WELLNESS
അപൂർവമായ ‘ഫീറ്റസ് ഇന് ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...
ഓട്സ് കഴിക്കുന്നതിന്റെ ഗുണങ്ങള്
27 March 2017
ഓട്സ് ഇന്ന് നമ്മള് സര്വ്വസാധാരണമായി ഉപോയിഗിക്കുന്ന ഒന്നാണ്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്സില് വൈറ്റമിനുകള്, മിനറല്, ആന്റിക്സിഡന്റ് എന്നിവയും നാരുകളുമുണ്ട്. ഇവയില് സോഡിയം നന്നെ കുറവാണ്. ഓട്സില...
വെളളം കുടിക്കാതെ എസി മുറിയില് ഇരുന്ന് ജോലി ചെയതാല് പണി ഉറപ്പ്
27 March 2017
ഒരു കാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന എസി ഇന്ന് ഒരു അവശ്യഘടകമായി മാറിയിരിക്കുകയാണ്. ഇക്കാലത്തെ കൊടുംചൂടില് നിന്ന് രക്ഷപ്പെടാന് ഓഫീസുകളിലും വീടുകളിലും ഇപ്പോള് കൂടുതലായി എസിയെ ആശ്രയിക്കുന്നുണ്ട്....
ഗുളികകള് കഴിക്കേണ്ടത് എങ്ങനെ?
25 March 2017
ഭക്ഷണം കഴിച്ചതിനു ശേഷം കഴിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര് മുന്പു കഴിക്കുക തുടങ്ങിയ നിര്ദേശങ്ങള് ഗുളികകളും മരുന്നും എഴുതുമ്പോള് തന്നെ ഡോക്ടര്മാര് അത് നിര്ദേശിക്കാറുണ്ട്. എങ്ങനെ കഴിച്...
ഹൃദയത്തിലെ മുറിവുണക്കാന് ബയോസ്പ്രേ
25 March 2017
തുന്നിച്ചേര്ക്കലുകളോ ഒട്ടിക്കലോ ഒന്നും ഇല്ലാതെ ഹൃദയത്തിലെ മുറിവുകളെ സുഖപ്പെടുത്താന് ഒരു സ്പ്രേ ഗവേഷകര് വികസിപ്പിച്ചെടുത്തു. യു എസിലെ നോര്ത്ത് കരോലിന സര്വകലാശാലയിലെ ഗവേഷകരാണ് ഈ സ്പ്രേ വികസിപ്പിച...
സ്ത്രീയുടെ ജനനേന്ദ്രിയത്തില് പല്ലുമുളച്ചു
23 March 2017
സ്ത്രീയുടെ ജനനേന്ദ്രിയത്തില് പല്ലുമുളക്കുകയോ? കേള്ക്കുമ്പോള് തന്നെ ആത്ഭുതം തോന്നുന്നുണ്ടല്ലേ. ഇംഗ്ലണ്ടിലെ െ്രെബറ്റണ് സ്വദേശിയായ അമ്പതുവയസ്സുള്ള തേരേസ ബാര്ട്രാമിനാണ് ഈ ദുരവസ്ഥ. തെരേസ പങ്കാളിയുമായി...
അമിതഭാരം കുറയ്ക്കാന് അഞ്ച് വഴികള്
23 March 2017
നാം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. ഇപ്പോഴത്തെ നമ്മുടെ ജീവിതചര്യയുടെ ഭാഗമാണിത്. ആരോഗ്യം സംരക്ഷണത്തിന് ആര്ക്കും ശ്രദ്ധിക്കാന് നേരമില്ല. ഭാരം അമിതമാകുമ്പോഴാണ് അതേ കുറിച്ച്...
ഡ്രഗ്സ് ഇന്റലിജന്സിന്റെ നിരീക്ഷണം സ്വകാര്യാശുപതികളില്
22 March 2017
സ്വകാര്യ ആശുപത്രികളില് ഡ്രഗ്സ് ഇന്റലിജന്സ് നിരീക്ഷണം ശക്തമാക്കി. കൊറോണി സ്റ്റെന്റുകളുടെ വിലനിയന്ത്രണം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്. അമിതവിലയ്ക്ക് വില്പന നടത്തുന്നവര്ക്കെതിരെ കര്ശന നിയമനടപടിക...
ജീരകം പതിവായി ഒന്നു കഴിച്ചു നോക്കൂ...
22 March 2017
ഭക്ഷണത്തില് ഒഴിച്ചുകൂട്ടാന് പറ്റാത്ത ഒന്നാണ് ജീരകം. കുടിക്കുന്ന വെളളത്തില് ജീരകം ചേര്ക്കുന്നത് മലയാളികള് വളരെ ഇഷ്ടമാണ്. ഭക്ഷണം ഉണ്ടാക്കുമ്പോള് സ്വാദിന് വേണ്ടി ജീരകം ഉപോയോഗിക്കുന്നുവെന്നല്ലാതെ ജീ...
ഭക്ഷണത്തിലൂടെ സൗന്ദര്യം
21 March 2017
ഭംഗിയുളള ചര്മ്മം ആഗ്രഹിക്കാത്തവര് ആരുമില്ല. അതിനായി ബ്യൂട്ടി പാര്ലറിലേക്ക് പോയി കാശ് കളയുന്നതിന് ഒരു മടിയുമില്ല. ഭക്ഷണകാര്യത്തില് അല്പം ശ്രദ്ധിച്ചാല് തിളക്കവും ഭംഗിയുമുളള ചര്മ്മം നമുക്ക് സ്വന്ത...
ഒരല്ലി വെളുത്തുളളി കൊണ്ട് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം
17 March 2017
വെളുത്തുളളിയെകുറിച്ചും അതിന്റെ ചില ഗുണങ്ങളെകുറിച്ചും നമുക്കെല്ലാര്ക്കും അറിയാം. വെളുത്തുളള സ്വാദിനുമാത്രമല്ല ആരോഗ്യത്തിനും ഏറെ ഗുണംചെയ്യും. നല്ലൊരു ഔഷധവുമാണ് വെളുത്തുളളി. ഇഷ്ടമില്ലെങ്കിലും വെളുത്തുളള...
ആരോഗ്യകരമായ മാനസികനില യുവാക്കള് ആര്ജ്ജിക്കേണ്ടതെങ്ങനെ?
17 March 2017
ചുറ്റുപാടിന്റെ സമ്മര്ദത്തെ ക്രിയാത്മകമായി അംഗീകരിക്കുവാനും ലക്ഷ്യം മനസില് കണ്ട് പ്രവര്ത്തിക്കുവാനും വ്യക്തികള്ക്ക് കഴിഞ്ഞാല് ഫലം വളരെ നല്ലതായിരിക്കും. തിരിച്ചാണ് സംഭവിക്കുന്നതെങ്കില് അത് അവരുടെ ...
പേടിസ്വപ്നങ്ങള്: നൈറ്റ്മെയറും നൈറ്റ് ടെററും
17 March 2017
സ്വപ്നങ്ങള് ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. ഉറക്കത്തില് കണ്ട സ്വപ്നങ്ങളുടെ അര്ത്ഥം തേടി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നവരുമുണ്ടാകും. സ്വപ്നങ്ങള് കാണാത്തവരായി ആരും തന്നെയില്ല. കുട്ടികളെന്നോ, മു...
വിഷാദരോഗം: വസ്തുതകളും ചികില്സയും
16 March 2017
ആധുനിക മനുഷ്യന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മര്ദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതില് ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന...
മരുന്നു കഴിക്കാന് ചായയോ കാപ്പിയോ ഉപയോഗിക്കാമോ ?
16 March 2017
നമുക്കിടയില് ദിവസവും മൂന്നോ നാലോ മരുന്നു കഴിക്കേണ്ടിവരുന്നവരുണ്ട്. മരുന്നു കഴിക്കുന്നതിന്റെ കൃത്യമായ ഫലം ലഭിക്കണമെങ്കില് ചില ചിട്ടകള് പാലിക്കേണ്ടതുണ്ട്. പലരും കാപ്പി, ചായ, കൂള്ഡ്രിങ്സ്, സോഡ തുടങ...
ചര്മത്തിലെ ഈ മാറ്റങ്ങള് സൂക്ഷിക്കണം
15 March 2017
ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചര്മം. ചര്മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാല് ചര്മ രോഗങ്ങളില് ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. പല ഉള്രോഗങ്ങള...
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻകൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...
പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...
അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ
വ്യാഴത്തിന്റെ മഞ്ഞുമൂടിയ ചന്ദ്രനായ യൂറോപ്പയ്ക്ക് 'ചിലന്തി പോലുള്ള പോറൽ എങ്ങനെയുണ്ടായി..... വിശദീകരണവുമായി ശാസ്ത്രജ്ഞർ





















