Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ASK THE EXPERT

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ

03 OCTOBER 2026 05:27 PM ISTമലയാളി വാര്‍ത്ത
മനുഷ്യനിർമ്മിത ആഗോളതാപനം മൂലം നമ്മുടെ സമുദ്രങ്ങൾ അതിവേഗം തിളച്ചു മറിയുകയാണെന്ന് കോപർനിക്കസ് ഓഷ്യൻ സ്റ്റേറ്റ് റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കടൽ ചൂടുപിടിക്കുന്നതിന്റെ വേഗത കൃത്യമായി ഇരട്ടിയായി വർദ്ധിച്ചു. ഓരോ സെക്കൻഡിലും 12 ഹിരോഷിമ ആറ്റംബോംബുകൾ പൊട്ടിത്തെറിക്കുമ്പോഴുണ്ടാകുന്ന...

സമ്പത്തും ഐശ്വര്യവും തരും വാസ്തു -എങ്ങിനെയെന്നറിയാം

15 January 2019

വീടുവെക്കാൻ സ്ഥലം വാങ്ങുന്നതില്‍ മുതല്‍ വീടു പണിയുമ്പോഴും വീട്ടിലെ മുറികളും എന്തിന് സാധനങ്ങള്‍ ക്രമീകരിയ്ക്കുമ്പോഴും വരെ വാസ്തു ശാസ്ത്രം നോക്കുന്നവർ ഇപ്പോൾ ധാരാളം ..വാസ്തു ശാസ്ത്രം വെറും അന്ധവിശ്വാസമെ...

വാസലിൻ....ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ?

02 October 2018

പണ്ട് മുതലേ സ്ത്രീകളുടെ മെയ്ക്കപ്പ് ബോക്സിൽ സ്ഥാനമുണ്ട് വാസലിന്. വരണ്ടുണങ്ങിയ ചർമ്മത്തെയും ചുണ്ടിനെയുമൊക്കെ മിനുസപ്പെടുത്താൻ മാത്രമാണ് സാധാരണ വാസലിൻ ഉപയോഗിക്കാറുള്ളത്. എന്നാൽ വിപണിയിൽ ലഭ്യമായ മറ്റ് വി...

സമാധാനവും സന്തോഷവും സ്‌നേഹവും നിറഞ്ഞ ദാമ്പത്യം വേണോ? എങ്കിൽ ബെഡ്‌റൂമിൽ നിന്ന് കണ്ണാടി മാറ്റൂ

29 September 2018

വിവാഹം,കുടുംബം, കുട്ടികൾ ഇവയെല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. എത്ര തന്നെ ശ്രദ്ധിച്ചാലും ചിലരുടെ ജീവിതത്തിൽ കല്ലുകടികൾ ഉയരാറുണ്ട്. എന്താകാം ഇതിനു കാരണം. ദാമ്പത്യത്തില്‍ സന്തോഷം നിറയാന്‍ വാസ്തുശാസ്ത്രം ന...

ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

28 April 2018

അരളിപ്പൂക്കൾ കണ്ടിട്ടില്ലാത്തവർ കേരളത്തിൽ ഉണ്ടാവില്ല. കേരളത്തിലെ മിക്ക ഉദ്യാനത്തിലും ,പൊതുസ്ഥലങ്ങളിലെ പാര്‍ക്കുകളിലും വിവിധ നിറത്തില്‍ നല്ലമണത്തോടുകൂടി വിരിഞ്ഞ് നില്‍ക്കുന്ന അരളിപ്പൂക്കൾ കാണാം . സാധാര...

ഹൃദയാരോഗ്യത്തിനും ചക്ക

27 April 2018

വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ഇ​ല​ക്‌ട്രോ​ളൈ​റ്റു​ക​ള്‍, ഫൈ​റ്റോ ന്യൂ​ട്രി​യ​ന്‍​റു​ക​ള്‍, കാ​ര്‍​ബോ​ഹൈഡ്രേ​റ്റു​ക​ള്‍, നാ​രു​ക​ള്‍, കൊ​ഴു​പ്പ്, പ്രോട്ടീ​ന്‍ തു​ട​ങ്ങി മ​നു​ഷ്യ​ശ​രീ​ര​ത്തി​നാ​വ​...

അനാവശ്യ ഭീതി പരത്താനോ ഇല്ലാത്ത കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ്. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കായുള്ള ഒരു മുന്നറിയിപ്പ് മാത്രം

24 April 2018

കേരളത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ നാൾക്കു നാൾ വർധിക്കുന്നു. .ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും പീഡനങ്ങളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ആണ് ദിവസവും. ഒപ്പം ഇതിൽ ന...

നിങ്ങൾക്കറിയാമോ? എപ്പോള്‍ വിവാഹം കഴിക്കണമെന്ന്... കൺഫ്യൂഷൻ ചോദ്യത്തിന് ഉത്തരമിതാ...

28 March 2018

വിവാഹം എപ്പോള്‍ കഴിക്കണം കൗമാരം മുതല്‍ മനസ് പലതവണ ചോദിക്കുകയും വികാരവും വിവേകവും പലതവണ പല ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഗൗരവമേറിയ ചോദ്യമാണിത്. ഈയൊരു ചോദ്യം സ്വയം ചോദിക്കാത്ത മനുഷ്യരുണ്ടാകുമോ? ആരെങ്...

പ്രണയവും വിരഹവും കാത്തിരിപ്പും ഇത്തിരി ഭയവും ഇഴുകി ചേർന്ന ഏഴിലം പാല വീട്ടിൽ വെക്കാവുന്ന ശുഭ വൃക്ഷം

27 March 2018

ഏഴിലം പാല എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്ന വാക്കു യക്ഷി എന്നാകും അല്ലെ? അതെ പ്രണയവും വിരഹവും കാത്തിരിപ്പും ഒപ്പം ഇത്തിരി ഭയവും ഇഴുകി ചേർന്ന ഒരു വൃക്ഷമാണ് ഏഴിലം പാല. പക്ഷെ കക്ഷി സത്യത...

ഈ കൈരേഖകള്‍ പരിശോധിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായമായ പല കാര്യങ്ങളും മുന്‍കൂട്ടി പറയാന്‍ സാധിക്കും

22 March 2018

കൈ നോക്കി ഭാവിയും ഭൂതവും വര്‍ത്തമാനവും ഒക്കെ പറയുന്ന 'ഹസ്തരേഖാ ശാസ്ത്രം' ഏറെ പ്രാധാന്യമുള്ള ശാസ്ത്ര ശാഖയാണ്. പലരുടെയും കൈകള്‍ പരിശോധിച്ചാല്‍ ആയുര്‍രേഖ, ഹൃദയരേഖ, സന്താനരേഖ എന്നിങ്ങനെയുള്ള രേഖ...

പെണ്ണിന്റെ വിരൽ പറയും പുരുഷന്റെ ഭാഗ്യം...

21 March 2018

പെണ്ണുകാണാന്‍ പോകുമ്പോള്‍ പെണ്ണിന്റെ മുഖം മാത്രം നോക്കിയാല്‍ പോര വിരലുകള്‍ കൂടി ശ്രദ്ധിച്ചോളു. ഈ വിരലുകള്‍ നിങ്ങള്‍ക്കു ഭാഗ്യം കൊണ്ടു വരുമെന്നു പറയുന്നു. നീളമുള്ള വിരലുകളുള്ള പെണ്ണിനെ കെട്ടിയാല്‍ ഇതു...

വിവിധ തരം ചായകൾ: ആരോഗ്യത്തിനും ഉന്മേഷത്തിനും

19 March 2018

രാവിലത്തെ ചായ കുടി ലോകമെമ്പാടും പ്രചാരത്തിലുള്ള ഒരു ദിനചര്യയാണ് ഇതിൽ നമ്മൾ മലയാളികളും ഒട്ടും പുറകിലല്ല. പലര്‍ക്കും പല രുചിയിലുള്ള ചായയാണ് പ്രിയം. ചിലര്‍ക്ക് പാല്‍ച്ചായ, ചിലര്‍ക്ക് കട്ടന്‍ചായ ,ഇനി മറ്റ...

ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഉറപ്പിച്ചോളു നിങ്ങൾ സമ്പന്നനാകും

15 March 2018

മുഖം നോക്കി എല്ലാം പറയാന്‍ കഴിയും എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത് മുഖത്തിന്റെ ആകൃതിയും ലക്ഷണവും നോക്കിയാല്‍ ഭാവിയില്‍ പലപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാകും എന്നും പ്രവചിക്കാന്‍ കഴിയും. വൃ...

നിങ്ങളുടെ ജനന തിയതി പ്രകാരം ഈ വസ്തുക്കള്‍ സൂക്ഷിക്കൂ... സമ്പത്തും ഐശ്വര്യവും തൊട്ടരികെ...

15 March 2018

ജനന തിയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്. ജനനത്തീയതിയനുസരിച്ച് നിങ്ങള്‍ക്കു ഭാഗ്യം നല്‍കുന്ന വസ്തുക്കള്‍ ഏതെല്ലാമാണെന്ന് നോക്കാം....

ഇക്കാര്യങ്ങൾ നിങ്ങൾ ഒരുമിച്ച് ചെയ്യാറുണ്ടോ? എങ്കിൽ നിങ്ങളാണ് കിടിലൻ ദമ്പതികൾ... സന്തോഷകരമായി കുടംബ ജീവിതം നയിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

14 March 2018

സന്തോഷകരമായി കുടംബ ജീവിതം നയിക്കുന്ന ദമ്പതികള്‍ ഇക്കാര്യങ്ങള്‍ പാലിക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ക്കു ജീവിത വിജയവും ഉണ്ടാകും. 1. പരസ്പരം ബഹുമാനിക്കുകയും ഉറച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന ദമ്പതി...

വാസ്തു പ്രകാരം ഇവ സമ്മാനമായി നൽകരുതേ!!! നൽകിയാൽ സംഭിവിക്കുന്നത്...

12 March 2018

ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഒരു സമ്മാനപ്പൊതി കയ്യില്‍ കരുതുക പതിവാണ്. അത് ചിലപ്പോള്‍ പണമാകാം, പാത്രങ്ങളാകാം, ആഭരണങ്ങളാകാം... അങ്ങനെ നീളുന്നു ഈ പട്ടിക. സമ്മാനങ്ങള്‍ നല്‍കുന്നതും സ്വീകരിക്ക...

Malayali Vartha Recommends