കയിലെ ചില ഗോത്രങ്ങൾക്കിടയിൽ സ്വാഗതമോതുന്നത് ഇത്തരത്തിൽ അധോവായു പുറത്തുവിട്ടാണ്.

ശരീരത്തു നടക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് അധോവായു പുറത്തുപോകുന്നതെങ്കിലും നാമെല്ലാം ശങ്കയോടു കൂടിയാണ് ഇതിനെ കാണുന്നത്. അധോവായുവിന് അതിയായ ദുർഗന്ധവുംകൂടിയുണ്ടെങ്കിൽ തീർന്നു. പൊതുസ്ഥലത്ത് നിൽക്കുമ്പോൾ അധോവായു പുറത്തുപോകുകയാണെങ്കിൽ ഇതിൽപ്പരം നാണക്കേട് വേറെയില്ല എന്നാണ് മിക്കവാറും ആളുകൾ വിചാരിക്കുന്നത്. മനുഷ്യന്റെ അധോവായു ശ്വസിച്ചാല്‍ അത് വഴി കാന്‍സര്‍, സ്ട്രോക്ക്, ഹൃദയാഘാതം, മറവിരോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ഇനി അധോവായു ശങ്ക കൂടാതെ തന്നെ പുറത്തുവിടാം. പുറത്തേക്കു വിടാതെ അമർത്തി വയ്ക്കുന്ന വായു വന്കുടലിനും മലദ്വാരത്തിനുമൊക്കെ കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരുപോലുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സ്വാഭാവിക രീതിയിൽ പുറത്തേക്കു പോകാൻ അധോവായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല.

ദഹനപ്രക്രിയയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊല്ലുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്. എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തുപോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനമുണ്ടാകുന്നു. ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരവുമായി പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായുകോപം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ശരീരത്തോട് പൊരുത്തപ്പെടാത്ത ഭക്ഷണന സാധനങ്ങൾ ഏതാണെന്നു കണ്ടു പിടിക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു. പലപ്പോഴും വയറിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുകുക എന്നത്. എന്നാൽ അധോവായു പുറംതള്ളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നു.

പൊതുവെ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ്. കിട്ടുന്നതെന്തും തോന്നുന്ന സമയത്ത് കഴിച്ചു ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്കു അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പഥ്യം ക്രമപ്പെടുത്താൻ അധോവായു സഹായിക്കുന്നു. കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ്‌ അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുകയും ഇതിന്റെ പ്രതിപ്രവർത്തനം മൂലം വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്‌കാര്‍ കണ്ണെത്തും ദൂരത്ത്... നഷ്ടമാകുന്നത് ആര്‍ക്ക്  (7 hours ago)

വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്  (7 hours ago)

ഐശ്വര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ ശ്വേതയുടെ പരാതികള്‍  (7 hours ago)

എല്ലാ ആശങ്കകള്‍ക്കും അവസാനമായി... ബോളിവുഡ് സൂപ്പര്‍ ഹോട്ട് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി  (8 hours ago)

സൗദി വനിതകൾക്ക് 17 തൊഴിലിടങ്ങളില്‍ വിലക്കേർപ്പെടുത്തി സൗദി സാമൂഹ്യക്ഷേമ മന്ത്രാലയം  (8 hours ago)

അമൃതാനന്ദമയിയുടെ പ്രസംഗം പാല്‍പ്പായസം കോളാമ്പിയില്‍ ഒഴിച്ചപോലെ; അമൃതാനന്ദമയിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്  (8 hours ago)

കേന്ദ്രസര്‍ക്കാര്‍ നേതാജിയെ ദേശീയ നേതാവായി പോലും കാണുന്നില്ലെന്ന് മമതാ ബാനര്‍ജി  (9 hours ago)

പ്രി​യ​ങ്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രിക്കും; പ്രി​യ​ങ്ക ഗാ​ന്ധി​യെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ  (9 hours ago)

ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം. മറ്റു ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി; പ്രിയങ്കഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തില്‍ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  (10 hours ago)

റഷ്യയിൽ ഇന്ധനം കൈമാറുന്നതിനിടെ രണ്ടു കപ്പലുകൾക്ക് തീപിടിച്ചു; 14 പേർ മരിച്ചു; അപകടത്തിൽപ്പെട്ട കപ്പലുകളിൽ ഇന്ത്യക്കാരും  (10 hours ago)

ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ല്‍ ഏറ്റുമുട്ടൽ; മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ധി​ച്ചു  (11 hours ago)

ഡൽഹിയിൽ ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ പലയിടത്തും കനത്ത മഴ തുടരുന്നു; മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റി; വെള്ളക്കെട്ട് കാരണം ദൂരക്കാഴ്ച്ച കുറയുന്നു; വരും ദിവസ  (11 hours ago)

'വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്' ; പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്‍ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപ  (11 hours ago)

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നിരീശ്വരൻ മികച്ച നോവൽ  (11 hours ago)

തലസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഗ്രീന്‍ പ്രോട്ടോക്കോളുമായി ജില്ലാ ഭരണകൂടം  (11 hours ago)

Malayali Vartha Recommends