Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

പഴമയുടെ പെരുമ

01 AUGUST 2016 02:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ കെട്ടിടനിര്‍മ്മാണ കല ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ പേരെടുത്തതാണ്. ഈ പേരിനും പെരുമയ്ക്കും പുതിയ തലമുറക്ക് വിലയില്ലെന്നത് വേറെ കാര്യം. എന്നാല്‍ മലയാളിയെപ്പോലെ ഗൃഹാതുരരായ മറ്റൊരു വിഭാഗമില്ലെന്നത് മറ്റൊരു രസകരമായ വസ്തുത. ലക്ഷങ്ങള്‍ ചെലവാക്കി ഗൃഹാതുരതയുടെ പേരില്‍ എട്ടുകെട്ടും, നാലുകെട്ടും, കല്‍ക്കുളവും നടുമുറ്റവും കെട്ടിയിടുന്നവര്‍ അറിയേണ്ട ഒന്നുണ്ട്. കാഴ്ചയ്ക്ക് ഭംഗിയാണെന്നത് മാത്രമല്ല കേരളത്തിന്റെ തനതു കെട്ടിട നിര്‍മ്മാണ വിദ്യ പേരെടുക്കാന്‍ കാരണം കാഴ്ചക്കപ്പുറം കാരണങ്ങള്‍ ഒരുപാടുണ്ടതിന്.
ഉദാഹരണമായി പത്മനാഭപുരം കൊട്ടാരം തന്നെയെടുക്കാം. കേരളത്തിന്റെ തനതു വാസ്തുശില്‍പകലയുടെ മകുടോദാഹരണമാണ് പത്മനാഭപുരം. ക്രോസ് വെന്റിലേഷനുകള്‍ അനേകം നടുമുറ്റങ്ങള്‍ ജനലില്ലാതെ തന്നെ തടികൊണ്ടുള്ള ജാളികള്‍ കൊണ്ടുള്ള ഡിസൈന്‍ ലോകത്തെമ്പാടുമുള്ള എഞ്ചിനീയര്‍മാരെ അമ്പരപ്പിക്കുന്നതാണ് പത്മനാഭപുരം കൊട്ടാരത്തിലെ ഈ കാഴ്ചകള്‍.


പത്മനാഭപുരം കൊട്ടാരത്തില്‍ തറയില്‍ നിന്നാണ് ജാളികള്‍ തുടങ്ങുന്നത്. വീടുപണിയുന്ന സമയത്ത് തറയില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തറനിരപ്പില്‍ നിന്നുതന്നെ വെന്റിലേഷന്‍ തുടങ്ങണം. അത്തരം മുറികളിലേക്കുള്ള വായുസഞ്ചാരം വെന്റിലേഷനുകളുപയോഗിച്ച് കൂട്ടുകതന്നെവേണം. ക്രോസ് വെന്റിലേഷന്‍ സാധ്യമാവണമെങ്കില്‍ കാറ്റിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും സൗകര്യമുണ്ടാക്കണം. കാറ്റ് വീശുന്ന ദിശയിലും വീശുന്ന കാറ്റിന് പുറത്തിറങ്ങാന്‍ എതിര്‍ദിശയിലും ജനാലകളോ, ജാളികളോ പോലുള്ള ഓപ്പണിങ്ങുകള്‍ വേണം. രണ്ട് ഓപ്പണിങ്ങുകള്‍ക്കും ഒരേ വലിപ്പമായിരിക്കണം. പഴയ വീടുകള്‍ ശ്രദ്ധിക്കൂ. ഒരു വാതിലിന് എതിര്‍വശത്തായി ഒരു ജനലോ മറ്റൊരു വാതിലോ തീര്‍ച്ചയായും ഉണ്ടാകും.
പഴയ വീടുകളിലാകട്ടെ വാതിലുകളും ജനലും മാത്രമല്ല നടുമുറ്റങ്ങളും ക്രോസ് വെന്റിലേഷന് സഹായകരമായിരുന്നു. ശുദ്ധവായു മാത്രമല്ല സ്വാഭാവിക വെളിച്ചം വീടിനകത്ത് പ്രവേശിക്കാനും നടുമുറ്റങ്ങള്‍ സഹായിച്ചിരുന്നു. എന്നാല്‍ നടുമുറ്റങ്ങള്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ പലരും ആശങ്കാകുലരാണ്താനും.


പണ്ടത്തെ കേരളീയ ഭവനങ്ങളിലെ മേല്‍ക്കൂരയില്‍ ചെവികള്‍ കണ്ടിട്ടില്ലേ. കളിയല്ല കാര്യം തന്നെ. അത്തരം ചെവികളായിരുന്നു മുഖപ്പുകള്‍. ചൂടുവായു പുറത്തേക്ക് കടക്കുകയും തണുത്തവായു അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുമായിരുന്നു മുഖപ്പുകളിലൂടെ. മുഖപ്പുകള്‍ വീടുകളുടെ അകത്തളങ്ങളില്‍ വായുസഞ്ചാരം കൂട്ടുകയും വീടിനുള്ളിലെ താപനില നിയന്ത്രിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (1 hour ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (1 hour ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (3 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (3 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (3 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (4 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (4 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (4 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (4 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (4 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (6 hours ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (6 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (6 hours ago)

Malayali Vartha Recommends