Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

ജിഐ ഷീറ്റ് : സര്‍ക്കാര്‍ അനുമതി ആവശ്യമില്ല

10 AUGUST 2017 12:00 PM IST
മലയാളി വാര്‍ത്ത

ജിഐ ഷീറ്റ് കെട്ടിടത്തിനു മുകളില്‍ ഇടുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ല. എന്നാല്‍ ചില വിഭാഗങ്ങളില്‍ കെട്ടിടത്തിന്റെ വിസ്തൃത് കണക്കിലെടുത്താല്‍ സര്‍ക്കാര്‍ അനുമതി ആവശ്യമായി വരും. തീരെ ഉയരം കുറച്ച് (ഏഴ് അടിയേക്കാള്‍ കുറവ്) മറ്റ് ആവശ്യങ്ങള്‍ക്കൊന്നും തന്നെ ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍, കാലാവസ്ഥയില്‍ നിന്നുള്ള സംരക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ കെട്ടിട വിസ്തൃതിയില്‍ കണക്കാക്കുന്നില്ല.

എന്നാല്‍ ഏഴ് അടിയേക്കാള്‍ ഉയരത്തില്‍, ഉപയുക്തമായ രീതിയില്‍, ചുറ്റുപാടും മറയ്ക്കാതെ ഉപയോഗിക്കുമ്പോള്‍ 50% ഏരിയയായി കണക്കാക്കും. ചുറ്റുപാടും കവര്‍ ചെയ്ത് ഏഴ് അടിയേക്കാള്‍ ഉയരത്തില്‍ പണിതാല്‍ ഇത് കെട്ടിട വിസ്തൃതിയില്‍ കണക്കാക്കും. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതു കൊണ്ട് ഒരു എഴുത്തു മുഖേനയെങ്കിലും ഇതിനെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നത് നല്ലതായിരിക്കും. കാരണം, ഭാവിയില്‍ കെട്ടിട നികുതി വരുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും.

ഓട്ടോക്ലേവ്ഡ് എയ്‌റേറ്റഡ് കോണ്‍ക്രീറ്റ് ബ്രോക്ക് ആണ് ഇവ. 1920 ല്‍ സ്വീഡനില്‍ ആണ് ഈ ടെക്‌നോളജി കണ്ടെത്തിയത്. 1972 ലാണ് ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം തന്നെ കെട്ടിട നിര്‍മാണത്തിനായി ഇത് ഉപയോഗിക്കുന്നുണ്ട്. ചൈന ആണ് ഇതില്‍ മുമ്പില്‍. മണല്‍ വെള്ളമൊഴിച്ച് സ്ലറി രൂപത്തിലാക്കി അതില്‍ നിശ്ചിത അളവില്‍ കുമ്മായപ്പൊടി, സിമന്റ്, അലൂമിനിയം പൊടി എന്നിവ ചേര്‍ത്ത് ഓട്ടോക്ലേവ് ചെയ്‌തെടുത്ത വളരെ മൃദുവായ ബ്ലോക്കുകളാക്കി മാറ്റുന്നു.

 

ഏകദേശം 12 മണിക്കൂര്‍ ദീര്‍ഘിച്ച ഓട്ടോക്ലേവ് പ്രക്രിയയിലൂടെ 190 ഡിഗ്രി താപനിലയില്‍ ഉയര്‍ന്ന മര്‍ദ്ദത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഇതിന്റെ കുറഞ്ഞ സാന്ദ്രത ഘടനാപരമായി കംപ്രഷന്‍ സ്‌ട്രെങ്ത് കൂടുന്നതിന് സഹായിക്കുന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ അഥവാ താപകാര്യക്ഷമത കൂടുതലുള്ളതുകൊണ്ട് അധിക ചൂടും അതിശൈത്യവും ഉള്ള കാലാവസ്ഥയില്‍ ഏറ്റവും ഉചിതമാണിവ. പുറത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കെട്ടിടത്തിനകത്ത് അനുഭവപ്പെടുന്നത് ഒരു പരിധിവരെ തടയാനാകും.

ഇത് എളുപ്പത്തില്‍ മുറിക്കാനും ഡ്രില്‍ ചെയ്യാനും സാധിക്കും. ഇതിന്റെ ഇന്റര്‍ലോക്കിങ് ബ്ലോക്കുകള്‍ ഇന്ന് ലഭ്യമാണ്. ഈ രീതിയില്‍ പണിയുമ്പോള്‍ തേപ്പിന്റെ ആവശ്യകത ഇല്ല. 30 ശതമാനം ചെലവ് ചുരുക്കാന്‍ സഹായിക്കും. പണിയാനെടുക്കുന്ന സമയം കുറവാണ്. ഇത് ചൂടിനെയും തീയെയും ചെറുത്തുനിര്‍ത്തുന്നു. നല്ല ഇന്‍സുലേറ്റര്‍ ആണ്. ഊര്‍ജക്ഷമത, ഹരിത നിര്‍മാണം, പ്രകൃതിക്കിണങ്ങിയത് എന്നീ രീതികളിലും ഇത് മികച്ചതാണ്. ഭാരക്കുറവ് ഇതിന്റെ ഉപയോഗക്ഷമത കൂട്ടുന്നു. ഭാരക്കുറവ് ഉള്ളതുകൊണ്ട് പെട്ടെന്നു പൊട്ടിപോകുനുളള സാധ്യതയുളളതിനാല്‍ സൂക്ഷിക്കണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (17 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (19 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (33 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (46 minutes ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (46 minutes ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (1 hour ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (1 hour ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (2 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (3 hours ago)

Malayali Vartha Recommends