Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും


സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിൻറെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ...


കണ്ണീർക്കാഴ്ചയായി... ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്...

കിടക്ക വാങ്ങും മുമ്പ് ശ്രദ്ധിക്കാം

29 AUGUST 2017 02:22 PM IST
മലയാളി വാര്‍ത്ത

വീടുവുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവിനെയും പോലെ പ്രധാനപ്പെട്ടതാണ് കിടക്കകള്‍ അതിനാല്‍ തന്നെ അവ വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ഈ ആറ് കാര്‍ങ്ങള്‍ ശ്രദ്ധിക്കണം. എക്‌സ്‌പൈറി ഡേറ്റ് ഉള്ള ഒന്നാണ് കിടക്കയെന്ന് പലര്‍ക്കും അറിയില്ല. നിങ്ങള്‍ രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ കിടക്കവാങ്ങിയിട്ട് എത്രനാളായെന്നു പരിശോധിക്കണം. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ കിടക്കയുടെ മൃദുലത നഷ്ടപ്പെടുമെന്ന് മാത്രമല്ല അത് നിങ്ങളുടെ ശരീരത്തെ ബാധിക്കും. നടുവേദനയും ശരീരം വേദനയും പതിവായാല്‍ പുതിയ കിടക്ക വാങ്ങാനായെന്നു സാരം. മൃദുലത, ഉറപ്പ്, വലുപ്പം. ഈ മുന്നുകാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം കിടക്കവാങ്ങാന്‍. ഇവ മൂന്നും ഉണ്ടെന്ന് ഉറപ്പാക്കാതെ കിടക്കവാങ്ങിയാല്‍ അതൊരു പാഴ്ച്ചിലവാകുമെന്നതില്‍ സംശയമില്ല. കിടക്കകള്‍ ഉള്ള ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കും.

പക്ഷേ കിടക്ക വിപണിയില്‍ പരിചയസമ്പന്നത ഉള്ളവരില്‍ നിന്നും വാങ്ങുമ്പോള്‍ അതിന്റെ സാധ്യതയും നിങ്ങള്‍ക്ക് പ്രയോചനപ്പെടുത്താം. രണ്ടുമൂന്ന് സ്ഥാപനങ്ങളിലെ വില താരതമ്യം ചെയ്യുക. നല്ല കിടക്കകള്‍ ആണെങ്കില് കുറഞ്ഞത് 10 വര്‍ഷത്തെ വാറന്റി ലഭിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അത് കൊണ്ട് തന്നെ വാറന്റി പരിശോധിച്ചുവേണം കിടക്ക വാങ്ങാന്‍. കണ്ട് നോക്കി മാത്രം വാങ്ങേണ്ട ഒന്നല്ല കിടക്കകള്‍ വാങ്ങുന്നതിന് മുമ്പ് തീര്‍ച്ചയായും അതിലൊന്ന് കിടന്ന് നോക്കണം. നിങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ ഏറ്റവും സൗകര്യപ്രദമാണെന്ന് ഉറപ്പായാല്‍ മാത്രം ആ കിടക്കവാങ്ങിയാല്‍ മതിയാകും.ഏതെങ്കിലും ഒരു കിടക്ക പോയി കണ്ട് അത് വാങ്ങിപ്പോരാതെ വിപണിയില്‍ ധാരാളം കിടക്കകളും വിവിധ തരത്തിലുള്ള ബ്രാന്റുകളും ലഭ്യമാണ്. നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യത ധാരാളമുള്ളപ്പോള്‍ അവ പരമാവധി പ്രയോജനപ്പെടുത്തുക.കൃത്യമായ സ്ഥലത്തുനിന്നു വാങ്ങുക.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (10 minutes ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (18 minutes ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (30 minutes ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (38 minutes ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (46 minutes ago)

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!  (1 hour ago)

ഓണാവധിക്കാലത്ത് കു​റി​ഞ്ഞി പൂ​ക്ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാം...  (1 hour ago)

മണ്ണിടിച്ചിൽ ഭീഷണി... തൃശൂർ കുതിരാൻ തുരങ്കത്തിൽ താൽക്കാലിക ​ഗതാ​ഗത നിയന്ത്രണം  (2 hours ago)

കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിക്ക് പരുക്ക്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

ചോദ്യം ചെയ്യലിൽ ഒളിച്ചുകളിച്ച് ആയങ്കി; പോലീസിനേക്കാൾ നെഞ്ചിടിപ്പും തലവേദനയും കണ്ണൂരിലെ സിപിഎം നേതാക്കൾക്ക്...  (3 hours ago)

വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും  (3 hours ago)

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

ഏഷ്യൻ അണ്ടർ 18 പുരുഷ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ ഇന്ന്‌ അഹമ്മദാബാദിൽ തുടക്കം...  (4 hours ago)

Malayali Vartha Recommends