Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

ലിവിങ്ങ് റൂമിന് മോടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

07 APRIL 2017 01:03 PM IST
മലയാളി വാര്‍ത്ത

ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം എന്നുപറയുന്നത് ഒരുപക്ഷെ ലിവിങ് റൂം തന്നെയാണ്. കാരണം അതിഥികൾ മുതൽ വീട്ടിലുള്ളവര്‍ വരെ ഒന്നിച്ചൂകൂടുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ ലിവിങ്ങ് റൂം എല്ലാവര്‍ക്കും ഇണങ്ങുന്നതായിരിക്കണം. പ്രാധാന്യം കൂടുതൽ ഉള്ളത്കൊണ്ട് തന്നെ ലിവിങ് റൂം ഒരുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
അതിഥികള്‍ കടന്നുവരുമ്പോള്‍ ലളിതമെങ്കിലും ആഡംബരം തുളുമ്പുന്ന മുറിയായിരിക്കണം ലിവിങ് സ്‌പേസ്. ലിവിങ്റൂമിൽ കാർപെറ്റ് ഉപയോഗിക്കുക സാധാരണമാണല്ലോ. എങ്കിലും ഏതെങ്കിലുമൊരു നിറത്തിലും വലുപ്പത്തിലുമുള്ള കാര്‍പ്പെറ്റ് തിരഞ്ഞെടുക്കുന്നത് നല്ലതല്ല. നിങ്ങളുടെ റൂമിന്റെ നിറത്തിനും വലിപ്പത്തിനും യോജിക്കുന്ന ഒന്നാണ് വേണ്ടത്. എന്നാൽ മാത്രമേ അത് ആകര്ഷണീയമാകൂ. അതുപോലെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന തരത്തിലാവണം കാർപെറ്റ്.


ലിവിങ്ഫാ റൂമിന്റെ സീലിങ്ങിൽ ലൈറ്റ് നൽകുന്നത് നല്ലതാണു. ഫാൾസ് സീലിങ്ങാണെങ്കില്‍ എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്നതായിരിക്കും അഭികാമ്യം. ഇത് മുറിക്കുള്ളിലെ ആകർഷണീയത കൂട്ടാൻ സഹായിക്കും. അതുപോലെ ചുമരില്‍ ചിത്രങ്ങള്‍ വെക്കുന്നത് ഒരു ഭംഗി തന്നെയാണ്. പക്ഷേ, വെക്കുന്ന സ്ഥാനം തെറ്റിയാല്‍ അത് അഭംഗിയായി മാറുമെന്ന് മാത്രം. ലിവിങ് സ്‌പെയ്‌സിലെ ഹൈലൈറ്റ് ആയി നല്ല ഒരു പെയ്ന്‍റിങ്ങോ, ആര്‍ട്ട് വര്‍ക്കോ വെക്കാം. ഒരു പെയിന്‍റിങ്ങിന്റെ വിവിധ രൂപങ്ങള്‍ മൂന്നോ നാലോ ഫ്രെയിമില്‍വരുന്ന കണ്ടിന്യൂയിറ്റി പെയിന്‍റിങ്, റിഫ്ലക്ഷന്‍ പെയിന്‍റിങ് എന്നിവ പുതിയ ട്രെന്‍ഡുകളില്‍ പെടുന്നു.


ലിവിങ്റൂമുകൾക്ക് നിറം കൊടുക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. കഴിയുന്നതും ലൈറ്റ് നിറങ്ങളാകാന്‍ ശ്രദ്ധിക്കുക. കണ്ണിൽ കുത്തുന്നതുപോലുള്ള നിറങ്ങൾ അഭംഗി ഉണ്ടാക്കാൻ കാരണം ആകും. അധിതികളുടെയും ആഥിതേയരുടെയും മൂഡിനെ സ്വാധിനിക്കാൻ ഇളം നിറങ്ങൾക് കഴിയും.
അതുപോലെ ഫർണീച്ചറുകൾ വാരിവലിച്ചിടരുത്. മുറിയോട് ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന തരത്തിലുള്ള ഫർണിറ്ററുകൾ മാത്രം ഉപയോഗിക്കുക. ഉയരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് ഇപ്പോഴത്തെ മറ്റൊരു ട്രെന്‍ഡ്.


ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കര്‍ട്ടനുകള്‍ തൂക്കിയിടുന്നത് ഒഴിവാക്കുക. ആവശ്യമുള്ളിടത് മാത്രം കർട്ടനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതും ഇളം നിരത്തിലുള്ളവയായാൽ നല്ലത്. മുറിക്കുള്ളിലേക് വരുന്ന വെളിച്ചത്തെ ക്രമീകരിക്കുന്നതോടൊപ്പം മുറിയുടെ മറ്റു കൂട്ടുന്നത് കൂടിയാവണം കർട്ടനുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (14 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (22 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (34 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (42 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (50 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends