Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

അടുക്കള അടിപൊളിയാക്കാം

07 AUGUST 2017 05:39 PM IST
മലയാളി വാര്‍ത്ത

പാത്രം കഴുകുമ്പോള്‍ സിങ്കില്‍ നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും. വഴുക്കും. അതില്‍ ചവിട്ടിനിന്ന് ജോലി ചെയ്യാനും വയ്യ! ഇത് പരിഹരിക്കാന്‍ സിങ്കിന്റെ വക്കുകളില്‍ കര്‍ബിങ് (തിട്ടപോലെ കെട്ടല്‍്) ചെയ്താല്‍ മതി. ഇങ്ങിനെ ചെയ്യുമ്പോള്‍ വെള്ളം പുറത്തേക്കൊഴുകില്ല. സ്ലാബിന്റെ മെറ്റീരിയലായ ടൈലോ മറ്റോ ഉപയോഗിച്ചു തന്നെ അത് ചെയ്യാം.

സിങ്ക് വാങ്ങുമ്പോള്‍ മിക്കവരും തിളങ്ങുന്നത് നോക്കിയാണ് വാങ്ങുന്നത്. അത്തരം സിങ്കുകള് സ്‌ക്രാച്ച് ഫ്രീ ആകണമെന്നില്ല. അതിനാല്‍ മാറ്റ് ഫിനിഷ് (തിളക്കമില്ലാത്തത്) വാങ്ങുന്നതാണ് എപ്പോഴും നല്ലത്.

മിക്ക അടുക്കളകളിലും പ്ലേറ്റ് റാക്ക്‌സ് എവിടെയെങ്കിലുമൊക്കെയാവും വയ്ക്കുക. അതിനു പകരം സിങ്കിന്റെ മുകളിലായി പ്ലേറ്റ് റാക്ക്‌സ് വയ്ക്കുന്നതാണ് നല്ലത്. അങ്ങിനെയാകുമ്പോള്‍ പാത്രം തുടയ്‌ക്കേണ്ട ആവശ്യമില്ല. പാത്രത്തിലെ വെള്ളം സിങ്കിലേക്ക് തന്നെ വീഴും. പാത്രം അവിടെവച്ച് തന്നെ ഉണങ്ങിക്കോളും. അടുക്കളയില്‍ മറ്റെവിടെയെങ്കിലും വെള്ളം വീഴുമെന്ന ആശങ്കയും വേണ്ട.

കിച്ചന്‍ കാബിനറ്റുകള്‍ക്കകത്ത് മിക്കപ്പോഴും ഇരുട്ടായിരിക്കും. മഴക്കാലത്തൊക്കെ അതില്‍ ഈര്‍പ്പവുമാകും. പല്ലി, പാറ്റ, കൂറ തുടങ്ങിയവയ്‌ക്കൊക്കെ മുട്ടയിട്ട് വളരാന്‍ എളുപ്പം. പാളികളിലേതെങ്കിലും ഒരു ഭാഗം ഗ്ലാസ് ആക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അതിലൂടെ അകത്തേക്ക് വെളിച്ചവും ചൂടും കടക്കും. വെളിച്ചത്തില്‍ ഇത്തരം ജീവികള്‍ മുട്ടയിടില്ല. ഈര്‍പ്പം പെട്ടെന്ന് പോവുന്നതിനും ഇത് സഹായിക്കും.

മേശയ്ക്ക് മുകളിലുള്ള ഷെല്‍ഫുകളില്‍ എല്ലാത്തിനും പാളികള്‍ വേണമെന്നില്ല. പാളികള്‍ കുറയ്ക്കുന്നത് സമയവും പണച്ചെലവും കുറയ്ക്കും. ചായപ്പൊടി, പഞ്ചസാര, മുളക് തുടങ്ങിയവയുടെ ടിന്നുകള്‍ വയ്ക്കുന്ന ഷെല്‍ഫുകള്‍ എപ്പോഴും തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ്. അത്തരം ഷെല്ഫുകള്‍ക്ക് പാളികള്‍ വേണമെന്നില്ല.

അടുക്കളയില്‍ വിന്‍ഡോസ് വയ്ക്കുന്നതിന് പകരം ഗ്രില്‍ വയ്ക്കാം. വായു കൂടുതല്‍് കയറുന്നതാണ് എപ്പോഴും നല്ലത്. ഗ്രില്ലുകള്‍ വയ്ക്കുമ്പോള്‍ പുറത്തുനിന്ന് കാണുമെന്നത് പ്രശ്‌നമാണെങ്കില്‍ വെര്‍ട്ടിക്കല്‍ ബ്ലൈന്‍ഡ്‌സുപയോഗിക്കാം. കാഴ്ചയിലും ഭംഗിയായിരിക്കും.

മിക്ക വീടുകളിലും ഇപ്പോള്‍ ഇലക്ട്രിക് ചിമ്മിനികളാണ് ഉപയോഗിക്കുന്നത്. പുകയും മറ്റും ഫില്‍റ്റര്‍ ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഉപയോഗം. ഒരുപാട് പേര് താമസിക്കുന്ന ഫ്‌ളാറ്റുകളിലൊക്കെയാണ് പ്രധാനമായും ഇലക്ട്രിക് ചിമ്മിനികള്‍ ഉപയോഗപ്രദം. നാട്ടിന്‍പുറങ്ങളിലും വിസ്താരമുള്ള സ്ഥലത്ത് വീട് വയ്ക്കുമ്പോഴുമൊന്നും ഇതിന്റെ ആവശ്യമില്ല. അത്തരമിടങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ തന്നെ മതിയാകും. ഇലക്ട്രിക് ചിമ്മിനികളാണെങ്കില്‍ ആറാറ് മാസം കൂടുമ്പോള്‍ സര്‍വ്വീസ് ചെയ്യണം, തീ പിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (2 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (2 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (2 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (2 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (2 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (3 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (3 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (3 hours ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (4 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (5 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (5 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (7 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (8 hours ago)

Malayali Vartha Recommends